ഓണത്തിൻ്റെ ഭാഗമായി ചിന്നക്കടയിൽ അനുഭവപ്പെട്ട ഗതാഗത കുരുക്ക്
കേരള എൻ.ജി.ഒ അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
കാസർകോട് ജില്ല സമ്പൂർണ ജന സുരക്ഷ ഇൻഷൂറൻസ് പൂർത്തീകരിച്ച ജില്ല പ്രഖ്യാപന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിലവിളക്ക് കൊളുത്തുന്നു. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ സമീപം
നമ്മുടെ കാസർകോട് ലോഗോ പ്രസ്ക്ലബ്ബ് സെക്രട്ടറി പത്മേഷ്, വൈസ് പ്രസിഡണ്ട് നഹാസ് പി മുഹമ്മദ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ സമീപം
നമ്മുടെ കാസർകോട് പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടർ കെ. ഇമ്പശേഖർ കാസർകോട് സിറ്റി ടവറിൽ മാധ്യമ പ്രവർത്തകരുമായി സംവദിക്കുന്നു
തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ ഓണ ബംമ്പർ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന മാവേലി വേഷധാരിയായ മായദേവി തൃക്കാക്കരയപ്പനുകൾ നോക്കി കാണുന്നു
തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ ഓണ ബംമ്പർ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന മാവേലി വേഷധാരിയായ മായദേവി തൃക്കാക്കരയപ്പനുകൾനോക്കികാണുന്നു
തൃശൂർ കുറ്റുമുക്ക് സാന്ദീപനി സ്കൂളിലെ തിരുവമ്പാടി ഗോശാലയിലെ പശുക്കൾക്ക് ഷവർ ബാത്ത് ഏർപ്പെടുത്തിയപ്പോൾ
കഴിക്കുകേന്ദ്രമന്ത്രിയാണ് തരുന്നത്... തൃശൂർ കുറ്റുമുക്ക് സാന്ദീപനി സ്കൂളിൽ തിരുവമ്പാടി ഗോശാല സമർപ്പണത്തിന് എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗോശാലയിലെ പശുക്കൾക്ക് പഴം നൽകുന്നു.
തിരുവാതിരകളി... തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ ഓണാഘോഷതോടനുബദ്ധിച്ച് നടന്ന തിരുവാതിരകളി.
കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടന്ന ഗജരാജസംഗത്തിൽ പങ്കെടുത്ത് വണങ്ങുന്ന കൊമ്പൻ
മാവേലി ഉപ്പേരി കാണാൻ ..... മാവേലി തൊടുപുഴയിലെ ഉപ്പേരി തയ്യാറാക്കുന്ന കടയിെലെത്തിയപ്പോൾ
തൊടുപുഴ ന്യൂമാൻ കോളേജിൽ ഓണാഘോഷത്തിൽ വിവിധ തരത്തിലുള്ള ഓണക്കോടി ധരിച്ചെത്തിയ വിദ്യാർത്ഥികൾ
പത്ത് മാസത്തിലേറയായി കൃത്യമായ ഡയാലിസ്‌സ് നടക്കാത്തതിനെ തുടർന്ന് തൃശൂർ ജനറൽ ഹോസ്പിറ്റൽ ആർ.എം.ഒ യുടെ മുറിയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന രോഗികൾ
തൃശൂർ ആർ.ടി.ഒ ഓഫീസിൽ ആർ.ടി.ഒയെ സ്ഥിരമായി നിയമിക്കണ മെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബസുടമ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിന് മുൻപിൽ സംഘടിപ്പിച്ച ധർണ ഗോപിനാഥ് തെറ്റായിട്ട് ഉദ്ഘാടനം ചെയ്യുന്നു
അടിക്കടി മഴ പെയ്യുന്നതിനെ തുടർന്ന് പൂക്കളം നശിച്ച് പോകാതിരിക്കാൻ വീടിന് മുറ്റത്ത് തീർത്ത പൂക്കളം കവർ കൊണ്ട് മൂടിയിടുന്നു ചിയ്യാരത്ത് നിന്നൊരു ദൃശ്യം
ഓണാഘോഷത്തോടനുബന്ധിച്ച് ചിയ്യാരം ഇളവരശി ഫുഡ്സിൽ താകൃതിയായി നടക്കുന്ന കായ വറവ്
വെയിലിനെ വകവയ്ക്കാതെ പണി സ്ഥലത്തേയ്ക്ക് പോകുന്ന അന്യസംസ്ഥാന തൊഴിലാളികൾ പുതുക്കാട് നിന്നൊരു ദൃശ്യം
പുലികൾക്കിടയിൽ കൂടി...ഓണത്തിനോട് അനുബന്ധിച്ച് വിപണിയിലെത്തിയ പുലി മുഖങ്ങൾക്കിടയിൽ കൂടെ തലയിൽ ചുമടുമായി നടന്നു പോകുന്ന മധ്യ വയസ്സൻ
ഓണക്കിറ്റെത്തി... തൃശൂർ കുറുപ്പം റോഡിലുള്ള റേഷൻ കടയിൽ എത്തിയ ഓണക്കിറ്റുകൾ എടുത്തു വയ്ക്കുന്നവർ.
  TRENDING THIS WEEK
കോംട്രസ്റ്റിന്റെ ഭൂമിയിൽ പി.എം.എ സലാമും നേതാക്കളും സന്ദർശിക്കുന്നു
കാർഷികോത്സവ സമ്മേളന വേദിയിൽ അന്തരിച്ച സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയെ മന്ത്രി പി. രാജിവ് അനുശോചനം രേഖപ്പെടുത്തുന്നു
തൃശൂർ നെഹ്റു പാർക്കിൽ ഉപയോഗ ശൂന്യമായ റൈഡ് സ്ലൈഡ്
സപ്ലൈകോ ഓണം ഫെയർ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്തശേഷം വിപണനകേന്ദ്രത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്
കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ആനയൂട്ടിൽ ഗുരുവായൂർ ഇന്ദ്രസെനിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉരുള കൊടുക്കുന്നു
കോട്ടയം തിരുനക്കര പഴയ പെലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ ജില്ലാ ഓണചന്തയിലെ തിരക്ക്
കോട്ടയം തിരുനക്കരയിലെ കടയിൽ വാഴയില കെട്ടിവയ്ക്കുന്ന തങ്കച്ചൻ
ഗണേശോത്സവത്തിനോട് അനുബന്ധിച്ച് ഗണേശോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ മണികണ്ഠൻ ആലിനു സമീപം ഒരുക്കിയ പ്രദർശനത്തിൽ നിന്നും.
വയനാടിനായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സമാഹരിച്ച 2,63,95,154 രൂപ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, പ്രസിഡന്റ് എൽ.ജി.ലിജീഷ് എന്നിവരിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഏറ്റുവാങ്ങുന്നു
രാധമ്മയുടെ സ്വന്തം മുത്തു... ഒരു വർഷത്തിലേറെയായി രാധമ്മയുടെയും കുടുംബത്തിന്റെയും സ്നേഹത്തണലിൽ ജീവിക്കുന്ന മുത്തു എന്ന കാട്ടുപന്നി. വയനാട് മരിയനാട്ടിലെ ഒരു അപൂർവ സൗഹൃദരംഗം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com