കനത്ത മഴയിൽ വിടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നെടുപുഴ മല്ലക്കൽ തുരുത്തിൽ വീടുകളിൽ നിന്നും നനഞ്ഞ വസ്ത്രങ്ങൾ ഉണക്കാൻ  ഇടുന്നു
കനത്ത മഴയിൽ വിടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നെടുപുഴ മല്ലക്കൽ തുരുത്തിൽ വീടുകളിൽ നിന്നു സാധനങ്ങൾ സുരഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നു
കനത്ത മഴയിൽ വിടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നെടുപുഴ മല്ലക്കൽ തുരുത്തിൽ വീടുകളിൽ നിന്നു സാധനങ്ങൾ സുരഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നു
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ മോഹൻലാൽ ദർശനം നടത്തിയപ്പോൾ
നിലമ്പൂരിലെ കോൺഗ്രസ് വിജയത്തിനെ തുടർന്ന് തൃശൂർ ഡി.സി.സി ഓഫീസിന് മുൻപിൽ കോൺഗ്രസ് പ്രവർത്തകർ കമ്പിത്തിരി കത്തിച്ച് ആഹ്ലാദ നൃത്തം ചവുട്ടുന്നു
അന്തർദേശീയ ഒളിംമ്പിക് ദിനത്തിൻ്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച ഒളിംമ്പിക് ഡേ വാകത്തോണിൽ നിന്ന്
കടൽക്ഷോഭത്തെത്തുടർന്ന് കണ്ണാന്തുറ തീരത്ത് സുരക്ഷയ്ക്കുവച്ച മണൽച്ചാക്കുകൾ കടന്ന് വീട്ടിലേക്ക് തിരയടിച്ചു കയറുന്നു.
ഇന്ത്യയിൽ ആദ്യമായി തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപം സ്ഥാപിച്ച ആൻ്റി നാർക്കോട്ടിക് ഇൻസ്റ്റാലേഷൻ
കനത്ത മഴയെ തുടർന്ന് ചാലക്കുടി പോട്ടയിൽ റോഡിൽ വെള്ളം കയറിയപ്പോൾ
ബ്ലോക്ക് മാല... അടിപ്പാത നിർമ്മാണം നടക്കുന്ന തൃശൂർ ആമ്പല്ലൂർ സെൻ്ററിൽ രൂപപ്പെട്ട ഗതാഗത കുരുക്ക്.
പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ സാമാന്യം നല്ല രീതിയിൽ മഴ ലഭിച്ച് ഡാമിലേക്ക് നീരൊഴുക്ക് തുടരുന്നതിനെ തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നപ്പോൾ ഇതിൻ്റെ ഭാഗമായി കെഎസ് ഇബി ചെറുകിട വൈദുതി ഉത്പാദന നിലയം റിവർ സ്ലൂയിസ് വഴി വെള്ളം തുറന്ന് വിടും
സെക്രട്ടേറിയറ്റിന് മുന്നിൽ ആശമാർ നടത്തുന്ന അതിജീവന രാപകൽ സമരത്തിന്റെ 128ാം ദിവസം സമരപന്തലിലെത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരക്കാരുമായി സംസാരിക്കുന്നു.
കോർപറേഷൻ കൗൺസിലിൽ പ്രധാനപ്പെട്ട അജണ്ടകൾ ചർച്ച ചെയ്യാതെ യോഗത്തിൽ നിന്ന് മേയർ എം.കെ വർഗീസ് ഇറങ്ങിപ്പോയത്തിൽ പ്രതിഷേധിച്ച് ഘരാവോ ചെയ്ത കോൺഗ്രസ്,ബി.ജെ.പി കൗൺസിലർമാർക്കിടയിലൂടെ മേയറെ പുറത്തേക്ക് കൊണ്ട് പോകുന്ന പൊലീസ്
ശക്തമായ മഴയിൽ നിന്ന് രക്ഷതേടി സുരക്ഷിത സ്ഥാനത്തേയ്ക്ക് ഓടിമാറുന്ന യുവാക്കൾ. ആലപ്പുഴ ബീച്ചിന് സമീപത്തുനിന്നുള്ള ദൃശ്യം.
തൃശൂർ പുഴക്കലിൽ തകർന്ന റോഡ്
റോഡ് പണിയെ തുടർന്ന് മുതുവറയിൽ അനുഭവപ്പെട്ട ഗതാഗത കുരുക്ക്
തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിൽ ബസുകൾ സ്റ്റാൻഡിലേയ്ക്ക് കയറുന്ന വഴി പൊളിഞ്ഞ് കുളമായപ്പോൾ
തൃശൂർ രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ പൊലിസുകാരുടെ പാസിംഗ ഔട്ട് പരേഡിനിടെ തൊപ്പി താഴെ വീണ പൊലിസുകാരിയുടെ തൊപ്പി ഓടി ചെന്ന് എടുത്ത് തലയിൽ വച്ച് കൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ
തൃശൂർ രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിത പൊലിസുകാരുടെ പാസിംഗ ഔട്ട് പരേഡ് നിരീക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായിവിജയൻ
മഴയിൽ കരുത്തോടെ... തൃശൂർ രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിത പൊലിസുകാരുടെ പാസിംഗ ഔട്ട് പരേഡിനിടെ മഴ പെയ്തപ്പോൾ.
  TRENDING THIS WEEK
നെടുമ്പാശേരി സിയൽ കൺവെൻഷൻ സെന്ററിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ യോഗ ചെയ്യുന്നു
ചെമ്പഴന്തി ശ്രീനാരായണ അന്തർദ്ദേശീയ പഠന തീർത്ഥാടന കേന്ദ്രവും ദൈവദശകം കൂട്ടായ്മയും സംയുക്തമായി തിരുവനന്തപുരം മ്യൂസിയം ശ്രീനാരായണഗുരു പാർക്കിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനാചരണത്തിൽ ദൈവദശകത്തെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയ യോഗാഭ്യാസം യോഗ ട്രെയിനർ അഞ്ജന കാവുങ്കലിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചപ്പോൾ.
പാളയം ഗവ സംസ്‌കൃത കോളേജിന് പിന്നിലെ റോഡിൽ വാഹനങ്ങൾക്ക് മുകളിലൂടെ കടപുഴകി വീണ മരത്തിന്റെ ശിഖരം വെട്ടിമാറ്റുന്ന അഗ്നിശമന സേനാംഗങ്ങൾ
ജില്ലാ ലൈബ്രറി കൗൺസിലും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പും പി.എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി ഗവ. ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ച വായനാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന വേളയിൽ പ്രൊഫ. എം.കെ. സാനു കുട്ടികളോടൊപ്പം
ആലപ്പുഴ വളഞ്ഞവഴിയിൽ കടൽ പ്രക്ഷുബ്ധമായപ്പോൾ
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ കരയിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ.
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ
ജല അതോറിറ്റി മദ്ധ്യമേഖല ചീഫ് എൻജിനിയറുടെ ഓഫീസിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനെ കരിങ്കൊടികാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
മൂലമ്പള്ളി പിഴലയിലെ കെട്ടുകളിൽ മഴയത്ത് ചൂണ്ടയിടുന്നയാൾ. ഇവിടെ നിരവധി പേരാണ് പ്രകൃതിഭംഗി ആസ്വദിക്കാനും ചൂണ്ടയിടാനുമായി നിത്യേന എത്തുന്നത്
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നാവികസേന ഉദ്യോഗസ്ഥർ കപ്പലിൽ യോഗ ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com