സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന പരേഡ് റിഹേഴ്സൽ
തൃശൂർ തിരുഹൃദയ ലത്തീൻ ദേവാലയത്തിൽ വിശുദ്ധ അന്തോണീസ് പുണ്യാളന്റെ ജന്മദിന ചാരിറ്റി തിരുനാളിനോട് അനുബന്ധിച്ച്  829 കിലോഗ്രാം ഭാരവും 101 അടി നീളവുമായി നിർമ്മിച്ച കേക്ക്
തൃശൂർ തിരുഹൃദയ ലത്തീൻ ദേവാലയത്തിൽ വിശുദ്ധ അന്തോണീസ് പുണ്യാളന്റെ  ജന്മദിന ചാരിറ്റി തിരുനാളിനോട് അനുബന്ധിച്ച്  829 കിലോഗ്രാം ഭാരവും 101 അടി നീളവുമായി നിർമ്മിച്ച കേക്കിൽ സ്വാതന്ത്യദിന പതാകയുടെ നിറങ്ങളും അശോക ചക്രത്തിൻ്റെ മാതൃകയും മത സൗഹാർദ്ദത്തിൻ്റെ ഭാഗമായി വിവിധ മതങ്ങളുടെ ചിഹ്നങ്ങളും രേഖപ്പെടുത്തിയപ്പോൾ
വാഹനത്തിൻ്റെ  മോഡലുകളിൽ മാറ്റങ്ങൾ വരുത്തുന്നത് നമ്മൾ എല്ലാവരും കണ്ടിട്ടുണ്ടാകാം എന്നാൽ ഇവിടെ ചാലക്കുടിയിൽ ബുള്ളറ്റിൻ്റെ താക്കോൽ തോക്കിൻ്റെ രൂപത്തിലാക്കിയപ്പോൾ
തൃശൂർ റെയിൽ വേ സ്റ്റേഷൻ പരിസരത്ത് ഭിഷാടനം നടത്തുന്നയാൾ ഒഴിവ് സമയം തമിഴ് പത്രവുമായി വായനയിൽ മുഴുകിയപ്പോൾ
തൃശൂർ റീജണൽ തിയറ്ററിൽ നടന്ന സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റ് രാമായണ ഫെസ്‌റ്റ് സമാപന സമ്മേളനത്തിൽ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള കെ.എസ്.ചിത്രയ്ക്ക് വാൽമീകി പുരസ്‌കാരം നൽകുന്നു.
സ്നേഹ ഗുരുവിനോപ്പം...തൃശൂർ റീജനൽ തിയറ്ററിൽ നടന്ന സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റ് രാമായണ ഫെസ്‌റ്റ് സമാപന സമ്മേളനത്തിൽ എത്തിയ കെ . എസ് ചിത്രയും ,വിദ്യാധരൻ മാസ്റ്ററും സ്നേഹ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ.
കോലഴി ചിന്മയ മിഷൻ കോളജിൽ സംഘടിപ്പിച്ച ചിന്മയ മിഷൻ കോളജ് സുവർണ ജൂബിലി ആഘോഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു ചിന്മയ മിഷൻ കേരള ഘടകം അധ്യക്ഷൻ സ്വാമി വിവിക്‌താനന്ദ സരസ്വതി,സേവ്യർ ചിറ്റിലപ്പിള്ളിഎം.എൽ.എ തുടങ്ങിയവർ സമീപം
ലോക ഗജദിനത്തിൽ തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ക്ഷേത്രത്തിലെ ലക്ഷ്മികുട്ടിയെ ആദരിച്ചപ്പോൾ
സ്വാതന്ത്യദിനാഘോഷത്തിൻ്റെ ഭാഗമായി തങ്ങളുടെ സ്കൂളിൽ സംഘടപ്പിക്കുന്ന പരിപാടിക്കായ് തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ നിന്ന് പതാകകൾ വാങ്ങി അഛനോടൊപ്പം സ്കൂട്ടറിൽ പോകുന്ന വിദ്യാർത്ഥികൾ
അന്തിച്ചോപ്പിൽ...  അവധി ദിനമായ ഇന്നലെ ആലപ്പുഴ ബീച്ചിൽ സായാഹ്നം ആസ്വദിക്കുന്ന കുട്ടികൾ
ഓൺലി മൊട്ടകൾ...തല മൊട്ടയടിച്ചവർ ചേർന്ന് തൃശൂർ തെക്കേഗോപുരനടയിൽ സംഘടിപ്പിച്ച സംഗമത്തിൽ നിന്നും.
