മകരകൊയ്ത്തിനായി... ചിങ്ങം കൊയ്ത്തു കഴിഞ്ഞതോടെ നെല്‍പ്പാടങ്ങള്‍ പുതിയ കൃഷിയൊരുങ്ങുകയാണ്.മകര മാസ കൊയ്ത്തിനായി ഞാറുകൾ തലയിൽ ചുമന്നു പോകുന്ന കൃഷിക്കാർ. മുണ്ടകൻ കൊയ്ത്ത് മകരക്കൊയ്ത്ത് എന്നിങ്ങനെ ഈ കൃഷിയെ പഴമക്കാർ പറയാറുണ്ട് .തൃശൂർ എം.എൽ.എ റോഡ് പാടശേഖരങ്ങളിൽ നിന്നുമുള്ള കാഴ്ച..
കനത്ത മഴയുടെ വരവറിയിച്ച് തൃശൂർ ശക്തൻ നഗറിലെ ആകാശപാതയ്ക്ക് മുകളിൽ കരിമേഘം രൂപപ്പെട്ടപ്പോൾ
മഴ പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘം തൃശൂർ ശക്തൻ നഗറിൽ നിന്നൊരു ദൃശ്യം
മഴയെ തുടർന്ന് തൃശൂർ തേക്കിൻ ക്കാട് മൈതാനിയിൽ പൂക്കച്ചവടം നടത്തിയിരുന്ന സ്ത്രീ പൂക്കളുമായി സുരക്ഷിത സ്ഥാനത്തേക്ക്
കനത്ത മഴയെ തുടർന്ന് തൃശൂർ ശക്തൻ നഗറിൽ വെള്ളം കെട്ടിയപ്പോൾ
തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച ആൽഫ പാപിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാക്കത്തോൺ
തൃശൂർ തേക്കേ ഗോപുര നടയിൽ സംഘടിപ്പിച്ച പെയിൻ ആൻ്റ് പാലിയേറ്റീവ് സംഘടനയുടെ വാക്കത്തോൺ ഉദ്ഘാടനത്തിന് ശേഷം ശക്തനിലുള്ള തൻ്റെ ഓഫീസിലേയ്ക്ക് നടന്ന് പോകുന്ന സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോ
ശക്തികുളങ്ങര ആൽത്തറ മൂഡ് ജംഗ്ഷൻ സമീപം പ്രധാന റോഡ് തകർന്ന് ഗർത്തമായി മാറിമഴവെള്ളം കെട്ടി നിൽക്കുന്നു ഈ ഭാഗത്ത് അപകടം നിത്യ കാഴ്ച
പുതുതായി സർവീസ് ആരംഭിച്ച മെമു ട്രെയിൻ പെരിനാട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കെതിരെ മുദ്രാവാക്യം മുഴക്കുന്ന ബി.ജെ.പി പ്രവർത്തകർ
കൊല്ലം- എറണാകുളം മെമു ട്രെയിനിന് പെരിനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിപ്പിച്ച എൻ.കെ. പ്രേമചന്ദ്രൻ എം.പി ക്ക് അഭിവാദ്യമർപ്പിച്ച് സ്റ്റേഷനിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് തകർത്തതിനെ ചൊല്ലി പൊലീസും ബി.ജെ.പി പ്രവർത്തകരും തമ്മിൽ നടന്ന വാക്കേറ്റം
കൊല്ലം പെരിനാട് റെയിൽവേ സ്റ്റേഷനിൽ എത്തിയ മെമു ട്രെയിനിനും എം.പിമാരായ എൻ.കെ. പ്രേമചന്ദ്രനും കൊടിക്കുന്നിൽ സുരേഷിനും യു.ഡി.എഫിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം
പുതിയതായി സർവ്വീസ് ആരംഭിച്ച കൊല്ലം എറണാകുളം മെമു ട്രെയിനിൻ്റെ ആദ്യ യാത്രയിൽ പങ്കെടുക്കാൻ ട്രെയിനിൽ കയറുന്ന എം.പി.മാരായ കൊടി കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ
തൊടുപുഴ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണത്തിനെത്തിയ എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സമ്മേളന ഹാളിലേക്ക് സ്വീകരിക്കുന്നു
ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണത്തിനെത്തിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വിശിഷ്ടാതിഥികളെയും പുഷ്പവൃഷ്ടി നടത്തി സമ്മേളന ഹാളിലേക്ക് സ്വീകരിക്കുന്നു
ബി.എസ്.എൻ.എല്ലിൻ്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച ഘോഷയാത്ര
