ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ കാൽഡിയൻ എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ന്യൂ ഇയർ ആഘോഷ ചടങ്ങിൽ പങ്കെടുത്ത് കുട്ടികൾ
വിവിധ ആവശ്യങ്ങൾ ഉന്നെയിച്ച് ജില്ലാ കോൾ കർഷക സംഘം സംഘടിപ്പിച്ച തൃശൂർ കളക്ട്രേറ്റ് മാർച്ച്
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ഫ്രൊഫഷണൽ ഫെസ്റ്റിവൽ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക ഘോഷയത്രയിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന കലാരുപങ്ങൾ
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ഫ്രൊഫഷണൽ ഫെസ്റ്റിവൽ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക ഘോഷയത്രയിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന സിനിമാറ്റിക് രൂപങ്ങൾ
സാഹിത്യ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ എം.ടിയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ച് തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുന്ന മന്ത്രി ആർ.ബിന്ദു
സാഹിത്യ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ എം.ടി യ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ച് തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുക്കുന്ന മന്ത്രിമാരായ ആർ. ബിന്ദു,കെ. രാജൻ, വൈശാഖൻ,കെ.സച്ചിദാനന്ദൻ തുടങ്ങിയവർ
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ഫ്രൊഫഷണൽ ഫെസ്റ്റിവൽ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂരിൽ സംഘടിപ്പിച്ച സാംസ്കാരിക ഘോഷയത്രയിൽ പങ്കെടുക്കുന്ന കലാരൂപങ്ങൾ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ
തിരുപ്പിറവി... ലോകമെമ്പാടും ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ എല്ലാ പ്രിയ വായനക്കാർക്കും ക്രിസ്തുമസ് ആശംസകൾ. കോട്ടയം വിമലഗിരി കത്തീഡ്രലിൽ ഒരുക്കിയ പുൽക്കൂട്.
കാലിത്തൊട്ടിലിൽ...ദൈവപുത്രന്റെ തിരുപ്പിറവിയുടെ ഓർമ്മയിൽ ഇന്ന് ക്രിസ്തുമസ് ആചരിക്കുമ്പോൾ എല്ലാ പ്രിയ വായനക്കാർക്കും കേരളകൗമുദിയുടെ ക്രിസ്തുമസ് ആശംസകൾ. കോട്ടയം വിമലഗിരി കത്തീഡ്രലിൽ ഒരുക്കിയ പുൽക്കൂട്ടിൽ ഉണ്ണീശോയ്ക്ക് മുന്നിൽ പ്രാർത്ഥിക്കുന്ന കുട്ടികൾ
സാന്താക്ലോസിന്റെ വേഷമണിഞ്ഞ് സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയുടെ കടപ്പാക്കട ശാഖയിൽ കാഷ്യർ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന സീനിയർ കാഷ്യർ ബാബുക്കുട്ടൻ
ആലുവയിൽ നിന്ന് തൃശൂരിലേയ്ക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസിൻ്റെ പുറകിലെ വാതിലിൻ്റെ തകരാറ് മൂലം സ്റ്റോപ്പുകളിൽ ആളുകൾ ഇറങ്ങിയ ശേഷം വാതിലടയ്ക്കുന്ന കണ്ടക്റ്റർ യന്ത്ര തകരാറു മൂലം തുറക്കാൻ മാത്രമേ സാധിക്കൂ
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ അതിരൂപതയുടെ സാംസ്കാരിക ഘോഷയാത്രയായ ബോൺ നത്താലയിൽ അണിനിരന്ന ഫ്ലോട്ടുകളിലൊന്ന്
ഹാപ്പിയേ...യേശു ക്രിസ്തുവിന്റെ തിരുപ്പിറവി ഓര്‍മ്മപ്പെടുത്തി സന്തോഷത്തിനി സമാധാനത്തിന്റെയും ഒരു ക്രിസ്തുമസ് കൂടി .
