ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തെക്കേഗോപുരനടയിൽ സിറ്റി പൊലീസിൻെറ മെഗാപൂക്കളോത്സവത്തിന് ഒരുങ്ങുന്ന വനിതാ പൊലീസുക്കാർ
തൃശൂ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച ജീവനക്കാരുടെ ഓണാഘോഷ ചടങ്ങിൽ  ചിത്രം മൊബൈലിൽ പകർത്തുന്ന പ്രസിഡൻ്റ് കെ.സച്ചിദാനന്ദൻ
‌തൃശൂ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങിനിടെ അക്കാഡമി അങ്കണത്തിൽ തീർത്ഥപൂക്കളത്തിൻ്റെ ചിത്രം മൊബൈലിൽ പകർത്തുന്ന പ്രസിഡൻ്റ് കെ.സച്ചിദാനന്ദൻ
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി നൽകിവരുന്ന പൊൻതൂവൽ മെറിറ്റ് അവാർഡ് 2025 ഉദ്ഘാടനം ചെയ്യാനെത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് കെ.സി. വേണുഗോപാൽ എം.പി ഓണക്കോടി നൽകിയപ്പോൾ. ഇന്ത്യയുടെ മിസൈല്‍ വനിത ഡോ. ടെസി തോമസ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവർ സമീപം
നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരത്തിൽ നിന്നുള്ള ദൃശ്യം
നെഹ്റു ട്രോഫി വള്ളംകളിയിൽ ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗം മത്സരത്തിൽ നിന്നുള്ള ദൃശ്യം
നെഹ്റു ട്രോഫി വള്ളംകളിയിൽ ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗം മത്സരത്തിൽ നിന്നുള്ള ദൃശ്യം
71-ാംമത് നെഹ്രുട്രോഫി ജലോത്സവത്തിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
ആലപ്പുഴ യു ഐ ടി കോളേജിൽ നടന്ന ഓണാഘോഷത്തിൽ നിന്ന്
നെഹ്റു ട്രോഫി വള്ളംകളിക്കായ് സെന്റ് പയസ് ചുണ്ടനിൽ സെന്റ് പയസ് ബോട്ട് ക്ലബ് പുന്നമടയിൽ പരിശീലനത്തിൽ
71 -)൦ മത് നെഹ്‌റു ട്രോഫി ജലോത്സവത്തിനായി നിരണം ബോട്ട് ക്ലബ് നിരണം ചുണ്ടനിൽ അവസാനഘട്ട പരിശീലന തുഴച്ചിലിൽ
അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് സ്കൂൾ സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ തൂക്ക് കയറിന് മുന്നിൽ സമരം ചെയ്യുന്ന അദ്ധ്യാപകർ
ഓണാഘോഷത്തിൻ്റെ ഭാഗമായിതൃശൂർ മോഡൽ ഗേൾസ് സ്ക്കൂളിലെ അദ്ധ്യാപികമാർ സ്ക്കൂൾ മുറ്റത്ത് തിരുവാതിര കളിയിൽ
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ ഓണം വിപണനമേളയിൽ ഒരുക്കിയ നേന്ത്ര കുലകളുമായി കുടുംബശ്രീ അംഗങ്ങൾ
ഓണാഘോഷത്തിൻ്റെ ഭാഗമായി സ്കൂളിൽ സപ്ലൈകോ വിതരണം ചെയ്ത നാലു കിലോഅരിയുമായി വിദ്യാർത്ഥിനികൾ വീട്ടിലേയ്ക്ക് പ്രീ പ്രൈമറി ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് അരിവിതരണം ചെയ്തത് തൃശൂർ മോഡൽ ഗേൾസ് സ്കൂളിൽ നിന്നൊരു ദൃശ്യം
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ ഓണം വിപണന മേള സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ ശിങ്കാരി മേളത്തിനൊപ്പം നൃത്തചുവട് വയ്ക്കുന്ന കുടുംബശ്രീ അംഗങ്ങളും മാവേലിയും
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ ആരംഭിച്ച സപ്ലൈകോ ഓണം ഫെയർ തുറക്കും മുമ്പ് സാധനങ്ങൾ വാങ്ങുവാൻ മഴയിൽ കുടചൂടി കാത്ത് നിൽക്കുന്നവർ
പുലിപൂക്കളം... തൃശൂർ അയ്യന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾ തീർത്ത പൂക്കളത്തിനൊപ്പം ഇരിക്കുന്ന പുലി.
