മഴയിൽ കയറിയ വെള്ളം ഇറങ്ങാതത്തിനെ തുടർന്ന് ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ
മഴയിൽ കയറിയ വെള്ളം ഇറങ്ങാതത്തിനെ തുടർന്ന് ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ
വനാന്തര മേഖലയായ തൃശൂർ പീച്ചി കാട്ടിലെ മയിൽ
കനത്ത മഴയിൽ വെള്ളം നിറഞ്ഞ ചെറുകാനകളിൽ കയറിയ മീനുകൾ കൗതുകത്തിന് എന്ന വണ്ണം പിടിക്കുന്നവർ തൃശൂർ പുഴക്കലിൽ നിന്നൊരു ദൃശ്യം
ചെറു ദാഹം തീർക്കാൻ...മഴയ്ക്ക് ചെറിയ ശമനമാതോടെ വെയിലിൽ തള്ളി കൊണ്ടുപോകുന്ന ആക്രി വണ്ടിയിൽ ദാഹം അകറ്റാൻ കിടന്നു വെള്ളം കുടിക്കുന്ന കുട്ടി. തൃശൂർ നഗരത്തിൽ നിന്നുമുള്ള ചിത്രം.
വിരിഞ്ഞ വലയിൽ...ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന് താഴെ വള്ളത്തിൽ നിന്നുകൊണ്ട് പമ്പയാറ്റിൽ വലവീശി മത്സ്യബന്ധനം നടത്തുന്നയാൾ
അതിജീവനത്തിന്റെ ഒർമ്മകൾ....പെട്ടിമുടിയിലെ ഉരുൾപൊട്ടിയ സ്ഥലത്ത് മൂരുകേഷും ഭാര്യ മുരുകേശ്വരിയും. രണ്ടു പേർക്കും ഗുരുതര പരിക്ക് പറ്റിയെങ്കിലും രക്ഷപെടുകയായിരിന്നു. ഇപ്പോൾ അവിടെ കാന്റീൻ നടത്തിയാണ് ജീവിതം
മഴയിൽ കയറിയ വെള്ളം ഇറങ്ങാതത്തിനെ തുടർന്ന് ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുട്ടികൾ
മഴയിൽ കയറിയ വെള്ളം ഇറങ്ങാതത്തിനെ തുടർന്ന് ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുട്ടികൾ സ്കൂൾ വിട്ട ശേഷം പഠനത്തിൽ മുഴുകിയപ്പോൾ
മഴയിൽ കയറിയ വെള്ളം ഇറങ്ങാതത്തിനെ തുടർന്ന് ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുറുമാലികുളം ഭാഗത്തെ മൂന്നര വയസുള്ള ഇസ്ലാം മുഹമ്മദ് തൻ്റെ വസ്ത്രം ഉണക്കാനിട്ട ശേഷം തോർത്ത് മുണ്ടുത്ത്  മുറിയിലേക്ക്
തൃശൂർ കോർപറേഷനിലെ വാർഡുകളിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല എന്ന് ആരോപ്പിച്ച് പ്രതിപക്ഷ കോൺഗ്രസ് കൗൺസിലർമാർ റാന്തൽ വിളക്കേന്തി പ്രതിഷേധിക്കുന്നത് മേയർ എം.കെവർഗീസ് പ്രതിരോധിക്കുന്നു
അപകടത്തിന് മുന്നേ...ബസ് സ്റ്റോപ്പിനോട് ചേർന്ന് നിൽക്കുന്ന തണൽമരം അപകടസാദ്ധ്യത കണക്കിലെടുത്ത് മുറിച്ച് മാറ്റുന്നു. മഴയും ശക്തമായ കാറ്റും അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് നടപടി. എറണാകുളം ടൗൺഹാളിന് മുന്നിൽ നിന്നുള്ള കാഴ്ച
വിവിധ ആവശ്യങ്ങൾ ഉന്നെയിച്ച് തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപത്തെ ഇന്ത്യൻ കോഫി ഫൗസിന് മുമ്പിൽ സമരം നടത്തിയ ഇന്ത്യൻ കോഫി ഹൗസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു ) തൊഴിലാളികൾ കോഫി ഹൗസിനുള്ളിൽ ആളുകൾ ഭക്ഷണം കഴിക്കുന്നത് തടസ്സപ്പെടുത്തി എന്നാരോപ്പിച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നു
സ്കൂളിലേക്ക്...സ്കൂളിലേക്ക് പോകാനായി പാടന്നരമ്പത്ത്കൂടി സൈക്കിളുമായി നീങ്ങുന്ന വിദ്യാർത്ഥിനി. ആലപ്പുഴ ജില്ലയിലെ ചേർത്തല ഉളവയ്പിൽ നിന്ന്
സ്കൂളിലേക്ക്...സ്കൂളിലേക്ക് പോകാനായി കായൽക്കരയിലൂടെ സൈക്കിളുമായി നീങ്ങുന്ന വിദ്യാർത്ഥി. ആലപ്പുഴ ജില്ലയിലെ ചേർത്തല ഉളവയ്പിൽ നിന്ന്
ഇതും ഒരു റോഡ് ... തകർന്ന് തരിപ്പണമാണി കിടക്കുന്ന ചിയാരം റോഡ്
കര്‍ക്കിടക വാവിനോടനുബന്ധിച്ച് ആലപ്പുഴ തൃക്കുന്നപ്പുഴ കടല്‍ തീരത്ത് ബലിതര്‍പ്പണം നടത്തുന്നവർ
കര്‍ക്കിടക വാവിനോടനുബന്ധിച്ച് ആലപ്പുഴ തൃക്കുന്നപ്പുഴ കടല്‍ തീരത്ത് ബലിതര്‍പ്പണം നടത്തുന്നവർ
ആശ്രാമം മൈതാനത്തിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ തമ്പടിച്ചിരിക്കുന്ന തെരുവ് നായ്ക്കൾ
മയക്കം പൊലീസ് കാവലിൽ...തൃശൂർ രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ പൊലീസ്ക്കാരുടെ പാസിംഗ് ഔട്ട് പരേഡിനിടയിൽ എത്തിയ നായ വിശ്രമിക്കുന്നു
  TRENDING THIS WEEK
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് നടന്ന ബലിതർപ്പണം.
ഈഞ്ചയ്ക്കൽ ബൈപ്പാസിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഓവർബ്രിഡ്ജിന്റെ തൂണുകൾക്കായുള്ള റിംഗുകളുടെ പണികളിലേർപ്പെടുന്ന തൊഴിലാളി
വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുമായി പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ക്വാർട്ടേഴ്സിലെ മുറിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പ്. കണ്ടെത്തിയ എയർ പിസ്റ്റൽ മേശയ്ക്ക് മുകളിൽ വച്ചിരിക്കുന്നു
കണ്ണൂർ പടന്നപ്പാലം പാസ്പോർട്ട് ഓഫിസിനു സമീപത്തെ വീരസ്വാമിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
കണ്ണൂർ പഴയ ബസ് സ്റ്റാന്റ് റെയിൽവേ പാലത്തിന് താഴെ റോഡിൽ വെള്ളം കയറിയപ്പോൾ
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് ബലിതർപ്പണ ചടങ്ങുകൾ പൂർത്തിയാക്കി തിരുമുല്ലവാരത്തെ കടലിൽ കുളിക്കുന്നവർ
കർക്കടക വാവ് ബലിയോടനുബന്ധിച്ച് കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണം
കർക്കടക വാവ് ബലിയോടനുബന്ധിച്ച് കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com