ചിങ്ങം ഒന്ന്...കർഷക ദിനം. കാർഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി ഇനി സമൃദിയുടെയും വിളവെടുപ്പിന്റെയും നാളുകൾ. ആലപ്പുഴ നെടുമുടി പഴയകരി പാടശേഖരത്തിൽ ഞാറ് നടുന്ന തൊഴിലാളികൾ ഫോട്ടോ : മഹേഷ് മോഹൻ
കർഷകദിനത്തിന്റെ ഭാഗമായി ആലപ്പുഴ ടി.ഡി.എച്ച്.എസ്സിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ഒരുക്കിയ പച്ചക്കറിപ്പൂക്കളം
ഐ എം എ ദേശീയ വ്യാപകമായി ആഹ്വാനം ചെയ്ത സമരത്തിൻ്റെ പശ്ചാത്തലത്തിൽ കാസർകോട് ഐ എം എ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ഡോക്ടർമാർ ജനറൽ ആശുപത്രി പരിസരത്ത് നടത്തിയ ധർണ്ണ കെ ജി എം ഒ എ സംസ്ഥാന കമ്മിറ്റി അംഗം ഡോ.ജമാൽ അഹ്മദ് എ ഉദ്ഘാടനം ചെയ്യുന്നു
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച കൊണ്ട് കേരള സംസ്‌കൃത ടീച്ചേഴ്സ് ഫെഡറേഷൻ (കെ എസ് ടി എഫ് ) ജില്ലാ കമ്മിറ്റി കാസർകോട് ഡി ഡി ഇ ഓഫീസ് മുന്നിൽ നടത്തിയ ധർണ്ണ നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്യുന്നു
കാസർകോട് കളക്ടറേറ്റിനു മുന്നിൽ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ദേശീയ പതാക ഉയർത്തുന്നു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാസർകോട് ജില്ല പഞ്ചായത്ത് നൽകുന്ന 50 ലക്ഷം രൂപ പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മനു, മെമ്പർ ഷിനോജ് ചാക്കോ എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു.
വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച മന്ത്രി കെ. കൃഷ്ണൻകുട്ടി പരേഡ് വീക്ഷിക്കുന്നു
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന പരേഡ് റിഹേഴ്സൽ
കാസർകോട് കുഡ്‌ലു ഗംഗേ വയലിൽ ഗ്രാമോത്സവത്തിന്റെ ഭാഗമായി നടന്ന സ്ത്രീകളുടെ കമ്പവലി മത്സരത്തിൽ നിന്ന്
മലയാള മാസാരംഭത്തിൻ്റെ ഭഗമായി തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ വടക്കെ കപ്ലിങ്ങാട്ടിൽ പ്രദീപ് നമ്പൂതിരിയുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും,പ്രത്യക്ഷ ഗജപൂജയും സംഘടിപ്പിച്ചപ്പോൾ
മെഡിക്കൽ കോളേജിൽ പി.ജി വിദ്യാർത്ഥി ബലാത്സംഗത്തിനിരയായ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് തൃശൂർ കളക്ട്രേറ്റിന് മുൻപിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഡോക്ടർമാർ സംഘടിപ്പിച്ച ധർണ
പശ്ചിമ ബംഗാളിലെ മെഡിക്കൽ കോളേജിൽ പി.ജി വിദ്യാർത്ഥി ബലാത്സംഗത്തിനിരയായ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് തൃശൂർ ജനറൽ ആശുപത്രിയിലെ ഒ.പിക്ക് മുൻപിൽ ബഹിഷ്ക്കരണ പോസ്റ്റർ ഒട്ടിച്ചപ്പോൾ
ചിങ്ങം ഒന്ന്... കാർഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി സമൃദിയുടെയും വിളവെടുപ്പിന്റെയും നാളുകൾ. ആലപ്പുഴ നെടുമുടി പഴയകരി പാടശേഖരത്തിൽ ഞാറ് നടുന്ന തൊഴിലാളികൾ.
യുവതലമുറ അറിയാൻ...യഥാർത്ഥ പൊതു തെരഞ്ഞെടുപ്പിന്റെ പ്രക്രിയയുടെ മാതൃകയിൽ തൃശൂർ മോഡൽ ബോയ്സ് എച്ച് എസ് എസിൽ നടന്ന സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പിൽ വോട്ടിനു മുൻപ് വിരലിൽ മഷി പതിക്കുന്നു . യഥാർത്ഥ മഷി പതിക്കുന്നതിനുള്ള അനുമതി ഇല്ലാത്തതിനാൽ സ്കെച്ച് പേനയാണ് മഷി പുരട്ടാൻ ഉപയോഗിക്കുന്നത്
തെരഞ്ഞെടുപ്പ് കേങ്കേമം .... യഥാർത്ഥ പൊതു തെരഞ്ഞെടുപ്പിന്റെ പ്രക്രിയയുടെ മാതൃകയിൽ തൃശൂർ മോഡൽ ബോയ്സ് എച്ച് എസ് എസിൽ നടന്ന സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വോട്ടർ ഐഡിയുമായി നിൽക്കുന്ന കുട്ടികൾ.
