മേഴ്സി കോപ്സ് സംഘടനയുടെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ടി.കെ ചാത്തുണ്ണി അനുസ്മരണ ചടങ്ങിൽ ചാത്തുണ്ണിയുടെ ഭാര്യ സ്വർണ്ണലത ദീപം തെളിയിക്കുന്നുചെയർമാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ  ജസ്റ്റിസ് സി. കെ. അബ്ദുൽ റഹീം തുടങ്ങിയവർ സമീപം
തൃശൂർ കോർപറേഷൻ അങ്കണത്തിൽ ഐഇ എസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത റോബോട്ട് മേയർ എം. കെ വർഗീസിനെ പരിചയപ്പെടുത്തിയപ്പോൾ ക്ലീനിംഗ് ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ ചെയ്യാൻ പറ്റുന്ന റോബോട്ടാണിത്
മഴ ഭീതി മുന്നറിയിപ്പിനെ തുടർന്ന് തൃശൂർ കോർപറേഷൻ വാർഡുകളിൽ  രക്ഷാപ്രവർത്തനത്തിനായ് എത്തിച്ച  ഡിങ്കിയും ഫൈബർ ബോട്ടും
തമിഴ്നാട്ടിലെ ധർമപുരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ മൃതദ്ദേഹം തൃശൂർ മുണ്ടുരിലെ വീട്ടിൽ പൊതുദർശനത്തിന്  ഷൈൻ ടോം ചാക്കോയെ ആശ്വസിപ്പിക്കുന്ന ടോവിനോ തോമസ്
പ്രാർത്ഥന ചടങ്ങിൽ നിന്ന്... ബ്രക്രീദിനോടനുബന്ധിച്ച് തൃശൂർ സിറ്റി സെൻ്ററിൽ സംഘടിപ്പിച്ച പ്രാർത്ഥന ചടങ്ങിൽ നിന്ന്.
തമിഴ്നാട്ടിലെ ധർമ്മപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ചലച്ചിത്ര നടൻ ഷൈൻ ടോം ചാക്കോയെ കൂടുതൽ ചികിത്സക്കായ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ട് വന്നപ്പോൾ
തമിഴ്നാട്ടിലെ ധർമ്മപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ചലച്ചിത്ര നടൻ ഷൈൻ ടോം ചാക്കോ അമ്മ മരിയ എന്നിവരെ കൂടുതൽ ചികിത്സക്കായ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ട് വന്നപ്പോൾ
തൃശൂർ കൗസ്തുഭം ഹാളിൽ സംഘടിപ്പിച്ച മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ്റെ 84-ാം പിറന്നാൾ ആഘോഷ ചടങ്ങിൽ അനുമോദിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശൂർ വടക്കുന്നാഥൻ ക്ഷേത്രത്തിലെ പേരാൽ മുത്തശ്ശിക്ക് ആദരം അർപ്പിച്ച് പി. ബാലചന്ദ്രൻ എം.എൽ.എ സംസാരിക്കുന്നു കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ തുടങ്ങിയവർ സമീപം
തൃശൂർ പറവട്ടാനിയിൽ പരിസ്ഥിതി ദിനത്തിൽ വനം വകുപ്പിൻ്റെ ഓഫിസിന് മുൻപിൽ റോഡിൽ തണൽ നൽകിയിരുന്ന മരങ്ങൾ പിഡബ്ലുഡിയുടെ നേതൃത്വത്തിൽ ചിലത് വെട്ടികളയുകളും വെട്ടി നിറുത്തുകയും ചെയ്തപ്പോൾ
പരിസ്ഥിതി ദിനത്തിൽ തൃശൂർ കോർപറേഷനിലേയ്ക്ക് പ്ലാസ്റ്റിക് കവറുമായി എത്തിയവർക്ക് പകരം തുണിസഞ്ചി നൽകിയപ്പോൾ
അപകട നിലയിൽ നിന്ന്... ചെന്ത്രാപ്പിന്നി പാലപ്പെട്ടിയിൽ ഒരേ ദിശയിൽ പോയിരുന്ന കാർ പെട്ടെന്ന് വലത് വലത്തേയ്ക്ക് തിരിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷയിൽ നിന്ന് പരിക്കുകളോടെ രക്ഷപ്പെടുന്ന ഡ്രൈവർ പ്രകാശൻ.
