സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കുള്ള യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കുന്നു
കുന്നംകുളത്ത് സംഘടിപ്പിച്ച റവന്യു ജില്ലാ കലോത്സവത്തിൽ അരങ്ങേറിയ ഹയർ സെക്കൻഡറി വിഭാഗം ഗ്രൂപ്പ് ഡാൻസിൽ നിന്ന്
കുന്നംകുളത്ത് സംഘടിപ്പിച്ച റവന്യു ജില്ലാ കലോത്സവത്തിൽ അരങ്ങേറിയ ഹയർ സെക്കൻഡറി വിഭാഗം ഗ്രൂപ്പ് ഡാൻസിൽ നിന്ന്
കുന്നംകുളത്ത് സംഘടിപ്പിച്ച റവന്യു ജില്ലാ കലോത്സവത്തിൽ അരങ്ങേറിയ ഹയർ സെക്കൻഡറി വിഭാഗം ഗ്രൂപ്പ് ഡാൻസിൽ നിന്ന്
വയനാടിൻ്റെ ദുരന്തമുഖത്തെ ഓർമ്മിപ്പിച്ച് കൊണ്ട് ഹയർ സെക്കൻഡറി വിഭാഗം ഗ്രൂപ്പ് ഡാൻസിൽ ജി.എച്ച്.എസ് കൊടകരയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തം
എച്ച്.എസ് .എസ് വിഭാഗം ഗ്രൂപ്പ് ഡാൻസ് ഒന്നാം സ്ഥാനം നേടിയ സേക്രട്ട് ഹാർട്ട് കോൺവെൻ്റ് തൃശൂർ
ഇൻകാസ്- ഒ .ഐ.സി.സി ജില്ലാ കോർഡിനേഷൻ കമ്മിറ്റി യു.എ.ഇ യുടെ 53- മത് ദേശീയ ദിനം തൃശൂർ ഡി.സി.സിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
മഴയിൽ നിന്ന് രക്ഷനേടാൻ പ്ലാസ്റ്റിക് ഷീറ്റ് തലയിൽ വച്ച് തൃശൂർ സ്വരാജ് റൗണ്ടിലൂടെ നടന്ന് നീങ്ങുന്ന വയോധികൻ്റെ ദേഹത്ത് മഴയിൽ കെട്ടി നിൽക്കുന്ന വെള്ളം തെറിപ്പിച്ച് പോകുന്ന വാഹനങ്ങൾ
കനത്ത മഴയെ തുടർന്ന് തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിന് സമീപം റോഡിൽ വെള്ളം കയറിയപ്പോൾ
വീണ്ടുംമഴക്കാലം... കനത്ത മഴയെ തുടർന്ന് തൃശൂർ സ്വരാജ് റൗണ്ടിൽ വെള്ളം കയറിയപ്പോൾ.
മഴ നന്നഞ്ഞ് ശബരിമലയിലേയ്ക്ക് മണ്ണുത്തിയിൽ നിന്നും കാൽ നടയായ് പോകുന്ന സുഹൃത്തുക്കളായ രതീഷും അനീഷും
ഓൾ കേരള ലീഗൽ മെട്രോളജി ലൈസൻസീസ് ആൻഡ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കെവേ എക്സിബിഷൻ കൊല്ലം മേയർ സന്ദർശി​ക്കുന്നു
കേരളകൗമുദി തൃശൂരിൽ എത്തിയതിൻ്റെ സുവർണ്ണ ജൂബിലി ആഘോഷവും പുതിയ ഓഫീസ് ഉദ്ഘാടനവും തൃശൂർ പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽ പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു . നോർക്ക റൂട്ട്സ് ഡയറക്ടറും എ.ബി. എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ മേനോൻ , മന്ത്രി കെ.രാജൻ, കേരളകൗമുദി ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി , കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും യൂണിറ്റ് ചീഫുമായ പ്രഭുവാർ , സിനിയർ മാനേജർ എസ്എംഡി പി.ബി ശ്രീജിത്ത് തുടങ്ങിയവർ സമീപം
വഖഫ് അധിനിവേശത്തിനെതിരെ ബി.ജെ.പി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷഭരിതമായപ്പോൾ
ഖഫ് അധിനിവേശത്തിനെതിരെ ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ റോഡ് ഉപരോധിച്ച ജില്ലാ പ്രസിഡന്റ് വി.വി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത് നീക്കുന്നു
എ.ഡി.ബി വായ്പയുടെ മറവിൽ കുടിവെള്ള മേഖല സ്വകാര്യവൽകരിക്കാനുള്ള നീക്കത്തിനെതിരെ കേരള വാട്ടർ അതോറിറ്റി സംയുക്ത സമര സമിതി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
കേരളകൗമുദി തൃശൂർ യൂണിറ്റിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ പുഴക്കൽ ഹയാത്ത് റീജൻസിയിൽ എത്തിയ പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദബോസിന് പൂക്കൾ നൽകി സ്വീകരിക്കുന്ന കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി.
