തൃശൂർ വടക്കാഞ്ചേരിമച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മാമ്മാങ്കത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേയ്ക്ക് വരുന്ന ശൂലധാരികൾ
തൃശൂർ വടക്കാഞ്ചേരിമച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മാമ്മാങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്
മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മാമ്മാങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന സാമൂഹ്യ നീതി വക്കുപ്പിൻ്റെ സംസ്ഥാന ട്രാൻസ് ജൻ്റർ കലോത്സവം വർണ്ണപ്പകിട്ടിൻ്റെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ആർ. ബിന്ദുവിനെ സ്വീകരിക്കുന്ന ഒപ്പന മത്സരാർത്ഥി മന്ത്രി കെ.രാജൻ സമീപം
വടക്കാഞ്ചേരി മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുതിരവേലയോടനുബന്ധിച്ച് നടന്ന പറപ്പുറപ്പാട്
കേരള ഫയർ സർവീസ് ഡ്രൈവേഴ്സ് ആൻ്റ് മെക്കാനിക്ക് സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തൃശൂർ നളിനം ഹാളിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യുന്നു
ജനങ്ങൾക്കൊപ്പംസമരാഗ്നിയുടെ ഭാഗമായി തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച ജനകീയ ചർച്ചാ സദസ്സിൽ ജനങ്ങളുടെ പരാതി കേൾക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കെ.പി സി.സി പ്രസിഡൻ്റ് കെ. സുധാകരൻ തുടങ്ങിയവർ
വേനൽ ചൂട് ....കനത്ത ചൂട് സഹിക്കാനാകാതെ തൊടുപുഴ നഗരത്തിലൂടെ മുഖം മറച്ച് പോകുന്ന വിദ്യാർത്ഥിനികൾതൊടുപുഴയിൽ നിന്നുള്ള കാഴ്ച
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഒരു സിന്തറ്റിക് ട്രാക്ക് വേണമെന്ന ആവശ്യവുമായി കായിക താരങ്ങളും, കായിക അധ്യാപകരും, കായിക സംഘടനകളും സംയുക്തമായി തൃശൂർ കോർപറേഷനിലേക്ക് സംഘടിപ്പിച്ച മാർച്ച്
തൃശൂരിൽ സംഘടിപ്പിക്കുന്ന സാമൂഹ്യ നീതി വക്കുപ്പിൻ്റെ സംസ്ഥാന ട്രാൻസ് ജൻ്റർ കലോത്സവം വർണ്ണപ്പകിട്ടിൻ്റെ ഭാഗമായി സംഘടിപ്പിച്ച സംസ്കാരിക ഘോഷയാത്രയിൽ നിന്ന്
തൊടുപുഴയിൽ നിന്ന് ആരംഭിക്കുന്ന കേരള പദയാത്ര വേദിയിൽ കെ സുരേന്ദ്രനെയും ഉദ്ഘാടകൻ പൊൻ രാധാകൃഷ്ണനെയും പ്രവർത്തകർ മാലയിട്ട് സ്വീകരിക്കുന്നു.
കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾ കർഷക ദ്രോഹങ്ങളാണെന്ന് ആരോപ്പിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ തൃശൂർ ഏജീസ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച്
ചെട്ടികുളങ്ങര കുംഭ ഭരണിയോടനുബന്ധിച്ച് കാഴ്ചക്കണ്ടത്തിൽ കെട്ടുകാഴ്ചകൾ അണിനിരന്നപ്പോൾ
യുദ്ധഭീതി...തൃശൂരിൽ സംഘടിപ്പിച്ച ഇറ്റ് ഫോക്ക് അന്താരാഷ്ട്ര നാടകോത്സവത്തിൽ കെ.ടി മുഹമ്മദ് തിയേറ്ററിൽ അരങ്ങേറിയ പലസ്തീൻ നാടകം ഹൗടു മേക്ക്എ റെവല്യൂഷൻ
കാഞ്ഞിരമറ്റം ശ്രീമഹാദേവ ക്ഷേത്രത്തിൽ തന്ത്രി മണക്കാട്ട് പരമേശ്വരൻ നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റുന്നു
ആനയെ ഓർത്ത്... ആനകൾക്കു നേരെയുള്ള പീഡനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മൃഗക്ഷേമ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിന് സമീപം സംഘടിപ്പിച്ച പ്രതിഷേധം.
