കൊല്ലം ഫാത്തിമ മാത കോളേജിൽ വിജയിച്ച കെ.എസ് യു പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം
കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ പെൻഷൻ അസോസിയേഷന്റെ നേതൃത്വത്തിൽ ശ്രീ നാരായണധ്യാനകേന്ദ്ര ഹാളിൽ സംഘടിപ്പിച്ച "ഒരുമ"പെൻഷൻകാരുടെ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന മാവേലി എഴുന്നള്ളത്ത്
നഗരസഭ പെൻഷൻകാരുടെ ആഘോഷമായ ഒരുമയിൽ അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര
കൊല്ലം ഡൽഹി പബ്ലിക് സ്കൂൾ ക്യാമ്പസിൽ നടന്ന മിറാക്കി(meraki) എക്സ്പോയിൽ യു കെ ജി വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫാഷൻ ഷോയിൽ നിന്ന്
കൊല്ലം സ്കൂളി​ൽ നടന്ന മിറാക്കി എക്സ്പോയിൽ നിന്ന്
ക്വയിലോൺ ബീച്ച് ഹോട്ടലിൽ നടന്ന കേക്ക് മിക്സിംഗ് സെറിമണിയിൽ കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് പങ്കെടുത്തപ്പോൾ
കൊല്ലം ഇരവിപുരം കാക്കത്തോപ്പ് ക്ളാവർ ജംഗ്ഷനിൽ യുവാക്കളുടെ മരണത്തിന് ഇടയാക്കിയ കുഴി
കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ മുൻ കാസർകോട് എ.ഡി.എം കെ. നവീൻ ബാബുവിന്റെ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിക്കുന്നു
എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി കാസർകോട് സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ കുറ്റപത്ര സമർപ്പണ മാർച്ച്
അന്തരിച്ച സാഹിത്യക്കാരൻ ബാലചന്ദ്രൻ വടക്കേടത്തിൻ്റെ മൃതദേഹം തൃശൂർ സാഹിത്യ അക്കാഡമിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ
അന്തരിച്ച സാഹിത്യക്കാരൻ ബാലചന്ദ്രൻ വടക്കേടത്തിൻ്റെ മൃതദേഹം തൃശൂർ സാഹിത്യ അക്കാഡമിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കുന്ന മന്ത്രി കെ.രാജൻ, എം.എൽ.എ മാരായ പി.ബാലചന്ദ്രൻ, സനീഷ് കുമാർ ജോസഫ്,മുൻ സ്പീക്കർ തോമ്പിൽ രാമകൃഷ്ണൻ, മുൻ എം.പി ടി.എൻ പ്രതാപൻ, സാഹിത്യ അക്കാഡമി വൈസ് പ്രസിഡൻ്റ് അശോകൻ ചെരുവിൽ തുടങ്ങിയവർ സമീപം
റവന്യു ജില്ലാ കായിക മേളയുടെ ഭാഗമായി മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിൽ തൃശൂർ വെസ്റ്റ് ഈസ്റ്റ് ഉപജില്ലകൾ തമ്മിൽ നടന്ന നെറ്റ് ബാൾ മത്സരത്തിൽ നിന്ന്
നിയുക്ത ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി
നിയുക്ത ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിക്ക് ഭാര്യ അമ്പിളി മധുരം നൽകി സന്തോഷം പങ്കിടുന്നു.മകൾ ഗായത്രി സമീപം
നിയുക്ത ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിക്ക് മകൾ ഗായത്രി മധുരം നൽകുന്നു
റവന്യു ജില്ലാ കായിക മേളയുടെ ഭാഗമായി മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിൽ കൊടുങ്ങല്ലൂർ ഉപജില്ലയും തൃശൂർ വെസ്റ്റ് ഉപജില്ലയും തമ്മിൽ നടന്ന സോഫ്റ്റ് ബാൾ മത്സരത്തിൽ നിന്ന്
കാഞ്ഞിരമറ്റത്ത് നടന്ന ബി ജെ പി മെമ്പർഷിപ്പ് വിതരണം കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ നവോദയ മുൻ പ്രിൻസിപ്പാൾ ബെന്നി ജോസഫിന് നൽകി ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞിരമറ്റത്ത് നടന്ന ബി ജെ പി മെമ്പർഷിപ്പ് വിതരണം കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ നവോദയ മുൻ പ്രിൻസിപ്പാൾ ബെന്നി ജോസഫിന് നൽകി ഉദ്ഘാടനം ചെയ്യുന്നു Image Filename Caption
കൊല്ലം ജില്ലാതല പട്ടയമേളയിൽ കൊട്ടാരക്കര നിലമേൽ കൈതോട് സ്വദേശിനി പാച്ചി പട്ടയം ഏറ്റുവാങ്ങിയ ശേഷം മന്ത്രി കെ. രാജൻ്റെ സന്തോഷമായോ എന്ന ചോദ്യത്തിന് മുഖം പൊത്തി സന്തോഷം പ്രകടിപ്പിക്കുന്നു .സമീപം മന്ത്രി കെ.എൻ ബാലഗോപാൽ
തൃശൂരിലെത്തിയ ചേലക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പുങ്കുന്നത്ത് മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു
  TRENDING THIS WEEK
കോഴിക്കോട് സർവകാലാശാലയിൽ വച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഹഡിൽസ് 100 മീറ്ററിൽ സ്വർണം നേടിയ ഇടുക്കി ജില്ലയുടെ ആൻട്രീസ മാത്യു.
എസ്എഫ്ഐ മുദ്രാ വാഖ്യത്തിന് നേരെ കൂകിവിളിച്ച കെ.എസ് യു പ്രവർകർക്ക് നേരെ തിരിഞ്ഞ എസ്.എഫ്.ഐ. പ്രവർത്തകരെ പോലീസ് തടയുന്നു
നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിക്കാനെത്തിയപ്പോൾ.ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,എം .വിൻസെന്റ് എം .എൽ .എ എന്നിവർ സമീപം
കൊല്ലം ഫാത്തിമ മാത കോളേജിൽ വിജയിച്ച കെ.എസ് യു പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം
കോഴിക്കോട് സർവകാലാശാലയിൽ വെച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ കാസർഗോഡ് ജില്ലയുടെ അഖില രാജു.
പാലാരിവട്ടം റിനൈ ഹോട്ടലിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രധിനിധി സമ്മേളനത്തിൽ മുഖ്യാഥിതിയായെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു
സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈ ജംപ് എ.ബി. അനു (എഴിപുറം എച്ച്.എസ്.എസ് പാരിപ്പള്ളി)
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
കോഴിക്കോട് സർവകാലാശാലയിൽ നടക്കുന്ന 68-ാമത് സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 18 400 മീറ്റർ പെൺകുട്ടികളുടെ ഓട്ടത്തിൽ സ്വർണം നേടിയ തിരുവനന്തപുരം ജില്ലയുടെ പിക്സി ഗുലിയ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com