കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ വയനാട് ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധന സാമഗ്രികളുടെ കിറ്റുമായി പോകുന്ന വാഹനത്തിന്റെ ഫ്ലാഗ്ഗ് ഓഫ്‌ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ നിർവഹിക്കുന്നു
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വയനാട് ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധന സാമഗ്രികൾ ശേഖരിക്കുന്നു
കനത്ത മഴയിൽ ആമ്പല്ലൂർ സെൻ്ററിൽ വെള്ളം കയറിയപ്പോൾ മഴ നന്നഞ്ഞ് ലോറിയിൽ പോകുന്ന കൊമ്പൻ
താലോർ ദീപ്തി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന വയോധിക
തൃശൂർ താലോർ ദീപ്തി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന്
കനത്ത മഴയിൽ ആമ്പല്ലൂർ സെൻ്ററിൽ വെള്ളം കെട്ടി നിന്നപ്പോൾ
മഴയിൽ വെള്ളം കയറി തലോർ ദീപ്തി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കൂട്ടുക്കാർ നെന്മണിക്കര ഗ്രാമപഞ്ചായത്ത് ക്യാമ്പിൽ സംഘടിപ്പിച്ച ചടങ്ങിൽ ചിരിയോടെ ഫോട്ടോ:റാഫി എം ദേവസി
അകമലയിൽ ഉരുൾപൊട്ടി തെക്കൂട്ട് പറക്കൂട്ട് ലളിതയുടെ വീടിന് പുറകിൽ വീണപ്പോൾ
രക്ഷാമാർഗ്ഗം...അകമല മാരാത്ത്കുന്നിൽ ഉരുൾപൊട്ടൽ ഭീഷണി ഉണ്ടെന്ന വടക്കാഞ്ചേരി നഗരസഭയുടെ അറിയിപ്പിനെ തുടർന്ന് തങ്ങളുടെ ആടുകളെ ഒട്ടോറിക്ഷയിൽ കയറ്റി ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകുന്നവർ
അകമലയിൽ ഉരുൾപൊട്ടൽ ഭീഷണി ഉണ്ടെന്ന വടക്കാഞ്ചേരി നഗരസഭയുടെ അറിയിപ്പിനെ തുടർന്ന് തങ്ങളുടെ വീട്ടിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകുന്ന കുടയ്ക്കാടത്ത് കുട്ടൻ്റെ കുടുംബാഗങ്ങൾ
അകമല മാരാത്ത്കുന്നിൽ ഉരുൾപൊട്ടൽ ഭീഷണി ഉണ്ടെന്ന വടക്കാഞ്ചേരി നഗരസഭയുടെ അറിയിപ്പിനെ തുടർന്ന് ആടുകളുമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകുന്നവർ
കനത്ത മഴയിൽ ആമ്പല്ലൂർ സെൻ്ററിൽ കെട്ടിനിൽക്കുന്ന വെള്ളത്തിലൂടെ ചിരിപ്പാഞ്ഞ് പോകുന്ന ഇരുചക്ര വാഹനങ്ങൾ
ആലപ്പുഴ പുന്നമട കായലിൽ നടക്കുന്ന നെഹൃ ട്രോഫി വള്ളംകളി മത്സരത്തിൽ പങ്കെടുക്കാൻ കുമരകം ടൗൺ ബോട്ട് ക്ലബ് നടുഭാഗം ചുണ്ടനിൽ കോട്ടതോട്ടിൽ പരിശീലന തുഴച്ചിൽ നടത്തുന്നു
കനത്ത മഴയെ തുടർന്ന് തൃശൂർ പുഴയ്ക്കൽ എം.എൽ.എ റോഡ് പാൽക്കുഴി പാലത്തിനു സമീപം റോഡിൽ വെള്ളം കയറിയപ്പോൾ
ചൂരൽമലയിലെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ വ്യാപാര സ്ഥാപനത്തിൽ നിന്ന് സാധനങ്ങൾ ഏറ്റുവാങ്ങുന്നു
ട്രോളിംഗ് നിരോധനംഅവസാനിക്കുന്നതിനു മുന്നോടിയായി മത്സ്യബന്ധനത്തിന് പോകാനായി വലകളുടെ അറ്റകുറ്റപ്പണി തീർക്കുന്ന മത്സ്യത്തൊഴിലാളികൾ ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ ഐസ് നിറയ്ക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
ട്രോളിംഗ് നിരോധനം അവസാനിക്കുന്നതിന് മുന്നോടിയായി മത്സ്യബന്ധനത്തിന് തയ്യാറായിക്കിടക്കുന്ന ബോട്ടുകൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
1ആശ്രാമം മൈതാനിയിൽ സംഘടിപ്പിച്ചിരിക്കുന്ന ത്രീ സിക്സ്റ്റി ഡിഗ്രി (360 °) സൂപ്പർ റിയാലിറ്റി എക്സ്‌പോ കാണുന്നവ
കടപ്പാക്കട മാതൃശിശു സംരക്ഷണ കെട്ടിടത്തിന് സമീപം ചാക്കിൽ കെട്ടി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ ഫോട്ടോ: ജയമോഹൻ തമ്പി
  TRENDING THIS WEEK
വയനാട് മേപ്പാടിയിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്കൂൾ. ഫോട്ടോ : എ.ആർ.സി. അരുൺ
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ ഐസ് നിറയ്ക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
തൃശൂർ ചേറൂർ പെരിങ്ങാവ് ഭാഗത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഹോളി ഫാമിലി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിന്നും .
കനത്ത മഴയെ തുടർന്ന് തൃശൂർ പുഴയ്ക്കൽ എം.എൽ.എ റോഡ് പാൽക്കുഴി പാലത്തിനു സമീപം റോഡിൽ വെള്ളം കയറിയപ്പോൾ
കണ്ണൂർ പടന്നപ്പാലം പാസ്പോർട്ട് ഓഫിസിനു സമീപത്തെ വീരസ്വാമിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ
കേരള ഗ്രാമീൺ ബാങ്ക് ജ്യൂവൽ അപ്രൈയ്സേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ കുടുംബസംഗമം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
തിരുനക്കരക്കുഴികൾ... കോട്ടയം തിരനക്കര ബസ് സ്റ്റാൻഡ് റോഡ് പൊളിഞ്ഞുണ്ടായ കുഴികൾ. ഇരു ചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്
കണ്ണൂർ പഴയ ബസ് സ്റ്റാന്റ് റെയിൽവേ പാലത്തിന് താഴെ റോഡിൽ വെള്ളം കയറിയപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com