ആശ്രമം മൈതാനിയിൽ നടക്കുന്ന സമൃദ്ധി ഓണം പ്രദർശന വിപണനമേളയിൽ വൈക്കോൽ ചിത്ര പ്രദർശന സ്റ്റാളിൽ നിന്നും
തൃശൂർ അശോക ഇന്നിൽ സംഘടിപ്പിച്ച കേരളകൗമുദി 113 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സഹകരണ മേഖലയിലെ സാദ്ധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന കോ ഓപ്പറേറ്റീവ് കമ്മ്യൂൺ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.എൻ വാസവൻ കേരളകൗമുദി തൃശൂർ യൂണിറ്റിൻ്റെ ഭാഗമായി തീർത്ത ഓണപൂക്കളം നോക്കി കാണുന്നു
തൃശൂർ വി.കെ.എൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചതദ്ദേശ അദാലത്തിൽ പരാതികൾക്ക് പരിഹാരം കാണുന്ന മന്ത്രി എം ബി രാജേഷ്
കാക്കിയുടെ കൃഷി... കോഴിക്കോട് ചെമ്മങ്ങാട പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ തങ്ങൾ നട്ടുവളർത്തി വിളവെട്ടുപ്പിനൊരുങ്ങി നിൽക്കുന്ന പൂ കൃഷിക്കൊപ്പം.
കേരളകൗമുദി 113 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സഹകരണ മേഖലയിലെ സാദ്ധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന കോ ഓപ്പറേറ്റീവ് കമ്മ്യൂണും നാടിൻ്റെ പുരോഗതിക്ക് പങ്ക് വഹിച്ച സഹകരണ സ്ഥാപനങ്ങൾക്കും സഹകാരികൾക്കുമുള്ള ആദരവ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു .കേരളകൗമുദി തൃശൂർ യൂണിറ്റ് ചീഫ പ്രഭുവാര്യർ ,കേരള ബാങ്ക് വൈസ് പ്രസിഡൻ്റ് എം.കെ കണ്ണൻ , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് , കേരളകൗമുദി യൂണിറ്റ് മാനേജർ സി.വി മിത്രൻ , പരസ്യ വിഭാഗം സീനിയർ മാനേജർ പി.ബി ശ്രീജിത്ത് എന്നിവർ സമീപം
കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ആനയൂട്ടിൽ ഗുരുവായൂർ ഇന്ദ്രസെനിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉരുള കൊടുക്കുന്നു
തൊടുപുഴ മലയിഞ്ചി മൂലമ്പുഴയിൽ അനുപ്രിയയും ബിനീഷും മക്കൾ ആർദ്രയും ആദ്മികയും പൂപ്പാടത്ത്
താമരയാത്രയിൽ...തൃശൂർ പുള്ള്ലെ താമര കൃഷിക്ക് നടുവിലൂടെ വള്ളത്തിലൂടെ യാത്ര ചെയ്യുന്ന കുട്ടികൾ.ചിങ്ങമാസത്തിലെ മിക്ക വിവാഹങ്ങൾക്കൊക്കെയും താമര മാലകൾക്കായി ഇവിടെ നിന്നുമാണ് മൊട്ടുകൾ കൊണ്ടു പോകുന്നത്.
ചേറായിക്കൽ ശ്രീ സുബ്രമണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണവും നവീകരണ കലശത്തിന്റെയും ഭാഗമായി അയ്യമ്പിള്ളി എൽ ജി സത്യപാലൻ തന്ത്രിയുടെയും മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടേയും നേതൃത്വത്തി നടത്തിയ ബ്രഹ്മ കലശം
ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന റക്കാർഡ് വിവാഹത്തിൽ താലി ചാർത്തുന്നതിനായ് കാത്തിരിക്കുന്ന വധു വരന്മാരും ബന്ധുമിത്രാധികളും
ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ നടന്ന റക്കാർഡ് വിവാഹം നിലവിലുള്ള നാല് മണ്ഡപങ്ങൾക്ക് പുറമേ താൽക്കാലിക മായി രണ്ട് എണ്ണം കൂടി ഒരുക്കി
ഗുരുവായുരമ്പലനടയിൽ... ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന റക്കാർഡ് വിവാഹത്തിൻ്റെ ഭാഗമായി അനുഭവപ്പെട്ട തിരക്ക്. ഇത്രയും വിവാഹം ഒരു ദിവസം നടക്കുന്നത് ഇതാദ്യം.ഭവപ്പെട്ട തിരക്ക ഇത്രയും വിവാഹം ഒരു ദിവസം നടക്കുന്നത് ഇതാദ്യം
ഗണേശോത്സവത്തിനോട് അനുബന്ധിച്ച് ഗണേശോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ മണികണ്ഠൻ ആലിനു സമീപം ഒരുക്കിയ പ്രദർശനത്തിൽ നിന്നും.
