ഇന്നലെ.... ഇന്ന്.... ഇന്നലെ ഒരു പിറന്നാൾ സമ്മാനമായിരിക്കാം, ഒരു കുരുന്നിനെ സന്തോഷിപ്പിച്ച പാവയായിരിക്കും, ഒരു മുത്തശ്ശന്റെ സമ്മാനമായിരിക്കും, ഇന്ന് ആക്രിക്കടയിലെ വിൽപ്പനച്ചരക്കായി മാറിയത്. തൊടുപുഴയിൽ നിന്നൊരു ദൃശ്യം.
ആശ്വാസം ഓരോ തുള്ളിയിലും... ചാലക്കുടി മേൽപ്പാലത്തിന് മുകളിൽ പുറകിലത്തെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ഗുഡ് വാനിൽ നിന്നും അത്ഭുതകരാമായി രക്ഷപ്പെട്ട ഡ്രൈവർ അസീസ് വെള്ളം കുടിയ്ക്കുന്നു.
പൊതുവിദ്യഭ്യാസ വകുപ്പിൻ്റ ആഭിമുഖ്യത്തിൽ തൃശൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച സ്കൂൾ പാചകത്തൊഴിലാളികളുടെ പാചക മത്സരത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രധാന്യം ഉൾപ്പെടുത്തി അതിരപ്പിള്ളിയിൽ ഉയർത്തിയ പ്ലകാർഡ്
തൃശൂർ ലൂർദ്ദ് മെത്രാപ്പോലീത്തിൻ കത്തീഡ്രലിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ 138-ാം തിരുനാളിന് ഫാ.ജെയ്സൺ കൂനംപ്ലാക്കൽ  കൊടി ഉയർത്തുന്നു
ഓരോ ചുവടും സുക്ഷിച്... ശക്തൻ ഫിഷ്മാർക്കറ്റിനകത്തെ നവീകരിച്ച ശുചിമുറി ബ്ലോക്കിന്റെയും, കിണർ പുനരുദ്ധാരണത്തിന്റെയും ഉദ്ഘാടനത്തിനുശേഷം കെട്ടിടം സന്ദർശിച്ചിറങ്ങുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി
വെളിച്ചം പകർന്ന് ... ദീപാവലിയോടനുബന്ധിച്ച് തൃശൂർ വടക്കുന്നാഥൻ ക്ഷേത്രത്തിൽ ഒരുക്കിയ ദീപക്കാഴ്ച
എറണാകുളം ആമ്പല്ലൂർ ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ പാർക്ക് പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്ത് നിന്നുള്ള കാഴ്ച. ഇവിടെ കഴിയുന്ന 11 വീട്ടുകാർ റോഡിലേക്ക് എത്തണമെങ്കിൽ കാടും തോടും താണ്ടി കിലോമീറ്റർ ദുരിതയാത്ര ചെയ്യുകയാണ്
തമിഴക വെട്രി കഴകത്തിൻ്റെ ആദ്യ സമ്മേളനം നടക്കുന്ന വില്ലുപുരം വിക്രവാണ്ടിയിലെ വേദിയിലേക്ക് നടന്ന്പോകുന്ന പ്രവർത്തകർ.റോഡ് ബ്ലോക്കായതോടെ 10 കിമീറ്ററോളം നടന്നാണ് പ്രവർത്തകർ സമ്മേളന സ്ഥലത്തേക്ക് പോയത്
തമിഴക വെട്രി കഴകത്തിൻ്റെ ആദ്യ സമ്മേളനം നടക്കുന്ന വില്ലുപുരം വിക്രവാണ്ടിയിലെ വേദിയിലേക്ക് നടന്ന്പോകുന്ന പ്രവർത്തകർ.റോഡ് ബ്ലോക്കായതോടെ 10 കിമീറ്ററോളം നടന്നാണ് പ്രവർത്തകർ സമ്മേളന സ്ഥലത്തേക്ക് പോയത്
സ്വകാര്യ ബസ് ഉടമകൾ തൃശൂർ റൂട്ടിൽ നടത്തിയ പണിമുടക്കിനെ തുടർന്ന് വിജനമായ ശക്തൻ ബസ് സ്റ്റാൻഡ്.