മികച്ച ഗായകനുള്ള സംസ്ഥാന സർക്കാരിൻ്റ അവാർഡ് നേടിയ വിദ്യാധരൻ മാസ്റ്റർ തൃശൂരിലെ വീട്ടിൽ വച്ച് കണ്ണാടിയിൽ മുഖം മിനുക്കുന്നു
തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിന് മുൻപിൽ സംഘടിപ്പിച്ച ചടങ്ങിൽ തിമിലവാദ്യ കലാക്കാരൻ ഗുരുവായൂർ ഹരിവാരിയർക്ക് ഏട്ട് ശിഷ്യൻന്മാർ ചേർന്ന് പെർമിറ്റോടുകൂടിയ പുതിയ ഓട്ടോറിക്ഷ സമ്മാനിച്ചപ്പോൾ
മികച്ച ഗായകനുള്ള സംസ്ഥാന സർക്കാരിൻ്റ അവാർഡ് വിദ്യാധരൻ മാസ്റ്റർക്ക്. തൃശൂരിലെ വീട്ടിൽ വച്ച് മധുരം നൽക്കുന്ന മകൾ സംഗീത പേരക്കുട്ടി ദേവഭന്ത എന്നിവർ.
തൃശൂർ കുരിയച്ചിറ ഗ്രീൻ ഫാർമേഴ്സ് സ്റ്റോറിന് മുൻപിൽ സ്ഥാപിച്ച ഓട്ടകത്തിൻ്റെ രൂപം
മോഡേൺ പൂരത്തിനായി...തൃശൂർ പൂരം നടത്തിപ്പിന്റെ ചർച്ചകൾക്കായി തേക്കിൻക്കാട് മൈതാനം സന്ദർശിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി,ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ് സമീപം.
  TRENDING THIS WEEK
മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജ് കാമ്പസിലെ കാട് വളർന്ന ആളൊഴിഞ്ഞ റോഡുകൾ
ചിങ്ങം ഒന്ന്...കർഷക ദിനം. കാർഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി ഇനി സമൃദിയുടെയും വിളവെടുപ്പിന്റെയും നാളുകൾ. ആലപ്പുഴ നെടുമുടി പഴയകരി പാടശേഖരത്തിൽ ഞാറ് നടുന്ന തൊഴിലാളികൾ ഫോട്ടോ : മഹേഷ് മോഹൻ
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന പരേഡിന്റെ പരിശീലനത്തിനിടെ അശ്വാരൂഢ സേനയിലെ കുതിരക്കൊപ്പം പിന്നാലെയോടൻ ശ്രമിക്കുന്ന തെരുവ്‌ നായ്ക്കൾ
സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് തൃശൂർ ദേവമാത സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്യദിനാഘോഷത്തിൽ ദേശീയ പതാകയുടെ മാതൃകയുമായി കുരുന്നുകൾ
സ്വാതന്ത്യദിന പരേഡ് സംഘടിപ്പിയ്ക്കുന്ന തൃശൂർ തേക്കിൻക്കാട് മൈതാനത്തിന് സമീപം പൊലീസ് നായ പരിശോധിക്കുന്നു
മഴക്കിടയിൽ...പെട്ടെന്ന് പെയ്ത മഴക്കിടയിൽ ഓടി മാറുന്ന തൊഴിലാളി.കോട്ടയം എം.എൽ റോഡിൽ നിന്നുള്ള കാഴ്ച
ഭാവപകർച്ച... എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന രാജ്യാന്തര ഭരതനാട്യ മത്സരത്തിൽ നിന്ന്.
സ്വാതന്ത്യ ദിനഘോഷത്തിെൻ്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനിയിൽ നടന്ന പരേഡിൻ്റെ പരീശിലനത്തിൽ നിന്ന് .
തുഞ്ചത്ത് എഴുത്തച്ഛൻ സമാധി സ്മാരക ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പാലക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച തുഞ്ചത്ത് എഴുത്തച്ഛൻ കാവ്യാലപനവും പ്രഭാഷണവും സെക്രട്ടറി റ്റി.എസ. പീറ്റർ ഉദ്ഘാടനം ചെയുന്നു.
പാടത്ത് പണി വരമ്പത്ത് ഊണ്... പട്ടുവം വയലിൽ ഞാറ് നടുന്ന കർഷക സ്ത്രീ വരമ്പത്തിരുന്ന് ഉച്ചയൂണ് കഴിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com