തൃശൂർ വടക്കുംനാഥക്ഷേത്രം ശ്രീമൂലസ്ഥാനത്ത് നിൽക്കുന്ന ആൽമര മുത്തശ്ശിയെ കെ.എഫ്ആർഐ പ്രത്യേക സംഘം സംരക്ഷിക്കുന്നത് നോക്കി കാണാനെത്തിയ മന്ത്രി എ.കെ ശശീന്ദ്രൻ തുടങ്ങിയവർ
കളറല്ലെ... തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെൻ്റിലെ തൃശൂർ മാജിക്‌ എഫ്സിയുടെ ജഴ്സി ലോഞ്ചിഗിൽ ജഴ്സ് ടീം ഉടമകളിലൊരാളായ നിവിൻ പോളിക്ക് നൽകുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി ടീം ഉടമ കൂടിയായ ലിസ്റ്റിൻ ജോസഫ് സമീപം.
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെൻ്റിലെ തൃശൂർ മാജിക്‌ എഫ്സിയുടെ ജഴ്സി ലോഞ്ചിഗ് കൊഴുപ്പിക്കാനെത്തിയ കഥകളിയും തെയ്യവും
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെൻ്റിലെ തൃശൂർ മാജിക്‌ എഫ്സിയുടെ ജേഴ്സി ലോഞ്ചിഗ് കൊഴുപ്പിക്കാനെത്തിയ പുലിക്കളി
ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ ആലപ്പുഴ വെള്ളക്കിണറിൽ നിന്നാരംഭിച്ച് പഴവീട് ശ്രി ഭഗവതി ക്ഷേത്രത്തിലേക്ക് നടന്ന ശോഭയാത്രയിൽ പങ്കെടുക്കുന്ന കൃഷ്ണവേഷധാരികൾ
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെൻ്റിലെ തൃശൂർ മാജിക്‌ എഫ്സിയുടെ ജേഴ്സി ലോഞ്ചിഗിന് ജോഴ്സി അണിഞ്ഞ ടീമിനൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ടീം അംബാസഡർ നിവിൻ പോളി , ടീം ഉടമ ലിസ്റ്റിൻ ജോസഫ് തുടങ്ങിയവർ സമീപം
" പുലി " പൊലീസ് വഴി ...... തൃശൂർ രാമനിലയത്തിൽ വച്ച് മാദ്ധ്യമ പ്രവർത്തകനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി കൈയ്യേറ്റം ചെയ്തുവെന്ന് ആരോപ്പിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധത്തെ തുടർന്ന് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച തൃശൂർ മാജിക് എഫ് സി യുടെ ജഴ്സിലോഞ്ചിഗിനെത്തിയ കേന്ദ്രമന്ത്രിക്ക് പൊലീസ് സുരക്ഷ കൂട്ടിയപ്പോൾ ഫോട്ടോ: റാഫി എം ദേവസി
തൊടുപുഴ കാരിക്കോട് ക്ഷേത്രത്തിൽ നടന്ന ഉറിയടി
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് തൃശൂരിൽ സംഘടിപ്പിച്ച ശോഭയാത്ര
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് തൃശൂരിൽ സംഘടിപ്പിച്ച ശോഭയാത്ര ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപി കൃഷ്ണ വേഷധാരിയായ കുട്ടിയെ ലാളിക്കുന്നു
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് തൃശൂരിൽ സംഘടിപ്പിച്ച ശോഭയാത്രക്ക് തുടക്കം കുറിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി പതാക കൈമാറുന്നു
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് തൃശൂരിൽ സംഘടിപ്പിച്ച ശോഭയാത്ര ഉദ്ഘാടനം ചെയാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി കൃഷ്ണവേഷധാരിയായ കുട്ടിയെ ലാളിക്കുന്നു.