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ മൺചട്ടിയുമായി വിൽപ്പനയ്ക്ക് ഇരിക്കുന്നവർ വിഷമത്തോടെ
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര.
  TRENDING THIS WEEK
തൃശൂ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച ജീവനക്കാരുടെ ഓണാഘോഷ ചടങ്ങിൽ  ചിത്രം മൊബൈലിൽ പകർത്തുന്ന പ്രസിഡൻ്റ് കെ.സച്ചിദാനന്ദൻ
പറക്കും ചാക്ക്... കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ നടന്ന ചാക്കിൽ കയറി ഓട്ടം മത്സരത്തിൽ നിന്ന്
നെഹ്‌റു ട്രോഫി വള്ളംകളിയിൽ വനിതകളുടെ തെക്കനോടി തറവള്ളം വിഭാഗം മത്സരത്തിനിടെ സായി തുഴഞ്ഞ കാട്ടിൽതെക്കേതിൽ വള്ളം വിജയത്തിലേക്കെത്തവെ ഒന്നാം തുഴ ട്രെൻഡിങ് റീലായിട്ടുള്ള ഇൻഡോനേഷ്യൻ കുട്ടിയുടെ നൃത്തം അനുകരിച്ചപ്പോൾ
നെഹ്‌റു ട്രോഫി വള്ളംകളിയിൽ വനിതകളുടെ തെക്കനോടി തറവള്ളം വിഭാഗം മത്സരത്തിനിടെ സായി തുഴഞ്ഞ കാട്ടിൽതെക്കേതിൽ വള്ളം വിജയത്തിലേക്കെത്തവെ ഒന്നാം തുഴ ട്രെൻഡിങ് റീലായിട്ടുള്ള ഇൻഡോനേഷ്യൻ കുട്ടിയുടെ നൃത്തം അനുകരിച്ചപ്പോൾ
ദേ മാവേലി...കോട്ടയം ബേക്കർ സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ മാവേലിക്കൊപ്പം ആഘോഷം പങ്കിടുന്ന വിദ്യാർഥിനികൾ.
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തെക്കേഗോപുരനടയിൽ സിറ്റി പൊലീസിൻെറ മെഗാപൂക്കളോത്സവത്തിന് ഒരുങ്ങുന്ന വനിതാ പൊലീസുക്കാർ
ചതിച്ചല്ലോ ചാക്കെ... കോട്ടയം ബേക്കർ സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ നടന്ന ചാക്കിൽ കയറി ഓട്ടം മത്സരത്തിനിടെ തട്ടിവീഴുന്ന മത്സരാർത്ഥി
വൈബ് മാവേലി...കോട്ടയം ബി.സി.എം കോളേജിൽ നടന്ന ഓണോഘോഷപ്പരിപാടിയിൽ മോഹിനിയാട്ട കലാകാരിയുമായി ബൈക്കിൽ എത്തിയ മാവേലി വേഷധാരി.
തിരുവനന്തപുരം നഗരസഭയിൽ നടന്ന ഓണാഘോഷ പരിപാടികൾ
പുന്നമടക്കായലിൽ നടക്കുന്ന നെഹൃ ട്രോഫി വള്ളം കളി മത്സരത്തിൽ പങ്കെടുക്കാനായി കുമരകം മുത്തേരിമടയിൽ കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് നടുവിലേപ്പറമ്പൻ ചുണ്ടനിൽ പ്രദർശന തുഴച്ചിൽ നടത്തുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com