ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ കിഴക്കുംപാട്ടുകര തെക്കുംമുറി വിഭാഗത്തിൻ്റെ കുമ്മാട്ടിക്കൊപ്പം നൃത്തചുവട് വക്കുന്ന ഒളിംപ്യൻ ലിജോ ഡേവിഡ് തോട്ടാൻ
തൃശൂർ കോർപറേഷൻ  സംഘടിപ്പിക്കുന്ന പുലിക്കളി മഹോത്സവത്തിൻ്റെ ചമയ പ്രദർശനം തൃശൂർ ബാനർജി ക്ലബിൽ ആരംഭിച്ചപ്പോൾ
ഗർർർ... പുലിക്കളിക്കായുള്ള വിവിധ ദേശങ്ങളുടെ പുലിചമയങ്ങൾ തൃശൂർ ബാനർജി ക്ലബിൽ പ്രദർശിപ്പിച്ചപ്പോൾ.
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ കിഴക്കുംപാട്ടുകര തെക്കുംമുറി വിഭാഗത്തിൻ്റെ കുമ്മാട്ടിക്കൊപ്പം നൃത്തചുവട് വക്കുന്ന വിദേശ വനിത
തിരുവോണ തലേന്ന് തൃശൂർ മുൻസിപ്പൽ  റോഡിലെ ഫുഡ് പ്പാത്തിൽ അനുഭവപ്പെട്ട തിരക്ക്
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ പുല്ലഴിഇല്ലിക്കൻ വീട്ടിൽ പുലിമുഖങ്ങൾ കൊണ്ട് പൂക്കളം തീർത്തപ്പോൾ
ആലപ്പുഴ കൊട്ടാരപ്പാലത്തിന് സമീപത്തെ കടയിൽ ഓണവിപണിയിലേക്ക് എത്തിച്ച പൂക്കൾ
കുന്നംകുളം പൊലീസ് സ്റ്റേഷനിൽ പൊലീസിൻ്റെ ക്രൂര മർദ്ദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് വി.എസ് സുജിത്തിനെ തൃശൂർ ഡിസിസി ഓഫീസിൽ വച്ച് സന്ദർശിക്കുന്ന കെ.പി.സി.സി പ്രസിഡൻ്റ് സണ്ണിജോസഫ്
എല്ലാവരും പിരിഞ്ഞ് പോകണേ... ഓണാഘോഷത്തിൻ്റെ ഭാഗമായി "മാവേലിയും ലഹരിക്കെതിരാണിഷ്ട്ടാ " എന്ന ലഹരി വിരുദ്ധ സന്ദേശം നൽകി തൃശൂർ തെക്കേഗോപുരനടയിൽ  സിറ്റി പൊലീസിൻെറ ആഭിമുഖ്യത്തിൽ തീർത്ത അമ്പേത്തോളം പുക്കളത്തിൻ്റെ വിധി നിർണ്ണയം ഉടൻ നടത്തുവാൻ പൂക്കളത്തിൻ്റെ പരിസരത്ത് നിന്ന് പൊലീസുക്കാർ മാറിനിക്കണമെന്നാവശ്യപ്പെട്ട്  വിസിൽ മുഴക്കുന്ന വനിതാ പൊലിസുക്കാരി
"മാവേലിയും ലഹരിക്കെതിരാണിഷ്ട്ടാ " എന്ന ലഹരി വിരുദ്ധ സന്ദേശം നൽകി ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തെക്കേഗോപുരനടയിൽ സിറ്റി പൊലീസിൻെറ ആഭിമുഖ്യത്തിൽ തീർത്ത അമ്പേത്തോളം പുക്കളങ്ങൾ
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തെക്കേഗോപുരനടയിൽ സിറ്റി പൊലീസിൻെറ മെഗാപൂക്കളോത്സവത്തിന് ഒരുങ്ങുന്ന വനിതാ പൊലീസുക്കാർ
തൃശൂ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച ജീവനക്കാരുടെ ഓണാഘോഷ ചടങ്ങിൽ  ചിത്രം മൊബൈലിൽ പകർത്തുന്ന പ്രസിഡൻ്റ് കെ.സച്ചിദാനന്ദൻ
‌തൃശൂ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങിനിടെ അക്കാഡമി അങ്കണത്തിൽ തീർത്ഥപൂക്കളത്തിൻ്റെ ചിത്രം മൊബൈലിൽ പകർത്തുന്ന പ്രസിഡൻ്റ് കെ.സച്ചിദാനന്ദൻ
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി നൽകിവരുന്ന പൊൻതൂവൽ മെറിറ്റ് അവാർഡ് 2025 ഉദ്ഘാടനം ചെയ്യാനെത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് കെ.സി. വേണുഗോപാൽ എം.പി ഓണക്കോടി നൽകിയപ്പോൾ. ഇന്ത്യയുടെ മിസൈല്‍ വനിത ഡോ. ടെസി തോമസ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവർ സമീപം
നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരത്തിൽ നിന്നുള്ള ദൃശ്യം
നെഹ്റു ട്രോഫി വള്ളംകളിയിൽ ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗം മത്സരത്തിൽ നിന്നുള്ള ദൃശ്യം
നെഹ്റു ട്രോഫി വള്ളംകളിയിൽ ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗം മത്സരത്തിൽ നിന്നുള്ള ദൃശ്യം
71-ാംമത് നെഹ്രുട്രോഫി ജലോത്സവത്തിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
ആലപ്പുഴ യു ഐ ടി കോളേജിൽ നടന്ന ഓണാഘോഷത്തിൽ നിന്ന്
നെഹ്റു ട്രോഫി വള്ളംകളിക്കായ് സെന്റ് പയസ് ചുണ്ടനിൽ സെന്റ് പയസ് ബോട്ട് ക്ലബ് പുന്നമടയിൽ പരിശീലനത്തിൽ
  TRENDING THIS WEEK
തൃശൂ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച ജീവനക്കാരുടെ ഓണാഘോഷ ചടങ്ങിൽ  ചിത്രം മൊബൈലിൽ പകർത്തുന്ന പ്രസിഡൻ്റ് കെ.സച്ചിദാനന്ദൻ
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തെക്കേഗോപുരനടയിൽ സിറ്റി പൊലീസിൻെറ മെഗാപൂക്കളോത്സവത്തിന് ഒരുങ്ങുന്ന വനിതാ പൊലീസുക്കാർ
"മാവേലിയും ലഹരിക്കെതിരാണിഷ്ട്ടാ " എന്ന ലഹരി വിരുദ്ധ സന്ദേശം നൽകി ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തെക്കേഗോപുരനടയിൽ സിറ്റി പൊലീസിൻെറ ആഭിമുഖ്യത്തിൽ തീർത്ത അമ്പേത്തോളം പുക്കളങ്ങൾ
എറണാകുളം കെ.എസ്.ആർ.ടി.സി വകുപ്പിന്റെ പുതിയ സംരംഭമായ ഡബിൾ ഡക്കർ ബസിൽ ഓണത്തോടനുബന്ധിച്ച് നടന്ന സർവീസിൽ മാവേലി വേഷം കെട്ടിയ ആൾ വഴിയാത്രികരെ കൈവീശി അഭിവാദ്യം ചെയ്യുന്നു.
തിരുവനന്തപുരം നഗരസഭയിൽ നടന്ന ഓണാഘോഷ പരിപാടികൾ
തിരുവനന്തപുരം നഗരസഭയിലെ ഓണാഘോഷത്തിൽ പാട്ടിന് ചുവടുവെക്കുന്ന ജീവനക്കാർ
എല്ലാവരും പിരിഞ്ഞ് പോകണേ... ഓണാഘോഷത്തിൻ്റെ ഭാഗമായി "മാവേലിയും ലഹരിക്കെതിരാണിഷ്ട്ടാ " എന്ന ലഹരി വിരുദ്ധ സന്ദേശം നൽകി തൃശൂർ തെക്കേഗോപുരനടയിൽ  സിറ്റി പൊലീസിൻെറ ആഭിമുഖ്യത്തിൽ തീർത്ത അമ്പേത്തോളം പുക്കളത്തിൻ്റെ വിധി നിർണ്ണയം ഉടൻ നടത്തുവാൻ പൂക്കളത്തിൻ്റെ പരിസരത്ത് നിന്ന് പൊലീസുക്കാർ മാറിനിക്കണമെന്നാവശ്യപ്പെട്ട്  വിസിൽ മുഴക്കുന്ന വനിതാ പൊലിസുക്കാരി
ശ്രീനാരായണ ഗുരുദേവ ജയന്തി മത്സരവള്ളം കളിയോടനുബന്ധിച്ച് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നിന്നും ഗുരുദേവ ഛായചിത്രവും വഹിച്ചുകൊണ്ട് കോട്ടതോട്ടിൽ കൂടി നടത്തിയ ജലഘോഷയാത്ര
ആറന്മുള ഭഗവാന് തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി കാട്ടൂരിൽ നിന്ന് പോകുന്ന തിരുവോണത്തോണി നയിക്കാനായി കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തെക്കടവിൽ നിന്നും എം.എൻ അനൂപ് നാരായണ ഭട്ടതിരി ചുരുളൻ വള്ളത്തിൽ യാത്ര പുറപ്പെടുന്നു
കെഎസ്.യു കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റിനെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് പന്തം കൊളുത്തി നടത്തിയ മാർച്ച്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com