സംഗീത നാടക അക്കാഡമി ബ്ലാക്ക് ബോക്സ് തീയറ്ററിൽ കൂടിയാട്ടത്തിനായി ഒരുങ്ങുന്ന അമ്മന്നൂർ കുട്ടൻ ചാക്യാർ
സ്വാതന്ത്ര്യ ദിനാഘോഷത്തിന് ത്രിവർണ്ണ പതാക വിൽക്കുന്ന അന്യ സംസ്ഥാന വനിത. തൊടുപുഴ വെങ്ങല്ലൂർ ട്രാഫിക് സിഗ്നലിൽ നിന്നുള്ള ഒരു കാഴ്ച്ച.
സൗഹൃദ വലയം...തൃശൂർ സംഗീത നാടക അക്കഡസമിയിൽ സംഘടിപ്പിച്ച ഗുരു മങ്ങാട് നാടേശൻ പാവനഗുരുസ്മൃതി അനുസ്മരണ ചടങ്ങിനെത്തിയ മന്ത്രി ആർ. ബിന്ദു ,പുഷ്പവാതി പൊയ്യ് പാടത്ത്,മട്ടന്നൂർ ശങ്കരൻകുട്ടി ,കരിവെള്ളൂർ മുരളി എന്നിവർ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ.
ട്രോളിംഗ്‌ നിരോധനത്തിന് ശേഷം കടലിൽ പോയി തിരികെയെത്തിയ ബോട്ടുകൾക്ക് ലഭിച്ച കണവ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള ദൃശ്യം
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ആവിയിൽ വേവിച്ച ചോളം വിൽക്കുന്ന തമിഴ് നാടോടി സ്ത്രീ
ഗുരുവായൂരിൽ തമ്പുരാൻ്റെ വേഷപകർച്ചയിൽ ഓണം ബംമ്പർ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന മായാദേവി
കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ ഇല്ലം നിറയ്ക്കുള്ള കതിരുകൾ മുണ്ടത്തിക്കോട് തെക്കുമുറി പാടശേഖരത്ത് നിന്ന് തൊഴിലാളികൾ കൊയ്തെടുത്ത് മാറ്റുന്നു ഇല്ലം നിറ വഴി സമൃദ്ധമായ വിളവും ഐശ്വര്യവും ഗൃഹത്തിനും നാടിനും ലഭിയ്ക്കും എന്നാണ് വിശ്വാസം
ഇരിങ്ങാലക്കുട കുരുവന്നൂർ പുഴയിൽ ചാടി ആതഹത്യ ചെയ്യുന്നത് വർദ്ധിച്ചതിനെ തുടർന്ന് പുഴയുടെ കൈ വരിയിൽ ഇരുമ്പിൻ്റെ വേലി സ്ഥാപിച്ചപ്പോൾ
  TRENDING THIS WEEK
എറണാകുളം ചാത്യാത്ത് റോഡിൽ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി റോഡിന്റെ മദ്ധ്യഭാഗത്തായി ചെടികൾ വച്ച് പിടിപ്പിക്കുന്ന തൊഴിലാളികൾ
ഗുരുവായൂരിൽ തമ്പുരാൻ്റെ വേഷപകർച്ചയിൽ ഓണം ബംമ്പർ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന മായാദേവി
ഭാവപകർച്ച... എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന രാജ്യാന്തര ഭരതനാട്യ മത്സരത്തിൽ നിന്ന്.
വയനാട് ദുരന്തമേഖല സന്ദർശിക്കാനായി വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.ന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.
വയനാട് ദുരന്തമേഖല സന്ദർശിക്കാനായി വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ആവിയിൽ വേവിച്ച ചോളം വിൽക്കുന്ന തമിഴ് നാടോടി സ്ത്രീ
ഡി.വൈ.എഫ്.ഐ വയനാട് ഭവന നിർമ്മാണ പദ്ധതിയിലേക്ക് ധനസമാഹരണത്തിനായി കണ്ണൂർ കാൾടെക്സിൽ ഒരുക്കിയ അതിജീവനത്തിന്റെ ചായക്കട എം. ഷാജർ ഉദ്ഘാടനം ചെയ്യുന്നു
സ്വാതന്ത്യ ദിനഘോഷത്തിെൻ്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനിയിൽ നടന്ന പരേഡിൻ്റെ പരീശിലനത്തിൽ നിന്ന് .
തുഞ്ചത്ത് എഴുത്തച്ഛൻ സമാധി സ്മാരക ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പാലക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച തുഞ്ചത്ത് എഴുത്തച്ഛൻ കാവ്യാലപനവും പ്രഭാഷണവും സെക്രട്ടറി റ്റി.എസ. പീറ്റർ ഉദ്ഘാടനം ചെയുന്നു.
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരേഡ് റിഹേഴ്സൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com