മഹാ സാഗരത്തിൽ ആർത്തിരമ്പി ...തൃശൂർ പൂരത്തിന്റെ ഭാഗമായി നടന്ന തിരുവമ്പാടി , പാറമേക്കാവ് വിഭാഗക്കാരുടെ ചരിത്ര പ്രസിദ്ധമായ കുടമാറ്റത്തിൽ നിന്നും
ഭൂമി കുലുങ്ങിയപ്പോൾ ...പൂരത്തിന് സമാപനം കുറിച്ചു കൊണ്ട് നടന്ന തിരുവമ്പാടി ,പാറമേക്കാവ് വിഭാഗക്കാരുടെ പകൽ കരിമരുന്നു പ്രയോഗത്തിൽ നിന്നും
പതിനായിരങ്ങളെ സാക്ഷിയാക്കി തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ വടക്കുന്നാഥ ക്ഷേത്രത്തിന്‍റെ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലി പിരിയുന്നു .
ആർത്തിരമ്പി തേക്കിൻക്കാട് ...തൃശൂർ പൂരത്തിന്റെ ഭാഗമായി നടന്ന തിരുവമ്പാടി , പാറമേക്കാവ് വിഭാഗക്കാരുടെ ചരിത്ര പ്രസിദ്ധമായ കുടമാറ്റത്തിൽ ജനങ്ങൾ ആർത്തിരമ്പിയപ്പോൾ
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ കുടമാറ്റം
തൃശൂർ പൂരത്തിൻ്റെ ഘടക പൂരമായ കിഴക്കുംപാട്ടുക പനമുക്കുംപ്പിള്ളി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നുള്ള പൂരത്തിന് ലൂർദ്ദ് കത്തീഡ്രൽ വികാരി റവ. ഫാ. ജോസ് വല്ലൂരാൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയപ്പോൾ.
തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ അണിനിരന്ന ആനയെ കാണാൻ എത്തിയ ജനക്കൂട്ടം
പൂരത്തലേന്ന് തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ ഫിറ്റ്നസ് സർട്ടിഫിക്കേറ്റിനായ്‌ എത്തിയ ആനകൾ
തൃശൂർ പൂരം വിളംമ്പരം ചെയ്ത് നെയ്തലക്കാവ് ഭഗവതിയുടെ തിടറ്റിയ എറണാകുളം ശിവകുമാർ തെക്കേഗോപുരനട തുറന്ന് പുറത്തേക്ക് വന്നപ്പോൾ കൈകൾ ഉയർത്തിസന്തോഷം പങ്കിടുന്ന ഐ.എംവിജയൻ
തൃശൂർ പൂരം വിളംബരം ചെയ്ത് നെയ്തലക്കാവ് ഭഗവതിയുടെ തിടബേറ്റിയ എറണാകുളം ശിവകുമാർ തെക്കേഗോപുരനട തുറന്ന് പുറത്തേക്ക് വന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
സാമ്പിൾ വെടിക്കെട്ടിന് തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ തയ്യാറെടുക്കുന്നു
തൃശൂർ പൂരത്തിൻറെ ഭാഗമായി നടന്ന സാമ്പിൾ  വെടിക്കെട്ടിൽ നിന്ന്
തൃശൂർ പൂരത്തിനായ്  പ്രസാദ് തൊട്ടപ്പാത്ത് തയ്യാറാക്കിയ സ്‌പെഷ്യൽ  കുടകൾ
പൂരത്തിന് തെക്കേഗോപുര നട തുറക്കുന്ന എറണാകുളം ശിവകുമാറിനെ കാണാനെത്തിയ മന്ത്രി കെ.രാജൻ മുൻ മന്ത്രി വി.എസ് സുനിൽകുമാർ തുടങ്ങിയവർ.