ആർപ്പോ.... ഓണത്തിനോട് അനുബന്ധിച്ച് തേക്കിൻക്കാട് മൈതാനത്ത് വില്പനയ്ക്ക് കൊണ്ടുവന്ന തൃക്കാക്കരപ്പൻ.
തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ സപ്ലൈകോ ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്ത ശേഷം ഉൽപനങ്ങൾ നോക്കി കാണുന്ന മന്ത്രി കെ. രാജന്‍
ഓണംമൊരുക്കാൻ... ഓണഘോഷങ്ങൾക്ക് തുടക്ക കുറിച്ച് വിപണിയിൽ എത്തിയ പൂക്കൾ . തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ നിന്നുമുള്ള ചിത്രം
പൂവിളി ഒരുക്കമായി... സമൃദ്ധിയുടെ പൂവിളിയുമായി ഇന്ന് അത്തം. പൂക്കളമൊരുക്കി ഓണത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞു. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഓണഘോഷങ്ങള്‍ക്ക് തുടക്കം പൂക്കളത്തോടെ ആരംഭിയ്ക്കുന്നു.
ചെർക്കള ടൗണിലെ മുഴുവൻ പ്രവൃത്തികളുടെയും വിവരം പ്രസിദ്ധീകരിക്കുക, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംയുക്ത ജനകീയ കൂട്ടായ്മ നേതൃത്വത്തിൽ ചെർക്കള ദേശീയപാതയിൽ നടത്തിയ പ്രതിഷേധ ബഹുജന സമര സംഗമം എൻ. എ. നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടിക്കുളം ബേക്കൽ മിനി ഹാർബർ നിർമ്മാണം വൈകുന്നതിനെതിരെ കോട്ടിക്കുളം, ബേക്കൽ, പള്ളിക്കര തീരത്തെ മത്സ്യത്തൊഴിലാളികളും വീട്ടമ്മമാരും ചേർന്ന് നടത്തിയ ബഹുജന പ്രതിഷേധ മാർച്ച്
ഗജപൂജ.... വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ത്രന്ത്രി പ്രതിനിധി ചേലമറ്റത്തില്ലം വിഷ്ണു ശർമ്മയുടെ കാർമ്മികത്വത്തിൽ നടന്ന ഗജപൂജ
  TRENDING THIS WEEK
g എം. ഷൈലജ എഴുതിയ പല്ലില്ലാ മുത്തശ്ശി എന്ന പുസ്തകം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. എ ജി. ഒലീന ഡോ. വി. എസ് .രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
കോംട്രസ്റ്റിന്റെ ഭൂമിയിൽ പി.എം.എ സലാമും നേതാക്കളും സന്ദർശിക്കുന്നു
തൃശൂർ നെഹ്റു പാർക്കിൽ ഉപയോഗ ശൂന്യമായ റൈഡ് സ്ലൈഡ്
സപ്ലൈകോ ഓണം ഫെയർ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്തശേഷം വിപണനകേന്ദ്രത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്
കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ആനയൂട്ടിൽ ഗുരുവായൂർ ഇന്ദ്രസെനിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉരുള കൊടുക്കുന്നു
കോട്ടയം തിരുനക്കര പഴയ പെലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ ജില്ലാ ഓണചന്തയിലെ തിരക്ക്
കോട്ടയം തിരുനക്കരയിലെ കടയിൽ വാഴയില കെട്ടിവയ്ക്കുന്ന തങ്കച്ചൻ
വ‌ർഷങ്ങളായി അടച്ചിട്ടിരിക്കുന്ന തേവര പഴയ പാലത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ
ഗണേശോത്സവത്തിനോട് അനുബന്ധിച്ച് ഗണേശോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ മണികണ്ഠൻ ആലിനു സമീപം ഒരുക്കിയ പ്രദർശനത്തിൽ നിന്നും.
വയനാടിനായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സമാഹരിച്ച 2,63,95,154 രൂപ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, പ്രസിഡന്റ് എൽ.ജി.ലിജീഷ് എന്നിവരിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഏറ്റുവാങ്ങുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com