പലിക്കളി കഴിഞ്ഞക്കാലങ്ങളിലെ പോലെ നടത്താൻ കോർപറേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കോർപറേഷനിലെ ബി.ജെ.പി കൗൺസിലർമാർ പുലിമുഖമണിഞ്ഞ് മേയർ എം. കെ വർഗീസിനോട് ആവശ്യപ്പെടുന്നു
കനത്ത മഴയിൽ അടിക്കടിയുണ്ടാവുന്ന വെള്ളക്കെട്ടിൽ പ്പെടുന്നവരെ രക്ഷിക്കുന്നതിനായ് തൃശൂർ കോർപറേഷൻ വാങ്ങിയ സമുദ്ര എന്ന് പേരുള്ള ഫൈബർ വഞ്ചി
പുലിക്കളി കഴിഞ്ഞക്കാലങ്ങളിലെ പോലെ നടത്താൻ കോർപറേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കോർപറേഷനിലെ ബി.ജെ.പി കൗൺസിലർമാർ പുലിമുഖമണിഞ്ഞ് കൗൺസിൽ യോഗത്തിൽ
കാസർകോട് ജില്ലാ പൊലീസ് മേധാവിയായി ഡി. ശില്പ ചുമതല ഏൽക്കുന്നു.
ബി.ജെ.പി കാസർകോട് ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ എറണാകുളം ടൗൺഹാളിൽ നടന്ന ജന്മാഷ്ടമി പുരസ്കാരദാന ചടങ്ങിലേക്കെത്തിയ സ്വാമി പൂർണ്ണാമൃതാനന്ദപുരിയെ സ്വീകരിക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ ടി.എസ്. രാധാകൃഷ്ണൻ, വിദ്യാധരൻ മാസ്റ്റർ, സി.ജി. രാജഗോപാൽ തുടങ്ങിയവർ സമീപം
നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചതോടെ നിരാശയിലായ ബോട്ട് ക്ലബ്ബുകളും വള്ളംകളി പ്രേമികളും പുതിയ വള്ളംകളിയുടെ തീയതിയിക്കായി കാത്തിരിക്കുന്നതിനിടെ പമ്പയാറ്റിലൂടെ ബോട്ടിന്റെ സഹായത്തോടെ വലിച്ചുകൊണ്ടുപോകുന്ന ചുണ്ടൻ വള്ളം. ആലപ്പുഴ പള്ളാത്തുരുത്തിയിൽ നിന്നുള്ള ദൃശ്യം
രാഗിണിയും ഷെഫീക്കും തെളിവെടുപ്പിന് മുൻപ്
  TRENDING THIS WEEK
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെൻ്റിലെ തൃശൂർ മാജിക്‌ എഫ്സിയുടെ ജേഴ്സി ലോഞ്ചിഗിന് ജോഴ്സി അണിഞ്ഞ ടീമിനൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ടീം അംബാസഡർ നിവിൻ പോളി , ടീം ഉടമ ലിസ്റ്റിൻ ജോസഫ് തുടങ്ങിയവർ സമീപം
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കാറ്റി​ൽ കൊല്ലം ചിന്നക്കട മുസലിയാർ ബിൽഡിംഗി​ലെ പരസ്യബോർഡ് വീണപ്പോൾ
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റേയും എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത് മൂവ്മെൻ്റിൻ്റെയും ശബ്ദ ഹിയറിംഗ് എയ്ഡ് സെൻ്ററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പിൽ പങ്കെടുത്തവർക്ക് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഹിയറിംഗ് എയ്ഡ് വിതരണം നിർവഹിക്കുന്നു
ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ പാളയത്ത് നിന്നാരംഭിച്ച മഹാശോഭയാത്രയിൽ നിന്ന്
ആമ്പൽക്കടൽപുറം... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ തിരുവായ്ക്കരി ടർക്കി പാടശേഖരത്ത് ആമ്പൽ പൂത്തത് കാണാനെത്തിയവർ
കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിനെ തുടർന്ന് കൊല്ലം വെള്ളയിട്ടമ്പലത്ത് വീണ വലിയ മാവിന്റെ കൊമ്പ് മുറിച്ച് മാറ്റാനുള്ള ശ്രമം
കേരളകൗമുദി കോട്ടയം യൂണിറ്റിന്റെയും എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത്മൂവ്മെന്റിന്റെയും, ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിന്റെയും സംയുക്താഭി മുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പും, യുവജന നേതൃ സംഗമവും യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യുന്നു
കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കാറ്റി​ൽ കൊല്ലം ചിന്നക്കട മുസലിയാർ ബിൽഡിംഗി​ലെ പരസ്യബോർഡ് വീണപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com