തൃശൂർ പൂരത്തോടനുബന്ധിച്ച് പാറമേക്കാവ് വിഭാഗത്തിൻ്റെ ചമയ പ്രദർശനത്തിൽ നിന്ന്
തൃശൂർ പൂരത്തോടനുബന്ധിച്ച് പാറമേക്കാവ് വിഭാഗത്തിൻ്റെ ചമയ പ്രദർശനത്തിൽ നിന്ന്
തൃശൂർ പൂരത്തോടനുബന്ധിച്ച് പാറമേക്കാവ് വിഭാഗത്തിൻ്റെ ചമയ പ്രദർശനത്തിൽ നിന്ന്
തൃശൂർ പൂരത്തോടനുബന്ധിച്ച് കോർപറേഷൻ സംഘടിപ്പിച്ച പൂര വിളംബരത്തിൽ ശക്തൻ രാജാവിൻ്റെ പ്രതിമയിൽ പൂമാലയിടാൻ ശ്രമിക്കുന്ന മേയർ എം.കെ വർഗീസ് (ചിത്രം1,2)പൂമാല കൈ കൊണ്ട് ഇടാൻ ശ്രമിച്ച് പരാജയപ്പെടുന്ന മേയർ (ചിത്രം3,4) പൂമാല കമ്പിയിൽ കോർത്ത് രാജാവിനെ അണിയിക്കാൻ നോക്കുന്നു (ചിത്രം5) ഒടുവിൽ വിജയം കാണുന്നു
ഫയർഫോഴ്സ്... തൃശൂർ പൂരത്തോടനുബന്ധിച്ച് തേക്കേഗോപുര നടയിൽ ഫയർഫോഴ്സ് സംഘടിപ്പിച്ച മോക്ഡ്രിലിൽ തീപിടുത്തം ശമിപ്പിക്കുന്ന ഫയർഫോഴ്സ്.
തൃശൂർ പൂരത്തോടനുബന്ധിച്ച് തൃശൂർ കോർപറേഷൻ സംഘടിപ്പിച്ച "മ്മ്ടെ പൂരം " വിളംബരം
  TRENDING THIS WEEK
തൃശൂർ പൂരത്തിനുള്ള പാറമേക്കാവ് വിഭാഗത്തിൻ്റെ തീവെട്ടികൾ ക്ഷേത്ര പരിസരത്ത് ഇരുന്ന് തയ്യാറക്കുന്നു
തിങ്കളാഴ്ച നടക്കുന്ന പാലക്കാട് ജില്ലയിലെ പരിപാടികൾക്കായി ഞായർ വൈകിട്ട് കെ.എസ്.ഇ.ബി ഐ.ബിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജില്ലാ പൊലീസ് മേധാവി അജിത്കുമാർ സ്വീകരിക്കുന്നു
തൃശൂർ പൂരത്തിനുള്ള കുടകൾ തയ്യറാക്കുന്നു
തൃശൂർ പൂരം കുടമാറ്റത്തിന് തയ്യറാക്കിയ കുടകൾ പ്രത്യേകം ഒരുക്കി വയ്ക്കാൻ കൊണ്ട് പോകുന്നു
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ളവരുമായും ക്ഷണിക്കപ്പെട്ടവരുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് വരുമുമ്പ് മൈക്ക് ശരിയാകുന്ന ഓപറേറ്റർ .
മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ്- യുജി ദേശീയ പ്രവേശന പരീക്ഷയെഴുതാൻ എറണാകുളം ഗവ. എസ്.ആർ.വി സ്കൂളിലെത്തിയ കുട്ടിയെ മതിലിനപ്പുറത്ത് നിന്ന് നോക്കുന്ന മാതാവ്
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ കുടമാറ്റം
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന വ്യാപാരമേളയോടനുബന്ധിച്ച് കുട്ടികൾക്കായുള്ള ഫെറിസ് വീൽ മൊബൈലിൽ ഫോട്ടോയെടുക്കുന്ന കുട്ടികൾ
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ കലൂർ ലളിത കലാ സദനം ഡോ. പവിത്ര ബി. നായർ അവതരിപ്പിച്ച കുച്ചുപ്പുടി
സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടത്തിയ ഭീകാരവാദത്തിനെതിരെയുള്ള ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനെത്തിയ ജനറൽ സെക്രട്ടറി എം.എ.ബേബിയെ മന്ത്രി വിഎൻ വാസവൻ സ്വീകരിക്കുന്നു.കെഎം.രാധാകൃഷ്ണൻ,കെജെ തോമസ്, അഡ്വ. .കെ.അനിൽകുമാർ തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com