തൃശൂർ റവന്യു ജില്ലാ ശാസ്ത്രോ ത്സവത്തോടനുബന്ധിച്ച് കാൽഡിയൻ സ്കൂളിൽ സംഘടിപ്പിച്ച ക്ലേ മോഡലിംഗ് മത്സരത്തിൽ നിന്ന്
തൃശൂർ റവന്യു ജില്ലാ ശാസ്ത്രോ ത്സവത്തോടനുബന്ധിച്ച് കാൽഡിയൻ സ്കൂളിൽ സംഘടിപ്പിച്ച ചന്ദന തിരി നിർമ്മാണ മത്സരത്തിൽ നിന്ന്
തൃശൂർ റവന്യു ജില്ലാ ശാസ്ത്രോ ത്സവത്തോടനുബന്ധിച്ച് കാൽഡിൻ സ്കൂളിൽ സംഘടിപ്പിച്ച പ്രവർത്തിപരിചയ മേളയിൽ ഫർണീച്ചർ മേക്കിംഗ് മത്സരത്തിൽ മേലൂർ സെൻ്റ്. ജോസഫ് സ്കൂളിലെ അനീറ്റ് എൻസ മരിയ ഉണ്ടാക്കിയ സ്റ്റൂൾ ആക്കാവുന്ന ചിരവയും തൊട്ടിലും ബെഞ്ചും ഡെസ്കും
തൃശൂർ റവന്യു ജില്ലാ ശാസ്ത്രോ ത്സവത്തോടനുബന്ധിച്ച് കാൽഡിൻ സ്കൂളിൽ സംഘടിപ്പിച്ച പ്രവർത്തിപരിചയ മേളയിൽ ഈറ്റ,മുള കൊണ്ടുള്ള കൊട്ട നെയ്ത്ത് മത്സരത്തിൽ നിന്ന്
ചേലക്കര നിയോജക മണ്ഡലം ഡി.എം.കെ സ്ഥാനാർത്ഥി എൻ.കെ സുധീറിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളുടെ നീണ്ട നിര
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ചേലക്കരയിൽ മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികളുടെ ഫ്ലക്സ് ബോർഡുകളും തോരണങ്ങളും സജീവമായപ്പോൾ
എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സെൽഫി എടുക്കുന്നു
മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ആയില്യം എഴുന്നെള്ളത്ത്
ഡി എം.കെ ചേലക്കര മണ്ഡലം സ്ഥാനാർത്ഥി എൻ.കെ സുധീറിൻ്റെ തിരഞ്ഞെടുപ്പ് പ്രചാണത്തിനിടെ മൊബൈലിൽ നോക്കി ഉച്ചഭക്ഷണം കഴിയ്ക്കുന്ന പി.വി അൻവർ എം.എൽ.എ
ചേലക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപിൻ്റെ ഡിജിറ്റൽ വാച്ചിൽ വാൾപേപ്പറായി മകൾ അഛൻ്റെ ഫോട്ടോ വച്ചപ്പോൾ   തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയായ മേപ്പാടം ഗ്രൗണ്ടിൽ നിന്നൊരു ദൃശ്യം
ചേലക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപിൻ്റെ   തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി മേപ്പാടം ഗ്രൗണ്ടിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സ്ഥാനാർത്ഥിയുടെ കൈപിടിച്ച് ഉയർത്തി മണ്ഡലത്തിലെ മുൻ എം.എൽ.എയും മന്ത്രിയും ഇപ്പോഴത്തെ എം.പിയുമായ കെ. രാധാകൃഷ്ണൻ്റെ മുഖത്ത് നോക്കി ചിരിയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ, എ.സി മൊയ്തീൻ എം. എൽ എ എന്നിവർ സമീപം
നെടുംങ്കണ്ടത്ത് നടന്ന ജില്ലാ കായിക മേളയിൽ പങ്കെടുത്ത് കുഴഞ്ഞ് വീണ മത്സരാർത്ഥികളെ തൊപ്പി കൊണ്ട് വീശി ആശ്വസിപ്പിക്കുന്ന അദ്ധ്യാപികമാർ
മുളം കമ്പിൽ മിനാരം കടന്ന്.... ജൂനിയർ ആൺകുട്ടികളുടെ പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ അലൻ ഷിനോജ് കാർമ്മൽ മാതാ എച്ച് എസ് മാങ്കടവ്
സാറെ ഞങ്ങടെ ഡാൻസ് കണ്ടോ... തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിൽ മാർഗംകളി കഴിഞ്ഞു മടങ്ങിവരുന്ന കുട്ടികളോടൊപ്പം വിശേഷങ്ങൾ ചോദിച്ച് വരുന്ന വനിത പോലീസ് .