കേരള പൊലീസിലെ 2004 വനിത ബാച്ചിന്റെ ഒത്തുചേരൽ അഴകോടെ ഇരുപത്തിനാല് എറണാകുളം ബൊൾഗാട്ടി പാലസിൽ കോസ്റ്റൽ പൊലീസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ജെ. പൂങ്കുഴലി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. പൊലീസ് സൂപ്രണ്ട് കെ.ഇ. ബൈജു, കൊച്ചി സിറ്റി ഡി.സി.പി കെ.എസ്. സുദർശൻ, എ.സി.പി പി. രാജ്കുമാർ തുടങ്ങിയവർ സമീപം
തീറ്റ തേടി അലഞ്ഞ കുരങ്ങ് അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽ സ്ഥാപിച്ചിട്ടുള്ള വേയ്റ്റ് ബിനിൽ കൈയ്യിട്ട് നോക്കുന്നു
തൃശൂരിലെ വിവിധ എ.ടി.എം സെൻ്ററുകൾ കുത്തി തുറന്ന് മോഷണം നടത്തിയ ഹരിയാന സ്വദേശികൾ മോഷണത്തിന് ശേഷം വലിച്ചെറിഞ്ഞ എ.ടി.എം ട്രെകൾ വലിച്ചെറിഞ്ഞ താണിക്കുടത്തെ പുഴക്കരികിലേയ്ക്ക് പ്രതികളെ തെളിവെടുപ്പിനായ് പൊലീസ് കൊണ്ട് വന്നപ്പോൾ
തൃശൂരിലെ വിവിധ എ.ടി.എം സെൻ്ററുകൾ കുത്തി തുറന്ന് മോഷണം നടത്തിയ ഹരിയാന സ്വദേശികൾ മോഷണത്തിന് ശേഷം വലിച്ചെറിഞ്ഞ എ.ടി.എം ട്രെകൾ താണിക്കുടത്തെ പുഴയിൽ നിന്ന് ഫയർഫോഴ്സ് സ്ക്യൂബ ടീം കണ്ടെടുക്കുന്നു
അമ്മമനം...കേരള പൊലീസിലെ 2004 വനിത ബാച്ചിന്റെ ഒത്തുചേരൽ അഴകോടെ ഇരുപത്തിനാല് എറണാകുളം ബൊൾഗാട്ടി പാലസിൽ മകൾ അമഴ്ദിനിയുമായി ഉദ്ഘാടന പ്രസംഗം നടത്തുന്ന കോസ്റ്റൽ പൊലീസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ജെ. പൂങ്കുഴലി
  TRENDING THIS WEEK
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
പ്രതിപക്ഷ നേതാവിനെ സഭയിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വി.ഡി സതീശന്റെ നേതൃത്വത്തിൽ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് വരുന്നു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
അരുവിപ്പുറം വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഗുരുസ്തവം പാരായണ യജ്ഞസമർപ്പണം വെങ്ങല്ലൂർ ചെറായിക്കൽ ശ്രീനാരായണ ഗുരുദേവ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 42 കിലോ പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ ആർ. ജനനിയും കണ്ണൂരിന്റെ എം. നേഹയും ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരത്തിന്റെ ആർ. ജനനി വിജയിച്ചു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
വിദ്യാകിരണം മിഷൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെയും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നതിൻ്റെയും ഉദ്ഘാടനം നിർവഹിക്കാനായി ശ്രീകാര്യം ഗവ.ഹൈസ്കൂളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് മുറിയിലെ സ്മാർട്ട് ബോർഡിൽ ഒപ്പിടുന്നു.
മകരകൊയ്ത്തിനായി... ചിങ്ങം കൊയ്ത്തു കഴിഞ്ഞതോടെ നെല്‍പ്പാടങ്ങള്‍ പുതിയ കൃഷിയൊരുങ്ങുകയാണ്.മകര മാസ കൊയ്ത്തിനായി ഞാറുകൾ തലയിൽ ചുമന്നു പോകുന്ന കൃഷിക്കാർ. മുണ്ടകൻ കൊയ്ത്ത് മകരക്കൊയ്ത്ത് എന്നിങ്ങനെ ഈ കൃഷിയെ പഴമക്കാർ പറയാറുണ്ട് .തൃശൂർ എം.എൽ.എ റോഡ് പാടശേഖരങ്ങളിൽ നിന്നുമുള്ള കാഴ്ച..
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com