ജില്ലാ കശുഅണ്ടി വികസന കോർപ്പറേഷൻ എംപ്ലോയീസ് സഹകരണ സംഘത്തിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ നിർവഹിക്കുന്നു
ആശ്രാമത്തെ എ. തങ്ങൾ കുഞ്ഞ് മുസലിയാർ സ്ത്രി സൗഹ്യദ പാർക്കിലെ സന്ദർശകർക്കുള്ള ഇരിപ്പിടമുൾപ്പെടെ കാട് മൂടിയ നിലയിൽ
അവകാശ കാത്തിരിപ്പിൽ.... കേരളാ ഖാദി വർക്കേഴ്സ് കോൺഗ്രസ്സ് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തൃശൂർ കളക്ടറേറ്റിനു മുന്നിൽ ഖാദി തൊഴിലാളികൾ നടത്തിയ ധർണ്ണ
വാ തുറക്ക് കൊമ്പാ... തൃശൂർ ശങ്കരംകുളങ്ങര ക്ഷേത്രത്തിൽ സംഘടിപ്പിച്ച ആനയൂട്ടിൽ നിന്ന്
തൊടുപുഴ നഗരസഭയിൽ യുഡിഎഫ് അംഗങ്ങൾ അജണ്ട വലിച്ചു കീറുമ്പോൾ വൈസ് ചെയർപേഴ്സൺ ജെസി ആന്റണി തടയുന്നതിന് ശ്രമിക്കുന്നു
അഞ്ചു പതിറ്റാണ്ടുകാലം തൃശൂർ പൂരത്തിൽ പങ്കെടുത്ത ശങ്കരംകുളങ്ങര ക്ഷേത്രത്തിലെ മണികണ്ഠൻ്റ പൂർണ്ണകായ പ്രതിമയുടെ അനാച്ഛാദന ചടങ്ങിൽ കാലുയർത്തി അഭിവാദ്യം ചെയ്യുന്ന ഗജവീരൻ
ഗജ നമസ്സ്കാരം... അഞ്ചു പതിറ്റാണ്ടുകാലം തൃശൂർ പൂരത്തിൽ പങ്കെടുത്ത ശങ്കരംകുളങ്ങര ക്ഷേത്രത്തിലെ മണികണ്ഠൻ എന്ന ആനയുടെ പൂർണ്ണകായ പ്രതിമയുടെ അനാച്ഛാദന ചടങ്ങിൽ അഭിവാദ്യം അർപ്പിക്കുന്ന ഗജവീരന്മാർ.ത്തിലെ മണികണ്ഠൻ എന്ന ആനയുടെ പൂർണ്ണകായ പ്രതിമയുടെ അനാച്ഛാദന ചടങ്ങിൽ അഭിവാദ്യം അർപ്പിക്കുന്ന ഗജവീരന്മാർ
പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ യ​യഥാർത്ഥ ഉ​പ​ഭോ​ക്താ​വി​ന്‍റെ കൈ​വ​ശ​ത്തി​ലാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​നുള്ള മ​സ്റ്റ​റിഗിന് വേണ്ടി തൃശൂർ പൂത്തോളിലെ ഒരു ഗ്യാസ് ഏജസിക്ക് മുൻപിൽ ക്യൂനിൽക്കുന്ന വരുടെ നീണ്ട നിര. ഗ്യാസ് ഏജൻസിക്ക് മുൻപിലെ നീണ്ട നിര ഒഴിവിക്കാൻ വാർഡ് തലത്തിലും അക്ഷയ കേന്ദ്രങ്ങളിലും സംവിധാനം ഏർപ്പെടുത്തണ മെന്ന് ആവശ്യ ഉയർന്നിരുന്നു
പോർട്ട് കൊല്ലം ഹാർബറിൽ എത്തിയ വള്ളത്തിൽ നിന്ന് കുട്ടയിലേക്ക് കിളിമീൻ മാറ്റുന്ന മത്സ്യത്തൊഴി​ലാളി​കൾ.
ഇന്നലെ കൊല്ലം ഹാർബറി​ൽ ചെറുവള്ളത്തിന് ലഭിച്ച നാരൻ കൊഞ്ച് ലേലത്തിനായി കൂട്ടിയിടുന്ന തൊഴിലാളികൾ
ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളിൽ നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഭാഗ്യചിഹ്ന പ്രകാശന ചടങ്ങിനെത്തിയ നടൻ കുഞ്ചാക്കോ ബോബൻ ജീവനക്കാരോടൊപ്പം സെൽഫിയെടുത്തപ്പോൾ
തൃശൂർ കുർക്കഞ്ചേരിചിയ്യാരത്ത് സംഘടിപ്പിച്ച ശ്രീജഗന്നാഥ രഥ യാത്രയിൽ നിന്ന്
"ഹൈടെക്ക് " സ്റ്റാൻഡ്...മഴയിൽ വെള്ളം കെട്ടി തകർന്ന് കിടക്കുന്ന തൃശൂർ കെ.എസ്. ആർ.ടി.സി ബസ് സ്റ്റാൻഡ്
നടന്നുള്ള യാത്രക്കിടെ വഴിയിൽ കണ്ട തീറ്റപുല്ല് അകത്താക്കുന്ന പുത്തൂര് മഹേശ്വരൻ എന്ന് പേരുള്ള കൊമ്പൻ തൃശൂർ പുത്തൂരിൽ നിന്നൊരു ദൃശ്യം
രാജകീയ വരവേൽപ്പ്... നെഹ്‌റു ട്രോഫിയിൽ തുടർച്ചയായുള്ള അഞ്ചാം കിരീടം ലക്ഷ്യമിട്ട് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഇത്തവണ കാരിച്ചാൽ ചുണ്ടനിലാണ് എത്തുന്നത്.
കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കേ ഗോപുരനടയിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയിൽ നിന്ന്
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ശ്രീകൃഷ്ണൻ്റെ വേഷ വിധാനത്തിൽ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന മായാദേവി ലോട്ടറി ടിക്കറ്റ് വിൽപ്പനയുടെ ഭാഗമായി ക്രിസ്മസിന് സാൻ്റാക്ലോസായും കുചേലനയും വേഷം ധരിക്കാറുണ്ട് മായാദേവി
ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ് കുമാറിനെതിരെ പൊലീസ് കള്ളക്കേസ് എടുത്തു എന്ന് ആരോപ്പിച്ച് പാർട്ടി സംഘടിപ്പിച്ച തൃശൂർ ഡി.ഐ.ജി ഓഫീസ് പ്രതിരോധിക്കാനെത്തിയ എസിപി കെ.സുദശനൻ മതിൽ ചാടി കടക്കുന്നു
ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ് കുമാറിനെതിരെ പൊലീസ് കള്ളക്കേസ് എടുത്തു എന്ന് ആരോപ്പിച്ച് പാർട്ടി സംഘടിപ്പിച്ച തൃശൂർ ഡി.ഐ.ജി ഓഫീസ് അക്രമാസക്തമായിതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
പി രാഘവന്റെ രണ്ടാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി മുന്നാട് പീപ്പിൾസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പൊതുയോഗം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
  TRENDING THIS WEEK
കൊല്ലം പ്രസ്‌ ക്ലബും ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ ഡോ. എ. യൂനുസ് കുഞ്ഞ് സ്മാരക പ്രഥമ പത്ര, ദൃശ്യ മാദ്ധ്യമ അവാർഡ് സമ്മേളനം റവന്യു, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം ഉദ്‌ഘാടനം ചെയ്യുന്നു
കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി കാറൽമണ്ണ സി.സി.എസ്.ടി. കോളേജിൽ നടന്ന ലഹരി വിമുക്ത കാമ്പെയിൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൊല്ലം പ്രസ്ക്ലബിന് സമീപത്തെ മതിലിൽ വരച്ച ചിത്രങ്ങളുടെ അവസാനഘട്ട മിനുക്ക് പണി നടത്തുന്ന ചിത്രകാരൻ മനു. ജൻമനാ വലത് കൈ ഇല്ലാത്ത മനു ചി​ത്രരചനയി​ൽ അസാധാരണ വൈഭവമാണ് കാട്ടുന്നത്
ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി തൊണ്ടയാട് ചിന്മയാഞ്ജലി ഹാളിൽ സംഘടിപ്പിച്ച ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനത്തിൽ കേന്ദ്ര ടൂറിസം-പെട്രോളിയം മന്ത്രി സുരേഷ് ഗോപി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.
ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇ.എസ്.ഐ ഹാർട്ട് സെന്ററിന് മുന്നിൽ നടത്തിയ ഉപരോധം
തൃശൂർ കുർക്കഞ്ചേരിചിയ്യാരത്ത് സംഘടിപ്പിച്ച ശ്രീജഗന്നാഥ രഥ യാത്രയിൽ നിന്ന്
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ യോഗം സി.ഐ ടി യുദേശീയ വൈസ് പ്രസിഡൻ്റ് ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
സർവീസ് പെൻഷൻകാരുടെ പെൻഷൻ തുക പോസ്റ്റ് ഓഫീസ് വഴി​ മണിയോർഡറായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും പെൻഷണേഴ്‌സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ് കുമാറിനെതിരെ പൊലീസ് കള്ളക്കേസ് എടുത്തു എന്ന് ആരോപ്പിച്ച് പാർട്ടി സംഘടിപ്പിച്ച തൃശൂർ ഡി.ഐ.ജി ഓഫീസ് പ്രതിരോധിക്കാനെത്തിയ എസിപി കെ.സുദശനൻ മതിൽ ചാടി കടക്കുന്നു
ആശ്രാമത്തെ എ. തങ്ങൾ കുഞ്ഞ് മുസലിയാർ സ്ത്രി സൗഹ്യദ പാർക്കിലെ സന്ദർശകർക്കുള്ള ഇരിപ്പിടമുൾപ്പെടെ കാട് മൂടിയ നിലയിൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com