തൃശൂർ ഗവ. എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഇന്റഗ്രേറ്റഡ് ഓട്ടോ എക്സ്പോ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച മോഡിഫൈഡ് ബൈക്ക്.
പുന്നപ്രവയലാര്‍ വാരാചരണത്തിന്‍ മുന്നോടിയായി ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷ്മണ്ഡപം നവീകരിക്കുന്ന തൊഴിലാളികള്‍.
അരിമ്പൂർ തൂങ്ങാടി കോൾ പാടശേഖരത്തിൻ്റെ വരമ്പത്ത് തീറ്റ തേടി ഇരിയ്ക്കുന്ന നീർകാക്കകൾ
തൃശൂരിലെ വിവിധ ജുവല്ലറികളിൽ നിന്നും ജി.എസ്.ടി വിഭാഗം പിടിച്ചെടുത്ത 104 കിലോഗ്രാം സ്വർണ്ണങ്ങൾ ജി.എസ്.ടി ഓഫീസിൽ പ്രദർശിച്ചപ്പോൾ
തൃശൂരിലെ വിവിധ ജുവല്ലറികളിൽ നിന്നും ജി.എസ്.ടി വിഭാഗം പിടിച്ചെടുത്ത 104 കിലോഗ്രാം സ്വർണ്ണങ്ങൾ ജി.എസ്.ടി ഓഫീസിൽ പ്രദർശിച്ചപ്പോൾ
കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരായ ഈസ്റ്റ് ഉപജില്ല ടീം.
  TRENDING THIS WEEK
ഉയരങ്ങളെത്തിപ്പിടിച്ച്...പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയ‌ർ ആൺകുട്ടികളുടെ ലോംഗ്ജമ്പിൽ ഒന്നാംസ്ഥാനം നേടിയ എസ്.വി.ജി.വി.എച്ച്.എസ്.എസ് ലെ അജാസ് ബിജു.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ ആൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ ജോയബ് സജി. എച്ച്.എസ്.എസ് ആൻറി വി.എച്ച്.എസ്.എസ് ബ്രഹ്മമംഗലം
മെഡിക്കൽ കോളേജ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പത്താംതരം തുല്യതാപരീക്ഷ എഴുതുന്ന ഗിരീഷ്‌കുമാറും സുകുമാരിയും
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ അയോണ സോണി. ഹോളി ക്രോസ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ലളിത ശർമ്മ അവതരിപ്പിച്ച ഹിന്ദുസ്ഥാനി സംഗീത കച്ചേരിയിൽ നിന്ന്
ഹമ്പട ഹാമറെ...പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ ഹാമര്‍ ത്രോ മത്സരത്തിനിടെ വലയിൽ കുടുങ്ങിയ ഹാമർ മുകളിൽ കയറി എടുക്കുന്ന വോളണ്ടിയർ.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന റഷ്യൻ നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി റഷ്യയിൽ നിന്നെത്തിയ ഇന്നോവേഷൻ ഡാൻസ് ഗ്രൂപ്പ് അംഗങ്ങൾ തിരുവനന്തപുരത്ത് റഷ്യൻ കൾച്ചറൽ സെന്ററിൽ പരിശീലനം നടത്തുന്നു
അരിമ്പൂർ തൂങ്ങാടി കോൾ പാടശേഖരത്തിൻ്റെ വരമ്പത്ത് തീറ്റ തേടി ഇരിയ്ക്കുന്ന നീർകാക്കകൾ
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന കേക്ക് മിക്സിംഗ് സെറിമണി
തിരക്കുള്ള എറണാകുളം ഹോസ്പിറ്റൽ റോഡിന് മുന്നിലൂടെ അമിതവേഗത്തിൽ പായുന്ന ബസുകൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com