ഗായകൻ പി. ജയചന്ദ്രന്റെ മൃതദേഹം തൃശൂർ പൂക്കുന്നത്ത് വീട്ടിൽ കൊണ്ടുവന്നപ്പോൾ വിതുമ്പുന്ന മകൾ ലക്ഷ്മി. മകൻ ദിനനാഥ്‌ ഭാര്യ ലളിത എന്നിവർ സമീപം.
ഗായകൻ പി. ജയചന്ദ്രന്റെ തൃശൂർ പൂക്കുന്നത്ത് വീട്ടിൽ മൃതദേഹം കൊണ്ടുവന്നപ്പോൾ.
സ്വർണകപ്പ്... സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണകപ്പ് കരസ്ഥമാക്കിയ തൃശൂർ ജില്ലാ ടീമിന് തൃശൂരിൽ നൽകിയ സ്വീകരണത്തിൽ നിന്ന്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണകപ്പ് കരസ്ഥമാക്കിയ തൃശൂർ ജില്ലാ ടീമിന് തൃശൂരിൽ നൽകിയ സ്വീകരണത്തിൽ നിന്ന്
മഹിളാ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് യാത്ര കാസർകോട് ചെർക്കളയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു
തൃശൂർ കെ. കരുണാകരൻ സ്മാരക ടൗൺ ഹാളിലെ പൂന്തോട്ടം നന്നക്കുന്ന വനിത ജീവനക്കാരി
തൃശൂർ പ്രസ് ക്ലബിൽ സംഘടിപ്പിച്ച കെയുഡബ്ല്യുജെ മുന്‍ സംസ്ഥാന പ്രസിഡന്റും,വീക്ഷണം സീനിയര്‍ ഡപ്യൂട്ടി എഡിറ്ററുമായ പി.എന്‍. പ്രസന്നകുമാറിൻ്റെ അനുസ്മരണ ചടങ്ങിൽ നിന്ന്
തൃശൂർ പുല്ലഴി കോൾപ്പടത്ത് വിളഞ്ഞ നെൽ ചെടികൾക്ക് വളപ്രയോഗം നടത്തുന്ന തൊഴിലാളികൾ
പ്രതീക്ഷയുടെ ചെറുപുഞ്ചിരിയോടെ... ഇക്കഴിഞ്ഞ നവംബറിൽ കാലം തെറ്റി പെയ്ത മഴയിൽ വെള്ളം കെട്ടി നശിച്ച പുല്ലഴി കോൾ പാടത്തെ ഏക്കറ് കണക്കിന് പാടശേഖരത്ത് വീണ്ടും ഞാറ് നടു ന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന പാലക്കാട് നിന്നുള്ള സ്ത്രീ തൊഴിലാളികൾ.
വായിച്ച് വളരാം... കലാഭവൻ മണി ചാലക്കുടി ഗവ. ഈസ്റ്റ് സ്കൂളിന് നൽകിയ സ്കൂൾ ബസ് പ്രളയത്തിൽ തകരാറിലായതിനെ തുടർന്ന് ലൈബ്രറിയാക്കി മാറ്റിയപ്പോൾ.
ജില്ലയിലെ അന്തിമവോട്ടര്‍പട്ടികയുടെ ജില്ലാതല പ്രസിദ്ധീകരണം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ 84-ാം നമ്പര്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ സി.ജെ ബിനോയ്ക്ക് പട്ടിക കൈമാറിക്കൊണ്ട് നിര്‍വഹിക്കുന്നു
വൈറസല്ല പൊടി... തൃശൂർ കൊക്കാലയിൽ പണിക്കായ് റോഡ് പൊളിച്ചിട്ടതു മൂലം ഉണ്ടായ രൂക്ഷമായ പൊടി ശല്യത്തിൽ നിന്ന് രക്ഷപ്പെടാൻ പലച്ചരക്ക് കടയുടമ രാധാകൃഷ്ണൻ കടക്ക് മുൻപിൽ പ്ലാസ്റ്റിക് ഷീറ്റ് ഇട്ടപ്പോൾ.
മുഹൂർത്തമായോ .... ബിജെ.പി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് നമോഭവൻ ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൻ്റെ വാച്ചിൽ സമയം നോക്കുന്നു പാർട്ടി സംസ്ഥാന പ്രസിഡൻ്റ്,കെ.സുരേന്ദ്രൻ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.വി ശ്രീധരൻ മാസ്റ്റർ എന്നിവർ സമീപം ഫോട്ടോ: റാഫി എം. ദേവസി
ബിജെ.പി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് നമോ ഭവൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ , സംസ്ഥാന ജനറൽ സെക്രട്ടറി എ.നാഗേഷ് തുടങ്ങിയവർ സമീപം
എറവ് കപ്പൽ പള്ളിയിലെ വി. കൊച്ചുത്രേസ്യയുടെയും വി. സെബാസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച റോസാപ്പു തിരുനാളിൽ വിതരണം ചെയ്ത റോസാപ്പുകളുമായി വിശ്വാസികൾ
ഒരു തുള്ളി കിട്ടുമോ... ഒളരിക്കര ഭഗവതി ക്ഷേത്രത്തിലെ വേലയോടനു ബന്ധിച്ച് നടന്ന എഴുന്നെള്ളിൽ ആനപ്പുറത്തിരിക്കുന്നവർ കനത്ത വേനൽ ചൂടിൽ നിന്ന് അൽപ്പം ആശ്വസത്തിനായ് വെള്ളം കുടിയ്ക്കുന്നു.
പെരുവനം ഇൻ്റർനാഷണൽ വില്ലേജ് ഫെസ്റ്റിൻ്റെ ഉദ്ഘാടന ചടങ്ങിനെത്തിയ കെ.എസ് ചിത്ര സത്യൻ അന്തിക്കാട് എന്നിവരെ സ്വീകരിക്കുന്ന വിദ്യാദരൻ മാസ്റ്റർ സത്യൻ അന്തിക്കാടിൻ്റെ ജന്മദിനമായിരുന്നു.
ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ചിട്ടുള്ള ക്രിസ്മമസ് കാർണിവലിൽ നടന്ന കരാട്ടെ പ്രദർശന ചാമ്പ്യൻഷിപ്പിൽ നിന്ന്
തെളിയിനായ് മറയുമ്പോൾ... കൊല്ലം ബീച്ചിലെ അസ്തമയ കാഴ്ച
പറവൂർ വാടയ്ക്കൽ പൊഴിയിൽ പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച പൊന്തുവള്ളം കളി മത്സരത്തിൽ നിന്ന്.
  TRENDING THIS WEEK
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ആവണി ആനന്ദ്, സർവ്വോദയ വിദ്യാലയ , നാലാഞ്ചിറ ,തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്ഥാന ബഡ്‌സ് കലോത്സവത്തിലെ ബാൻഡ് മേള മത്സരത്തിൽ നിന്ന്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ആവണി ആനന്ദ്, സർവ്വോദയ വിദ്യാലയ , നാലാഞ്ചിറ ,തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ശ്രീദേവി .കെ ,വി .ബി .എച്ച്.എസ് .എസ് ,തൃശൂർ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ കൊല്ലം ബ്രാഞ്ചിൻ്റെ ക്രിസ്മസ് ന്യൂയിർ ആഘോഷം ജില്ലാ കളക്ടർ ദേവിദാസ് എൻ.ഉദ്ഘാടനം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com