ഗതികേട്ട്... അവശ്യസാധനങ്ങൾക്ക് തീവില, സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രവർത്തകർ കലങ്ങളുമായി തൃശൂർ സപ്ലൈകോ സ്റ്റോറിന് മുമ്പിൽ സംഘടിപ്പിച്ച ധർണ.
തൃശൂർ ആക്ടർ മുരളി തിയേറ്ററിൽ അരങ്ങേറിയ 'അല്ലെ ആർമി എന്ന നാടകത്തിൽ നിന്നും
അന്നമാണ് ഉന്നം...വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപക കടമുടക്ക പ്രതിഷേധത്തെ തുടർന്ന് ഭക്ഷണം കഴിക്കാൻ മറ്റു മാർഗ്ഗങ്ങളില്ലാത്തതിനാൽ ലോറിയിൽ ഭക്ഷണം പാകം ചെയ്ത കഴിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾ.
പാദരക്ഷയും പാദയും... വിയ്യൂർ മണലാറുക്കാവ് ക്ഷേത്രത്തിൽ നടന്ന കാവടി ആഘോഷത്തിൽ പങ്കെടുത്ത ശേഷം ചുട്ടു പഴുത്ത റോഡിലൂടെ നടത്തികൊണ്ട് പോകുന്ന ആന.പൂരത്തിന് കൊണ്ടുവരുന്ന ആനകളെ പരിപാലിക്കുന്ന രീതികളിൽ സംഘാടകരും മറ്റും വീഴ്ച വരുത്തുന്നത് സർവ്വസാധാരണമായി കൊണ്ടിരിക്കുകയാണ്.
  TRENDING THIS WEEK
കരുക്കൾ നീക്കാൻ...സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ജനകീയ സദസിൽ തമാശ പങ്കുവച്ചപ്പോൾ പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും എം.പിമാരായ ബെന്നി ബെഹനാൻ ഹൈബി ഈഡൻ എന്നിവർ സമീപം
കേരള സർവ്വകലാശാല സെനറ്റ് യോഗത്തിന് ശേഷം സർവ്വകലാശാല ആസ്ഥാനത്ത് നിന്നും പുറത്തേയ്ക്ക് വരുന്ന മന്ത്രി ആർ.ബിന്ദു
പത്തനംതിട്ട ഏഴംകുളം ദേവി ക്ഷേത്രത്തിൽ ആരംഭിച്ച തൂക്ക വഴിപാട്
പത്തനംതിട്ട മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്,മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കോ എന്നിവരെ സി.പി.എമ്മിലേക്ക് സ്വീകരിച്ചു കൊണ്ടുവരുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എത്തിയപ്പോൾ
വേനൽ കാഴ്ച്ച... വേനൽ കൊയ്ത്ത് കഴിഞ്ഞ പാഠശേഖരങ്ങളിൽ തീറ്റ തേടി എത്തിയ ചെമ്മരിയാടിൻ കൂട്ടം പാലക്കാട് നരകംപള്ളി പുഴ പാലത്തിന് താഴെ നിന്നുള്ള കാഴ്ച്ച.
ആനവണ്ടിയിലൂടെ ഒരു അസ്തമയം..... കെ.എസ്.ർ.ടി.സി ബസിന്റെ ഉളളിലൂടെ അസ്തമയ സൂര്യന്റെ രശ്മികൾ
മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മാമ്മാങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്
കൺനിറയെ കാണാൻ ...... ഏഴംകുളം ദേവി ക്ഷേത്രത്തിൽ നടന്ന കെട്ടുകാഴ്ച മുത്തച്ഛന്റെ തോളത്തിരുന്നു കാണുന്ന കുട്ടി
പത്തനംതിട്ട ഏഴംകുളം ദേവി ക്ഷേത്രത്തിൽ നടന്ന കെട്ടുകാഴ്ച
ഒഴിയാക്കുരുക്ക്...ഇടപ്പള്ളി അരൂർ ദേശിയ പാതയിൽ ഇടപ്പള്ളി ജംഗ്‌ഷനിലെ സിഗ്നൽ കാത്ത് കിടക്കുന്ന വാഹനങ്ങൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com