ഓണാഘോഷത്തിൻ്റെ ഭാഗമായിതൃശൂർ മോഡൽ ഗേൾസ് സ്ക്കൂളിലെ അദ്ധ്യാപികമാർ സ്ക്കൂൾ മുറ്റത്ത് തിരുവാതിര കളിയിൽ
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ ഓണം വിപണനമേളയിൽ ഒരുക്കിയ നേന്ത്ര കുലകളുമായി കുടുംബശ്രീ അംഗങ്ങൾ
ഓണാഘോഷത്തിൻ്റെ ഭാഗമായി സ്കൂളിൽ സപ്ലൈകോ വിതരണം ചെയ്ത നാലു കിലോഅരിയുമായി വിദ്യാർത്ഥിനികൾ വീട്ടിലേയ്ക്ക് പ്രീ പ്രൈമറി ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് അരിവിതരണം ചെയ്തത് തൃശൂർ മോഡൽ ഗേൾസ് സ്കൂളിൽ നിന്നൊരു ദൃശ്യം
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ ഓണം വിപണന മേള സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ ശിങ്കാരി മേളത്തിനൊപ്പം നൃത്തചുവട് വയ്ക്കുന്ന കുടുംബശ്രീ അംഗങ്ങളും മാവേലിയും
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ ആരംഭിച്ച സപ്ലൈകോ ഓണം ഫെയർ തുറക്കും മുമ്പ് സാധനങ്ങൾ വാങ്ങുവാൻ മഴയിൽ കുടചൂടി കാത്ത് നിൽക്കുന്നവർ
പുലിപൂക്കളം... തൃശൂർ അയ്യന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾ തീർത്ത പൂക്കളത്തിനൊപ്പം ഇരിക്കുന്ന പുലി.
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ മൺചട്ടിയുമായി വിൽപ്പനയ്ക്ക് ഇരിക്കുന്നവർ വിഷമത്തോടെ
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര.
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ നോക്കിൻക്കാട് മൈതാനിയിൽ ആരംഭിച്ച സപ്ലൈകോ ഓണം ഫെയറിൽ സാധനങ്ങൾ വാങ്ങാനെത്തിയർ തങ്ങളുടെ ഊഴം കാത്ത്
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന മൺപാത്രങ്ങൾ ഒരുക്കിവയ്ക്കുന്ന വയോധിക
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിതരണം ചെയ്യാൻ നേന്ത്ര കുലയുമായി എത്തിയ അയ്യന്തോൾ ദേശത്തിൻ്റെ പുലിയെ കണ്ട് കൗതുകത്തോടെ കുട്ടികൾ
കോര്‍പറേഷന്‍ നാലോണനാളില്‍ നടത്തിവരുന്ന പുലിക്കളി മഹോത്സവത്തിൻ്റെ കൊടിയേറ്റം തൃശൂർ നടുവിലാലിൽ നിർവഹിച്ച ശേഷം പേരിലുള്ള ഭിന്നശേഷി കുട്ടികളുടെ മേളത്തിനൊപ്പം പുലിച്ചുവടുകൾ വയ്ക്കുന്ന മേയർ എം. കെ വർഗീസ്
ഓണവട്ടത്തിൽ... തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വടക്കുനാഥ ക്ഷേത്രം തേക്കേ ഗോപുര നടയിൽ തീർത്ത ഭീമൻ പൂക്കളം.
പൊന്നിൻ ചിങ്ങത്തിനു പൂവാട ചാർത്തി നാളെ അത്തപൂക്കളമിടാൻ തൊടിയിൽ പൂക്കൾ ശേഖരിക്കുന്ന കുരുന്നുകൾ
ഓണാഘോഷത്തിൻ്റെ ഭാഗമായി ഓയി സ്ക ഇൻ്റർനാഷണലിൻ്റെയും കോ-ഓപ്പറേറ്റീവ് കോളേജിൻ്റെയും ആഭിമുഖ്യത്തിൽ തൃശൂർ കോ-ഓപ്പറേറ്റീവ് കോളേജിൽ സംഘടിപ്പിച്ച നാട്ട് പൂക്കളുടെ പ്രദർശനം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യുന്നു
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തേക്കേ ഗോപുര നടയിൽ ആരംഭിച്ച സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം ചെയ്ത ശേഷം വെളിച്ചെണ്ണ പാക്കറ്റ് കൈയ്യിലെടുത്ത് പരിശോധിക്കുന്ന മന്ത്രി കെ. രാജൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് തുടങ്ങിയവർ സമീപം
തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സി.അച്ചുതമേനോൻ സ്മൃതി ഉദ്ഘാടനം ചെയ്യാനെത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരിസ്ഥിതി പ്രവർത്തകൻ വി.എസ് വിജയനുമായി സൗഹൃദം പങ്കിടുന്നു
ശ്രീകേരളവർമ്മ കോളേജിൽ പൂർവ ഭിന്നശേഷി വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷം "നിറവ് 2025ൽ " മാവേലി വേഷം ധരിച്ച കാഴ്ച്ച പരിമിതിയുള്ള സഹപാഠി കെ.വിനോദ് മാവേലി വേഷം ധരിച്ചതറിഞ്ഞ് തൊട്ടു സൗഹൃദം പുതുക്കുന്ന കുട്ടുക്കാർ
ശ്രീകേരളവർമ്മ കോളേജിൽ പൂർവ ഭിന്നശേഷി വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷം "നിറവ് 2025ൽ " മാവേലി വേഷം ധരിച്ച കാഴ്ച്ച പരിമിതിയുള്ള സഹപാഠി കെ.വിനോദ് മാവേലി വേഷം ധരിച്ചതറിഞ്ഞ് തൊട്ടു സൗഹൃദം പുതുക്കുന്ന കുടുക്കാർ
തൃശൂർ നാമോ ഭവനിൽ സംഘടിപ്പിച്ച ബി ജെ പി സംഘടനാ ശില്പശാല കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ, പാർട്ടി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ സമീപം
  TRENDING THIS WEEK
എറണാകുളം കളമശേരിയിൽ അദാനി ലൊജിസ്റ്റിക്സ് പാർക്ക് നിർമ്മാണ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി സൗഹൃദ സംഭാഷണത്തിൽ
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര
കേരള കൗമുദി സംഘടിപ്പിച്ച കാർഷിക വികസന സെമിനാർ ഷൊർണൂർ കുള്ളപ്പുള്ളി ഗസീബോ ഹെറിറ്റേജീൽ മന്ത്രി കെ.കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയുന്നു
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര.
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര.
എറണാകുളം കളമശേരിയിൽ അദാനി ലൊജിസ്റ്റിക്സ് പാർക്ക് നിർമ്മാണോദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി സൗഹൃദ സംഭാഷണത്തിൽ
ലൈംഗികാരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഡി.വൈ.എഫ്.ഐ വനിത സബ് കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ പോസ്റ്റർ പതിച്ചപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com