തൊടുപുഴ കാരിക്കോട് ക്ഷേത്രത്തിൽ നടന്ന ഉറിയടി
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് തൃശൂരിൽ സംഘടിപ്പിച്ച ശോഭയാത്ര
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് തൃശൂരിൽ സംഘടിപ്പിച്ച ശോഭയാത്ര ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപി കൃഷ്ണ വേഷധാരിയായ കുട്ടിയെ ലാളിക്കുന്നു
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് തൃശൂരിൽ സംഘടിപ്പിച്ച ശോഭയാത്രക്ക് തുടക്കം കുറിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി പതാക കൈമാറുന്നു
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് തൃശൂരിൽ സംഘടിപ്പിച്ച ശോഭയാത്ര ഉദ്ഘാടനം ചെയാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി കൃഷ്ണവേഷധാരിയായ കുട്ടിയെ ലാളിക്കുന്നു.
പലിക്കളി കഴിഞ്ഞക്കാലങ്ങളിലെ പോലെ നടത്താൻ കോർപറേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കോർപറേഷനിലെ ബി.ജെ.പി കൗൺസിലർമാർ പുലിമുഖമണിഞ്ഞ് മേയർ എം. കെ വർഗീസിനോട് ആവശ്യപ്പെടുന്നു
കനത്ത മഴയിൽ അടിക്കടിയുണ്ടാവുന്ന വെള്ളക്കെട്ടിൽ പ്പെടുന്നവരെ രക്ഷിക്കുന്നതിനായ് തൃശൂർ കോർപറേഷൻ വാങ്ങിയ സമുദ്ര എന്ന് പേരുള്ള ഫൈബർ വഞ്ചി
പുലിക്കളി കഴിഞ്ഞക്കാലങ്ങളിലെ പോലെ നടത്താൻ കോർപറേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കോർപറേഷനിലെ ബി.ജെ.പി കൗൺസിലർമാർ പുലിമുഖമണിഞ്ഞ് കൗൺസിൽ യോഗത്തിൽ
കാസർകോട് ജില്ലാ പൊലീസ് മേധാവിയായി ഡി. ശില്പ ചുമതല ഏൽക്കുന്നു.
ബി.ജെ.പി കാസർകോട് ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ എറണാകുളം ടൗൺഹാളിൽ നടന്ന ജന്മാഷ്ടമി പുരസ്കാരദാന ചടങ്ങിലേക്കെത്തിയ സ്വാമി പൂർണ്ണാമൃതാനന്ദപുരിയെ സ്വീകരിക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ ടി.എസ്. രാധാകൃഷ്ണൻ, വിദ്യാധരൻ മാസ്റ്റർ, സി.ജി. രാജഗോപാൽ തുടങ്ങിയവർ സമീപം
നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചതോടെ നിരാശയിലായ ബോട്ട് ക്ലബ്ബുകളും വള്ളംകളി പ്രേമികളും പുതിയ വള്ളംകളിയുടെ തീയതിയിക്കായി കാത്തിരിക്കുന്നതിനിടെ പമ്പയാറ്റിലൂടെ ബോട്ടിന്റെ സഹായത്തോടെ വലിച്ചുകൊണ്ടുപോകുന്ന ചുണ്ടൻ വള്ളം. ആലപ്പുഴ പള്ളാത്തുരുത്തിയിൽ നിന്നുള്ള ദൃശ്യം
രാഗിണിയും ഷെഫീക്കും തെളിവെടുപ്പിന് മുൻപ്
ജീവിതം കളറാക്കാൻ... തൊടുപുഴ ബസ്റ്റാന്റിൽ ഷാൽ വിൽപ്പന നടത്തുന്ന അന്യ സംസ്ഥാനക്കാരൻ
വിവാഹ ക്ഷണക്കത്തുകൾ വാട്‌സാപിലേക്കും മെയിലിലേക്കും ചുവടുമാറ്റിയ കാലത്ത് തൻ്റെ മകൻ്റെ കല്യാണക്കുറി കൈ കൊണ്ട് എഴുതി തൃശൂർ പാലക്കൽ റോസ് ഗാർഡൻസിലെ പണിക്കശ്ശേരി ചന്ദ്രബോസും ഭാര്യ ജില്ലാ ആയുർവേദ ആശുപത്രിയിലെ നഴ്സ‌സ് രജനിയും ഈ മാസം 25നാണ് മകനും ബാങ്ക് ഉദ്യോഗസ്ഥനു മായ അഖിലിന്റെയും കാരമുക്ക് സ്വദേശിനിയായ ഗ്ലാഡ്വിൻ ഓസ് ജസിന്റെയും വിവാഹം
ചാലക്കുടി തൃശൂർ റൂട്ടിലൊടുന്ന ഫാസ്റ്റ് പാസഞ്ചർ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് പുറത്തേയ്ക്ക് തള്ളുന്ന കറുത്ത പുക
കാസർകോട് കൊടക്കാട് നടക്കുന്ന കെ എസ് കെ ടി യു സംസ്ഥാന സമ്മേളനം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു
സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ. ടി.കെ.രാമകൃഷ്ണൻ കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ അപ്പീൽ അപേക്ഷകളിൽ തെളിവെടുപ്പ് നടത്തുന്നു
വയനാട് ദുരന്ത ഭൂമിയിൽ യാതന അനുഭവിക്കുന്നവർക്കും കിടപ്പാടം നഷ്ടപ്പെട്ടവർക്കും സാന്ത്വനമേകാൻ ജില്ലാ ഭരണ സംവിധാനവുമായി സഹകരിച്ച്, ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി, ബ്രഷ് റൈറ്റിംഗ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റി എന്നിവ സംഘടിപ്പിച്ച ഏകദിന ചിത്രകലാ ക്യാമ്പ് "ചുരം" വിദ്യാനഗർ അസാപ്പ് സ്കിൽ പാർക്കിൽ നടന്നപ്പോൾ സന്തോഷ് പള്ളിക്കര വരച്ച തന്റെ പെയിന്റിംഗുമായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ. കളക്ടർ കെ. ഇമ്പശേഖർ സമീപം.
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലുണ്ടായിരുന്ന അനിശ്ചിത്വത്വം നീങ്ങിയതിനെ തുടർന്ന് ഈ വർഷത്തെ കുമ്മാട്ടി കളിക്കായ് മുഖങ്ങൾ ഒരുക്കുന്ന കിഴക്കും പാട്ടുക്കര വടക്കുമുറി കുമ്മാട്ടി സംഘം
  TRENDING THIS WEEK
ആലപ്പുഴ ജില്ലാക്കോടതിപാലത്തിന്റെ പുനർ നിർമ്മാണത്തിനായി കനാൽ കരയിലെ വ്യാപാര സ്ഥാപങ്ങങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സാധനങ്ങൾ എടുത്ത് മാറ്റുന്നവർ
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
ആലപ്പുഴ ഐക്യഭാരതം ശ്രീനാരായണ പ്രാർത്ഥന സമിതിയുടെ നവീകരിച്ച ഗുരുമന്ദിരവും ചതയദിന ആഘോഷ സമ്മേളനവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ തുടങ്ങിയവർ സമീപം
കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കാറ്റി​ൽ കൊല്ലം ചിന്നക്കട മുസലിയാർ ബിൽഡിംഗി​ലെ പരസ്യബോർഡ് വീണപ്പോൾ
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റേയും എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത് മൂവ്മെൻ്റിൻ്റെയും ശബ്ദ ഹിയറിംഗ് എയ്ഡ് സെൻ്ററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പിൽ പങ്കെടുത്തവർക്ക് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഹിയറിംഗ് എയ്ഡ് വിതരണം നിർവഹിക്കുന്നു
ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ പാളയത്ത് നിന്നാരംഭിച്ച മഹാശോഭയാത്രയിൽ നിന്ന്
കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിനെ തുടർന്ന് കൊല്ലം വെള്ളയിട്ടമ്പലത്ത് വീണ വലിയ മാവിന്റെ കൊമ്പ് മുറിച്ച് മാറ്റാനുള്ള ശ്രമം
കേരളകൗമുദി കോട്ടയം യൂണിറ്റിന്റെയും എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത്മൂവ്മെന്റിന്റെയും, ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിന്റെയും സംയുക്താഭി മുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പും, യുവജന നേതൃ സംഗമവും യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യുന്നു
കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കാറ്റി​ൽ കൊല്ലം ചിന്നക്കട മുസലിയാർ ബിൽഡിംഗി​ലെ പരസ്യബോർഡ് വീണപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com