നവാഗതരെ സ്വാഗതം ചെയ്ത് തൃശൂർ സി എം എസ് സ്കൂളിന് മുൻപിൽ സ്ഥാപിച്ച വിവിധ വിദ്യാർത്ഥി യൂണിയനുകളുടെ ഫ്ലക്സ് ബോർഡുകൾ
പുത്തൂർ ഗവ.ഹൈസ്ക്കൂളിൽ സംഘടിപ്പിച്ച ജില്ലാ തല സൂകൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ. രാജൻ സ്കൂൾ അങ്കണത്തിൽ കെട്ടിയ ഊഞ്ഞാലിൽ ഒന്നാം ക്ലാസിൽ ചേർന്ന ശ്രീഭദ്രയെ ആട്ടുന്നു
പുത്തൂർ ഗവ.ഹൈസ്ക്കൂളിൽ സംഘടിപ്പിച്ച ജില്ലാ തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ. രാജൻ സ്കൂളിലെത്തി പിണങ്ങി നിന്ന കുട്ടിയെ കൈയ്യിലെടുത്ത് ലാളിക്കുന്ന വിവിധ ചിത്രങ്ങൾ
ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ തൃശൂർ കാസിനോ ഹോട്ടലിൽ സംഘടിപ്പിച്ച ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ചർച്ചയിൽ പങ്കെടുക്കാനെത്തിയ ഐ.എം വിജയൻ്റെ കഴുത്തിലെ മാലയുടെ ഭംഗി ആസ്വദിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി
നാളെ സ്കൂൾ തുറക്കുന്നതിന് മുന്നോടിയാണ് തൃശൂർ ഗവ. മോഡൽ ഗേൾസ് സ്കൂളിൽ അദ്ധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് പലനിറത്തിനുള്ള ബലൂണുകൾ ഒരുക്കുന്നു
വേദസ്മിതം... തൃശൂർ ബ്രഹ്മസ്വം മഠം സന്ദർശിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപി മഠത്തിൽ വേദം പഠിക്കുന്ന വൈദിക വിദ്യാർത്ഥികൾക്കൊപ്പം സൗഹൃദം പങ്കിടുന്നു.
ഒറ്റക്കെട്ടായ്... സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി തൃശൂർ ഗവ. മോഡൽ ഗേൾസ് സ്കൂളിൽ നവാഗതരെ സ്വാഗതം ചെയ്ത് കൊണ്ട് സ്കൂൾ പ്രധാന അദ്ധ്യാപകയുടെ നേതൃത്വത്തിൽ തോരണങ്ങൾ ഒരുക്കുന്നു.
മഴയിൽ വെള്ളം കയറിയ ചേർപ്പ് മിത്രാനന്ദപുരം കോളനിയിൽ ശരീരിക അവശതകളുള്ള തൻ്റെ അഛൻ സുധീറിനെ കൈപ്പിടിച്ച് വീട്ടിലേയ്ക്ക് കൊണ്ട് പോകുന്ന മകൾ പ്രിയ
  TRENDING THIS WEEK
പുന്നത്തുറ പഴയ പള്ളിയുടെ ചതുർശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ലഹരിക്കെതിരെയുള്ള മാരത്തൻ ഓട്ടത്തിന്റെ സമാപന പരിപാടി കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയപ്പോൾ മന്ത്രി വി.എൻ വാസവൻ സന്ദേശം നൽകുന്നു .തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,ഫാദർ മൈക്കിൾ വെട്ടിക്കാട്ട് തുടങ്ങിയവർ സമീപം
പിങ്ക് ലൈവാണ്... കോട്ടയം തിരുക്കരയിൽ പട്രോൾ നടത്തുന്ന പിങ്ക് പൊലീസ്.
കനത്ത മഴയിൽ എം.ജി. റോഡിലൂടെ നടന്ന് നീങ്ങുന്ന വഴിയാത്രികർ.
മാറ്റാത്ത ദുരിതം..... കോട്ടയം ചന്തക്കടവ്-ടിബി റോഡിലേക്കുള്ള റോഡ് തകർന്ന് രൂപപ്പെട്ട കുഴിയും വെള്ളക്കെട്ടും. റോഡിൻ്റെ വളവിലെ കുഴിയിൽ ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്
മേഴ്സി കോപ്സ് സംഘടനയുടെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ടി.കെ ചാത്തുണ്ണി അനുസ്മരണ ചടങ്ങിൽ ചാത്തുണ്ണിയുടെ ഭാര്യ സ്വർണ്ണലത ദീപം തെളിയിക്കുന്നുചെയർമാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ  ജസ്റ്റിസ് സി. കെ. അബ്ദുൽ റഹീം തുടങ്ങിയവർ സമീപം
കാക്ക കൊത്തി പോയല്ലോ... വിളഞ്ഞ് നിൽക്കുന്ന റംബൂട്ടാൻ കൊത്തിയെടുക്കാൻ ശ്രമിക്കുന്ന കാക്ക. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
പ്രാർത്ഥന ചടങ്ങിൽ നിന്ന്... ബ്രക്രീദിനോടനുബന്ധിച്ച് തൃശൂർ സിറ്റി സെൻ്ററിൽ സംഘടിപ്പിച്ച പ്രാർത്ഥന ചടങ്ങിൽ നിന്ന്.
ഓർമ്മപൂക്കൾ... തമിഴ്നാട്ടിലെ ധർമപുരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ചലച്ചിത്ര നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ മൃതദ്ദേഹം തൃശൂർ മുണ്ടുരിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ.
കെ .പി .സി .സി ഗാന്ധി ദർശൻ സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കേസരി സ്മാരക ഹാളിൽ നടന്ന "തെന്നല ബാലകൃഷ്ണപിള്ള രാഷ്ട്രീയ വിശുദ്ധിയുടെ ആൾരൂപം" അനുസ്മരണത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ വേദിയിലേക്കെത്തുന്ന മുൻ മന്ത്രി സി .ദിവാകരൻ .ഉദ്ഘാടകൻ മുൻ കെ .പി.സി.സി പ്രസിഡന്റ് എം .എം ഹസ്സൻ സമീപം
കോട്ടയം സോഷ്യൽ ഫേറസ്ട്രിയുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com