ബൈക്കിൽ യാത്ര ചെയ്യവേ തൻ്റെ കുഞ്ഞിനെ വേനൽ ചൂടിൽ നിന്ന് രക്ഷിക്കാനായ് അമ്മ തൻ്റെ കുഞ്ഞിൻ്റെ മുഖം ഷാളുകൊണ്ട് മറച്ചപ്പോൾ തൃശൂർ ശക്തനിൽ നിന്നൊരു ദൃശ്യം സംസ്ഥാനത്ത് വേനൽ ചൂടിൻ്റെ കാഠിന്യം ഏറുകയാണ്
കൽപ്പന കാക്കാതെ ശക്തൻ രാജാവിൻ്റെ പ്രതിമയുടെ അനാഛാദനംഅകാരണമായി മാറ്റിവച്ചതിൽ പ്രതിഷേധിച്ച് തൃശൂരിൽ ബി.ജെ.പി പ്രവർത്തകർ കോർപറേഷൻ അനാഛാദനത്തിനായ് മൂടിയിട്ട ചുവന്ന പട്ട് നീക്കി ശക്തൻ രാജാവിൻ്റെ പ്രതിമ അനാഛാദനം ചെയ്തപ്പോൾ
ശക്തൻ രാജാവിൻ്റെ പ്രതിമ അനാഛാദനം മാറ്റിവച്ചതിൽ പ്രതിഷേധിച്ച് തൃശൂർ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർമാർ പ്രതികാത്മകമായി ശക്തൻ രാജാവിൻ്റെ പ്രതിമ അനാഛാദനം ചെയ്തപ്പോൾ
നെഞ്ചും വിരിച്ച്...ഇന്ത്യൻ ആർമിയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഉദ്യോഗാർത്ഥികളുടെ ഫിസിക്കൽ ടെസ്റ്റ് പരിശോധന നടത്തുന്നു.ആറു വർഷത്തിനുശേഷമാണ് തൃശൂരിൽ റിക്രൂട്ട്മെൻറ് നടക്കുന്നത്
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗത്തിനിടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിപ്ലവ ഗായിക പി.കെ.മേദിനിയോടൊപ്പം നർമ്മ സംഭാഷണത്തിലേർപ്പെട്ടപ്പോൾ
പൊല്ലാപ്പായ പോള... നഗരത്തിലെയും കുട്ടനാട്ടിലെയും ഇടത്തോടുകളിലെയും കനാലുകളിലെയും പോളശല്യം മൂലം ദുരിതത്തിലായിരിക്കുകയാണ് നാട്ടുകാരും ജലയാത്ര ചെയ്യുന്നവരും. പോള തിങ്ങിനിറഞ്ഞ ആലപ്പുഴ ചുങ്കം തോട്ടിലൂടെ വള്ളം തള്ളിനീക്കി യാത്രചെയ്യുന്നയാൾ
പൂജ്യനാരി ദിനത്തിന്റെ ഭാഗമായി കേരള ബ്രാഹ്മണ സഭ ജില്ലാ വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ സംഘടിപ്പിച്ച കോല മത്സരത്തിൽ നിന്ന്.
കെ.എസ്.ആർ.ടി.സി ലോഫ്ലോർ ബസിടിച്ച് തകർന്ന ശക്തൻ രാജാവിൻ്റെ പ്രതിമ അറ്റകുറ്റപണികഴിഞ്ഞ് വീണ്ടും സ്ഥാപിച്ച് ഒരു മാസം പിന്നീട്ട് ഇന്നലെ ഉദ്ഘാടനത്തിനായ് ഒരുക്കിയ ശേഷം ഉദ്ഘാടനം വീണ്ടും മാറ്റിയപ്പോൾ
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന മലയോര സമര യാത്രക്ക് തൃശൂർ ജില്ലയിലെ ചായ്പൻകുഴിയിൽ നൽകിയ സ്വീകരണ ചടങ്ങിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റവരെ ആശ്വസിപ്പിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ബെന്നി ബെഹനാൻ എം.പി തുടങ്ങിയവർ സമീപം
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന മലയോര സമര യാത്രക്ക് തൃശൂർ ജില്ലയിലെ ചായ്പൻകുഴിയിൽ നൽകിയ സ്വീകരണത്തിൽ നിന്ന്.
ഡിസോൺ കലോത്സവത്തിൽ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന് ആരോ പ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച മാർച്ച് തടയുന്നതിനായ് പൊലീസ് കെട്ടിയ കയറിനടിയിൽക്കൂടി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികൾ
ഡിസോൺ കലോത്സവത്തിൽ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന് ആരോ പ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച മാർച്ച് തടയുന്നതിനായ് പൊലീസ് കെട്ടിയ കയറിനടിയിൽക്കൂടി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികൾ.
