തൃശൂർ ഒല്ലൂർ ചീരാച്ചിയിൽ കൂറ്റൻ മാവ് മഴയിൽ കട പുഴകി കാറിന് മുകളിൽ വീണപ്പോൾ
രാമായണ ആരംഭം...കര്‍ക്കിടക മാസത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രഥമ ദിനത്തില്‍ തന്നെ ഉമ്മറത്തൊരുക്കിയ നിലവിളക്കിന് മുമ്പില്‍ പ്രായയഭേദമന്യേ രാമായണം വായനയ്ക്ക് തുടക്കം കുറിക്കുന്ന മുത്തശ്ശി
ഗജ കൂട്ട് തയ്യാർ...കർക്കിടക മാസത്തിലെ ആനയൂട്ടിനോട് അനുബന്ധിച്ച് തൃശൂർ വടക്കുനാഥ ക്ഷേത്രത്തിലെ ആനകൾക്കായി തയ്യാറാക്കുന്ന ഔഷധക്കൂട്ടിന്റെ പാചക പുരയിൽ നിന്നും.
കനത്ത മഴയിൽ വീണ ജില്ലാശുപത്രി അങ്കണത്തിൽ വീണഫ്ലക്സ് ബോർഡ് മാറ്റുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ
തൃശൂർ റെയിൽവേ സ്റ്റേഷന് മുൻപിലെ കാന പരിശോധിക്കുന്ന മേയർ എം.കെ മേയർ , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ഷാജൻ , വർഗീസ് കണ്ടംകുളത്തി എന്നിവർ
ആത്മവിശുദ്ധിയുടെ മറ്റൊരു കർക്കിടക മാസത്തിന് തുടക്കമായി....... കുളിച്ചു ശുദ്ധിയായി ഉമ്മറത്തിരുന്ന് പ്രായഭേദമന്യേ രാമായണ മാസത്തെ ഓർമ്മപ്പെടുത്തി കൊണ്ട് തൃശൂർ ബ്രഹ്മസ്വം മഠത്തിലെ വേദ പഠന വിദ്യാർത്ഥികൾക്ക് രാമയണം പാരായണം ചെയ്ത് കൊടുക്കുന്ന ആചാര്യനും
കനത്ത മഴയിൽ കെ.എസ് . ആർ.ടി.സി ബസിൽ നിന്നറിങ്ങിയ കുടുംബം സുരക്ഷിത സ്ഥാനത്തേയ്ക്ക് ഓടുന്നു തൃശൂർ പുഴക്കലിൽ നിന്നൊരു ദൃശ്യം
തൃശൂർ പേരാമംഗലത്ത് നിന്നൊരു ദൃശ്യം
കാസർകോട് പെരുമ്പള യൂത്ത് ക്ലബ്ബും ഇ.എം.എസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിച്ച പെരുമ്പ്യോത്സവത്തിന്റെ ഭാഗമായി നടന്ന കൂട്ടപ്പാച്ചിൽ മത്സരത്തിൽ നിന്ന്
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിൻ്റെ ഭാഗമായുള്ള അഷ്ടദ്രവ്യ മഹാഗപതി ഹോമത്തിനായ് ഭക്തർ നൽകിയ തേങ്ങകൾ പൊതിച്ച് തയ്യാറാക്കുന്നു
ഇന്ത്യയിലെ ആദ്യത്തെ എഐ അധിഷ്ഠിത എൻട്രൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടായ ഏജ്യു പോർട്ട് തൃശൂർ ക്യാപസ് പൂമലയിൽ ഉദ്ഘാടനം ചെയ്യാനെത്തിയ കെ.രാധകൃഷ്ണൻ എം.പിക്ക് റേഡിയോ ഉപഹാരമായി നൽകിയപ്പോൾ
വട്ടവട പഴന്തോട്ടത്ത് വനം വകുപ്പ് പ്രകൃതിദത്തമായി നിർമ്മിച്ച പുൽമേട്
മഴ കാത്ത് വല..... കനത്ത മഴയിൽ മീൻപിടുത്തക്കാരെ കാത്ത് കിടക്കുന്ന വലകൾ. തൊടുപുഴയിൽ നിന്നൊരു കാഴ്ച
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സ്പോട്സ് യോഗ മത്സരത്തിൽ നിന്ന്
കേരള എൻ.ജി.ഒ സംഘ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാസർകോട് ടൗണിൽ നടന്ന പ്രകടനം