ബോൺ നത്താലെ... ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ അതിരൂപതയുടെ സാംസ്കാരിക ഘോഷയാത്രയായ ബോൺ നത്താലെ സ്വരാജ് റൗണ്ടിൽ.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ അതിരൂപതയുടെ സാംസ്കാരിക ഘോഷയാത്രയായ ബോൺ നത്താലയിൽ അണിനിരന്ന  പാപ്പാമാർ
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓർമ്മ പുതുക്കി ഒരു ക്രിസ്മസ് കൂടി വന്നിരിക്കുകയാണ് ആലപ്പുഴ ബീച്ചിന് സമീപത്തെ വീട്ടിൽ ക്രിസ്മസ് ഒരുക്കത്തിലേർപ്പെട്ടിരിക്കുന്ന കുട്ടികൾ
ആലപ്പുഴ കയർ കോർപ്പറേഷൻ്റെ മുന്നിലെ പാർക്കിൽ കയർകൊണ്ട് നിർമിച്ച സാന്റ പ്രതിമയുടെ സമീപം സാന്താക്ലോസ് വേഷം ധരിച്ചെത്തിയ കുട്ടിയുമായി സന്തോഷം പങ്കിടുന്ന പിതാവ്
മുല്ലയ്ക്കൽ ചിറപ്പിനോടനുബന്ധിച്ച് പോപ്പി ഗ്രൗണ്ടിൽ നടക്കുന്ന കാർണിവൽ.
എം.ടി വാസുദേവൻ നായർക്ക് ആദരാജ്ഞലികൾ അർപ്പിച്ച് തൃശൂർ കോർപറേഷൻ ഓഫീസിന് മുൻപിൽ ഗാന്ധി - നെഹ്റു കൾച്ചറൽ റിസർച്ച് ലൈബ്രറി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ പുഷ്പാർച്ചന നടത്തുന്ന മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ, ജോസ് വള്ളൂർ തുടങ്ങിയവർ
ആന എഴുന്നെള്ളിപ്പ് സംബന്ധിച്ച് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായി വടക്കുന്നാഥ ക്ഷേത്രത്തിൽ ലക്ഷദ്ദീപം തെളിയിക്കലിന് നേതൃത്വം നൽക്കുന്ന തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ , പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് തുടങ്ങിയവർ
  TRENDING THIS WEEK
സി .പി .എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്ത് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.എ .എ റഹീം എം .പി,മുൻ സ്‌പീക്കർ എം .വിജയകുമാർ എന്നിവർ സമീപം
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ അതിരൂപതയുടെ സാംസ്കാരിക ഘോഷയാത്രയായ ബോൺ നത്താലയിൽ അണിനിരന്ന ഫ്ലോട്ടുകളിലൊന്ന്
സി .പി .എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്ത് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.എ .എ റഹീം എം .പി,മുൻ സ്‌പീക്കർ എം .വിജയകുമാർ എന്നിവർ സമീപം
കോട്ടയം ഏറ്റുമാനൂർ മാരിയമ്മൻ കോവിലിലെ നാൽപ്പത്തിയൊന്ന് ഉത്സവത്തോടനുബന്ധിച്ച് നടന്ന മഞ്ഞൾ നീരാട്ടിൽ പങ്കെടുക്കുന്ന ഭക്തർ
സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് പ്രവർത്തകരെക്കൊണ്ട് നിറഞ്ഞ വിഴിഞ്ഞത്തെ സമ്മേളന നഗർ ( സീതാറാം യെച്ചൂരി നഗർ )
സി.പി.എം തിരുവനന്തപുരം ജില്ലാസമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്തെ സമ്മേളന നഗറിലേക്ക് (സീതാറാം യെച്ചൂരി നഗർ) നടത്തിയ റെഡ് വോളണ്ടിയർ മാർച്ച് നയിക്കുന്ന മേയർ ആര്യാ രാജേന്ദ്രൻ
ആലുവയിൽ നിന്ന് തൃശൂരിലേയ്ക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസിൻ്റെ പുറകിലെ വാതിലിൻ്റെ തകരാറ് മൂലം സ്റ്റോപ്പുകളിൽ ആളുകൾ ഇറങ്ങിയ ശേഷം വാതിലടയ്ക്കുന്ന കണ്ടക്റ്റർ യന്ത്ര തകരാറു മൂലം തുറക്കാൻ മാത്രമേ സാധിക്കൂ
സി.പി.എം തിരുവനന്തപുരം ജില്ലാസമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്തെ സമ്മേളന നഗറിലേക്ക് (സീതാറാം യെച്ചൂരി നഗർ) നടത്തിയ റെഡ് വോളണ്ടിയർ മാർച്ച് നയിക്കുന്ന മേയർ ആര്യാ രാജേന്ദ്രൻ.
മഞ്ഞൾനീരാട്ട്...
സി.പി.എം തിരുവനന്തപുരം ജില്ലാസമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്തെ സമ്മേളന നഗറിലേക്ക് (സീതാറാം യെച്ചൂരി നഗർ) നടത്തിയ റെഡ് വോളണ്ടിയർ മാർച്ച് നയിക്കുന്ന മേയർ ആര്യാ രാജേന്ദ്രൻ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com