മാസ്റ്റർ പ്ലാൻ റദ്ദക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കോർപറേഷൻ കൗൺസിൽ ഹാളിൽ പ്രതിപക്ഷ കോൺഗ്രസ് കൗൺസിലർമാർ മേയർ എം.കെ വർഗീസിൻ്റെ ഇരുവശത്തായി പാത്രം കൊട്ടി പ്രതിഷേധിക്കുന്നു
അതിരപ്പിള്ളി വെറ്റിലപ്പാറയിൽ ഓയിൽ പാം എസ്റ്റേറ്റിൽ നിന്നും എണ്ണ പനയുടെ കുറുവായി പുറത്തേയ്ക്ക് വരുന്ന മിനി പിക്കപ്പ്
തൃശൂർ കുട്ടൻകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ശീവേലിയിൽ ആനപ്പുറത്തിരിക്കുന്നവർക്ക് വേനൽ ചൂടിൽ ദാഹമകറ്റാൻ വെള്ളകുപ്പി താഴെ നിന്ന് ഇട്ട് കൊടുക്കുന്നു സംസ്ഥാനത്ത് വേനൽ ചൂടിൻ്റെ കാഠിന്യം ഏറുകയാണ്
പ്രാവുകളുടെ രാജ്ഞി... യുണൈറ്റഡ് പീജിയൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഹോട്ടൽ മെർലിൻ ഇന്റർനാഷണനിൽ സംഘടിപ്പിച്ച പീജിയൻ ഷോയിലേക്ക് അമേരിക്കയിൽ നിന്ന് എത്തിയ ജഡ്ജസ് ഹംഗേറിയൻ ജെയ്ന്റ് ഹൗസ് എന്ന പ്രാവിനെ പരിശോധിക്കുന്നു.
തൃശൂർ കുട്ടൻകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ശീവേലി
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ പരേഡ് സല്യൂട്ട് സ്വീകരിക്കുന്നു
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ ദേശീയപതാക ഉയർത്തുന്നു
തൃശൂർ കോലഴി ചിന്മയ വിദ്യാലയത്തിലെ കൂറ്റൻ ആമയുടെ രൂപത്തിലുള്ള നഴ്സറി കെട്ടിടം രണ്ടുനിലകളിലായിട്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത് താഴത്തെ നിലയിൽ നഴ്സറി ക്ലാസ്റൂം ഉൾപ്പെടെ ഒൻപത് മുറികളും മുകളിൽ 200 പേർക്ക് ഇരിക്കാവുന്ന ഏ.സി ഹാളുമുണ്ട്. ആമയുടെ കൈകാലുകൾ സ്റ്റോർ റൂമുകളുമാണ്
  TRENDING THIS WEEK
പാലക്കാട്‌ ബി.ജെ. പി ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ ആയി സ്ഥാനമേറ്റ പ്രശാന്ത് ശിവനെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ. എസ് രാധാകൃഷ്ണൻ പൊന്നാടയണിയിച്ചു സ്വീകരിക്കുന്നു. സംസ്ഥാന വൈസ്.പ്രസി: ഡോ.ജെ. പ്രമീള ദേവി സമീപം
ഡിസോൺ കലോത്സവത്തിൽ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന് ആരോ പ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച മാർച്ച് തടയുന്നതിനായ് പൊലീസ് കെട്ടിയ കയറിനടിയിൽക്കൂടി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികൾ.
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ് ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ
ആൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ എഐടിയുസി സംസ്ഥാന സമ്മേളനത്തിന്റെ  ഭാഗമായി കോട്ടയത്ത് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
ഡിസോൺ കലോത്സവത്തിൽ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന് ആരോ പ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച മാർച്ച് തടയുന്നതിനായ് പൊലീസ് കെട്ടിയ കയറിനടിയിൽക്കൂടി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികൾ
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ ദേശീയപതാക ഉയർത്തുന്നു
എറണാകുളം മറൈൻഡ്രൈവിൽ നടന്ന സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന വേദിയിലേക്ക് ജില്ലാ സെക്രട്ടറി സി.എൻ. മോഹനനൊപ്പം കടന്ന് വരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആശ്ചര്യത്തോടെ നോക്കുന്ന കുട്ടി റെഡ് വോളണ്ടിയർമാർ. വാഹനം മുന്നിലെത്തിയപ്പോൾ സല്യൂട്ട് നൽകുന്നതും കാണാം
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ പരേഡ് സല്യൂട്ട് സ്വീകരിക്കുന്നു
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ്  ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്  സാദിഖ് അലി ശിഹാബ് തങ്ങൾ സമീപം
എറണാകുളം മറൈൻഡ്രൈവിൽ നടന്ന സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി പി. രാജീവുമായി സംഭാഷണത്തിൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com