കേരള എൻജിഒ സംഘ് സംസ്ഥാന സമ്മേളനം ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് ഹിരൺമയ് പാണ്ഡ്യ ഉദ്ഘാടനം ചെയ്യുന്നു
ജില്ലാ കശുഅണ്ടി വികസന കോർപ്പറേഷൻ എംപ്ലോയീസ് സഹകരണ സംഘത്തിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ നിർവഹിക്കുന്നു
ആശ്രാമത്തെ എ. തങ്ങൾ കുഞ്ഞ് മുസലിയാർ സ്ത്രി സൗഹ്യദ പാർക്കിലെ സന്ദർശകർക്കുള്ള ഇരിപ്പിടമുൾപ്പെടെ കാട് മൂടിയ നിലയിൽ
അവകാശ കാത്തിരിപ്പിൽ.... കേരളാ ഖാദി വർക്കേഴ്സ് കോൺഗ്രസ്സ് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തൃശൂർ കളക്ടറേറ്റിനു മുന്നിൽ ഖാദി തൊഴിലാളികൾ നടത്തിയ ധർണ്ണ
വാ തുറക്ക് കൊമ്പാ... തൃശൂർ ശങ്കരംകുളങ്ങര ക്ഷേത്രത്തിൽ സംഘടിപ്പിച്ച ആനയൂട്ടിൽ നിന്ന്
  TRENDING THIS WEEK
കൊല്ലം പ്രസ്‌ ക്ലബും ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ ഡോ. എ. യൂനുസ് കുഞ്ഞ് സ്മാരക പ്രഥമ പത്ര, ദൃശ്യ മാദ്ധ്യമ അവാർഡ് സമ്മേളനം റവന്യു, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം ഉദ്‌ഘാടനം ചെയ്യുന്നു
കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി കാറൽമണ്ണ സി.സി.എസ്.ടി. കോളേജിൽ നടന്ന ലഹരി വിമുക്ത കാമ്പെയിൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൊല്ലം പ്രസ്ക്ലബിന് സമീപത്തെ മതിലിൽ വരച്ച ചിത്രങ്ങളുടെ അവസാനഘട്ട മിനുക്ക് പണി നടത്തുന്ന ചിത്രകാരൻ മനു. ജൻമനാ വലത് കൈ ഇല്ലാത്ത മനു ചി​ത്രരചനയി​ൽ അസാധാരണ വൈഭവമാണ് കാട്ടുന്നത്
ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇ.എസ്.ഐ ഹാർട്ട് സെന്ററിന് മുന്നിൽ നടത്തിയ ഉപരോധം
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സ്പോട്സ് യോഗ മത്സരത്തിൽ നിന്ന്
തൃശൂർ കുർക്കഞ്ചേരിചിയ്യാരത്ത് സംഘടിപ്പിച്ച ശ്രീജഗന്നാഥ രഥ യാത്രയിൽ നിന്ന്
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ യോഗം സി.ഐ ടി യുദേശീയ വൈസ് പ്രസിഡൻ്റ് ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
മഴ കാത്ത് വല..... കനത്ത മഴയിൽ മീൻപിടുത്തക്കാരെ കാത്ത് കിടക്കുന്ന വലകൾ. തൊടുപുഴയിൽ നിന്നൊരു കാഴ്ച
സർവീസ് പെൻഷൻകാരുടെ പെൻഷൻ തുക പോസ്റ്റ് ഓഫീസ് വഴി​ മണിയോർഡറായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും പെൻഷണേഴ്‌സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ആശ്രാമത്തെ എ. തങ്ങൾ കുഞ്ഞ് മുസലിയാർ സ്ത്രി സൗഹ്യദ പാർക്കിലെ സന്ദർശകർക്കുള്ള ഇരിപ്പിടമുൾപ്പെടെ കാട് മൂടിയ നിലയിൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com