സ്വകാര്യ ബസ് ഉടമകൾ തൃശൂർ റൂട്ടിൽ നടത്തിയ പണിമുടക്കിനെ തുടർന്ന് വിജനമായ ശക്തൻ ബസ് സ്റ്റാൻഡ്
തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്നത് കേന്ദ്ര നയങ്ങൾ ആണെന്ന് ആരോപ്പിച്ച് എൽ.ഡി.എഫ് നടുവിലാലിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘടനം ചെയ്യുന്നു
തിന്മയുടെ മേൽ നന്മ വിജയം നേടിയ ദിനം. അജ്ഞതയുടെ അന്ധകാരം നീക്കി അറിവിന്റെ വെളിച്ചം പകരാം തൃശൂർ പൂങ്കുന്നം ബ്രഹ്മണ സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദീപാ വലി ആഘോഷത്തിൽ നിന്ന്
റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൻറെ ഭാഗമായി തൃശൂർ മോഡൽ  ഗേൾസ് സ്ക്കുളിൽ   സഘടിപ്പിച്ച      വേക്കേഷണൽ എക്പോയിൽ പ്രദർശിപ്പിച്ച ഇടുക്കിയിൽ നിന്നുള്ള ജൈവ ഉൽപ്പനങ്ങൾ
അടിമാലി തൊട്ടിയാർ പദ്ധതിയുടെ സ്വിച്ച് ഓൺ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു. വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ എ മാരായ എം എം മണി,എ രാജ, കളക്ടർ വി വിഗ്നേശ്വരി തുടങ്ങിയവർ സമീപം
മലയരയ മഹാസഭ ആചാര്യൻ രാമൻ മേട്ടൂരിന്റെ 105ാം വാർഷികം കേന്ദ്ര പട്ടികജാതി സഹമന്ത്രി ദുർഗ്ഗാ ദാസ് ഉയിഗെ ഉദ്ഘാടനം ചെയ്യുന്നു. Image Filename Caption
തൊട്ടിയാർ പദ്ധതിയുടെ പവർ ഹൗസ്
സി.എൻ.ജി വില വർദ്ധനവിനെതിരെ മോട്ടോർ ആൻഡ് എൻജിനീയറിംഗ് വർക്കേഴ്സ് യൂണിയൻ (എസ് ടി യു ) കാസർകോട് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ
നിയമം മറന്ന്...ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണ പോസ്റ്ററുകൾ കിള്ളിമംഗലം ഇലക്ട്രിസിറ്റി ട്രാൻസ്‌ഫോർമറിന് ചുറ്റുമുള്ള ഇരുമ്പ് കവചത്തിൽ ഒട്ടിച്ചപ്പോൾ.
  TRENDING THIS WEEK
അടിമാലി തൊട്ടിയാർ പദ്ധതിയുടെ സ്വിച്ച് ഓൺ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു. വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ എ മാരായ എം എം മണി,എ രാജ, കളക്ടർ വി വിഗ്നേശ്വരി തുടങ്ങിയവർ സമീപം
പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേള  ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ ലതാ കുമാരി ഉദ്ഘാടനം ചെയ്യുന്നു .
കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഡി.അമയ അവതരിപ്പിച്ച മോഹിനിയാട്ടം
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
ഓമല്ലൂർ ആര്യഭാരതി ഹൈസ്‌കൂളിൽ നടന്ന ശാസ്ത്രമേളയിൽ നിന്ന്‌.
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സേനാംഗങ്ങളുടെ പരേഡ് പരിശോധിക്കുന്നു
കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ വീടുകളിൽ നിന്നും കൊണ്ട് വന്ന പഴയകാല വീടുകളിൽ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ പ്രദർശനം
അപകടം ചാടിക്കടന്ന്...അപകടകരമായ രീതിയിൽ കോട്ടയം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം മുറിച്ചു കടക്കുന്നതിനിടെ പാളത്തിലേക്ക് വീണ വയോധികനെ രക്ഷിക്കാനായി ചാടുന്ന റെയിൽവേ ജീവനക്കാരൻ
പത്തനംതിട്ട   കാത്തോലിക്കേറ്റ് ​​​​​​​എച്ച്.എസ്.എസ് ൽ നടന്ന പ്രവർത്തിപരിചയമേളയിൽ നിന്ന്‌.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com