മാസോ കഗാവ... തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജെ.കെ.എസ് ഇന്ത്യ കരാട്ടെ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ ജെ.കെ.എസ് വേൾഡ് ചീഫ് മാസോ കഗാവയുടെ ക്ലാസ് നയിക്കുന്നു.
സൂര്യകാന്തി സംഗീതനൃത്തസഭയുടെ ദേശീയ നൃത്തോത്സവത്തിൻ്റെ ഭാഗമായി തൃശൂർ റീജ്യണൽ തിയറ്ററിൽ അരങ്ങേറിയ പ്രീതം ദാസ് ഗുപ്തയുടെ ഭരതനാട്യം
കേരളകൗമുദി തൃശൂർ യൂണിറ്റിൻ്റെ പാറമേക്കാവ് പത്തായപ്പുര ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഓഫീസിൻ്റെ പ്രവർത്തനോദ്ഘാടനം കേരളകൗമുദി ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി ഉദ്ഘാടനം ചെയ്യുന്നു കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും യൂണിറ്റ് ചീഫുമായ പ്രഭുവാര്യർ തുടങ്ങിവർ സമീപം
  TRENDING THIS WEEK
കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം നേടിയ മൗണ്ട് കാർമ്മൽ എച്ച്എസ് എസ്, കോട്ടയം
ഇതാണ് ചുവട്...എറണാകുളം ടൗൺ ഹാളിൽ നടന്ന വയോജന സൗഹൃദ വാർഷികാഘോഷം 'സൗഹൃദം കൊച്ചി' പരിപാടിയിൽ ഗായകൻ കൊച്ചിൻ മൻസൂർ ഗാനമാലപിച്ചപ്പോൾ നൃത്തം ചെയ്യുന്ന അമ്മമാർ. കോമൺ ഏജ് ഫൗണ്ടർ ആൻഡ്രു ലാർപെന്റ് സമീപം
നിത കെ നിതിൻ ,നാടോടി നൃത്തം, യുപി വിഭാഗം , ഒന്നാം സ്ഥാനം, , ഡോൺ ബോസ്ക്കോ എച്ച് എസ് എസ്, പുതുപ്പള്ളി
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം.
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം
പ്രാർത്ഥനയോടെ...ശബരിമല ദർശനത്തിനെത്തിയ മുതിർന്ന മാളികപ്പുമം സന്നിധാനത്ത് പ്രാർത്ഥനയിൽ
തലയോലപ്പറമ്പിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറാൾ കിരീടം നേടിയ ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ട്രോഫിയുയി
സ്വാമിയെ കാണാൻ...ശബരിമല ദർശനത്തിനായി അച്ഛനൊപ്പം ഡോളിയിലെത്തിയ കുഞ്ഞ് മാളികപ്പുറം
അയ്യനെകണ്ട്...ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന കുഞ്ഞ് മാളികപ്പുറങ്ങൾ
ശബരിമല ദർശനത്തിനെത്തിയ അയ്യപ്പനെ ശാരീരിക അസ്വസ്ത അനുഭവപ്പെട്ടതിനെതുടർന്ന് സന്നിധാനത്ത് നിന്ന് ആശുപത്രയിലേക്ക് കൊണ്ടുപോകുന്ന എൻ.ഡി.ആർ.എഫ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com