കേരളകൗമുദി തൃശൂരിൽ എത്തിയതിൻ്റെ സുവർണ്ണ ജൂബിലി ആഘോഷവും പുതിയ ഓഫീസ് ഉദ്ഘാടനവും തൃശൂർ പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽ പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു . നോർക്ക റൂട്ട്സ് ഡയറക്ടറും എ.ബി. എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ മേനോൻ , മന്ത്രി കെ.രാജൻ, കേരളകൗമുദി ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി , കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും യൂണിറ്റ് ചീഫുമായ പ്രഭുവാർ , സിനിയർ മാനേജർ എസ്എംഡി പി.ബി ശ്രീജിത്ത് തുടങ്ങിയവർ സമീപം
വഖഫ് അധിനിവേശത്തിനെതിരെ ബി.ജെ.പി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷഭരിതമായപ്പോൾ
ഖഫ് അധിനിവേശത്തിനെതിരെ ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ റോഡ് ഉപരോധിച്ച ജില്ലാ പ്രസിഡന്റ് വി.വി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത് നീക്കുന്നു
എ.ഡി.ബി വായ്പയുടെ മറവിൽ കുടിവെള്ള മേഖല സ്വകാര്യവൽകരിക്കാനുള്ള നീക്കത്തിനെതിരെ കേരള വാട്ടർ അതോറിറ്റി സംയുക്ത സമര സമിതി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
കേരളകൗമുദി തൃശൂർ യൂണിറ്റിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ പുഴക്കൽ ഹയാത്ത് റീജൻസിയിൽ എത്തിയ പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദബോസിന് പൂക്കൾ നൽകി സ്വീകരിക്കുന്ന കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി.
മാസോ കഗാവ... തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജെ.കെ.എസ് ഇന്ത്യ കരാട്ടെ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ ജെ.കെ.എസ് വേൾഡ് ചീഫ് മാസോ കഗാവയുടെ ക്ലാസ് നയിക്കുന്നു.
സൂര്യകാന്തി സംഗീതനൃത്തസഭയുടെ ദേശീയ നൃത്തോത്സവത്തിൻ്റെ ഭാഗമായി തൃശൂർ റീജ്യണൽ തിയറ്ററിൽ അരങ്ങേറിയ പ്രീതം ദാസ് ഗുപ്തയുടെ ഭരതനാട്യം
കേരളകൗമുദി തൃശൂർ യൂണിറ്റിൻ്റെ പാറമേക്കാവ് പത്തായപ്പുര ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഓഫീസിൻ്റെ പ്രവർത്തനോദ്ഘാടനം കേരളകൗമുദി ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി ഉദ്ഘാടനം ചെയ്യുന്നു കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും യൂണിറ്റ് ചീഫുമായ പ്രഭുവാര്യർ തുടങ്ങിവർ സമീപം
ആന എഴുന്നെള്ളിപ്പിനെ തകർക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പൂരപ്രേമി സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കേ ഗോപുരനടയിൽ പ്രതിഷേധിക്കുന്നു
തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച ജെകെഎസ് ഇന്ത്യ കരാട്ടെ ചാംപ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ ജെകെഎസ് ടോകിയോ വേൾഡ് ചീഫ് മാസോ കഗാവയെ വേദിയിലേയ്ക്ക് സ്വീകരിച്ചാനായിക്കുന്നു
നല്ല നാളേക്കായി....സി.സി ദിനാചരണ വാരാഘോഷത്തോട് അനുബന്ധിച്ച് തൃശൂർ ശക്തൻ നഗറിൽ സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ രക്തം നൽകിയ ശേഷം സർട്ടിഫിക്കറ്റുമായി ഫോട്ടോയെടുക്കുന്ന എൻ. സി .സി വിദ്യാർത്ഥി.
മൊട്ടകൾക്കൊപ്പം... തൃശൂർ ടൗൺ ഹാൾ അങ്കണത്തിൽ സംഘടിപ്പിച്ച മൊട്ട ഗ്ലോബൽ കൂട്ടായ്മയുടെ ലോഗോ പ്രകാശനത്തിൽ മന്ത്രി കെ. രാജനോടൊപ്പം സെൽഫി എടുക്കുന്ന പ്രവർത്തകർ.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഏറ്റവും മുകളിൽ സ്ഥാപിച്ച തൃശൂർ എന്ന് ഹിന്ദിയിൽ എഴുതിയ എൽഇഡി ലൈറ്റിന് തീപിടിച്ചപ്പോൾ
ചാലക്കുടി സൗത്ത് ജംങ്ഷനിൽ ഭിന്നശേഷിക്കാരനായ നാലുക്കെട്ട് സ്വദേശി മോഹനനെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് പോകാനായി ബസ് കയറ്റി വിടുന്ന തൊട്ടടുത്ത ഓട്ടോ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ സുനിൽ എല്ലാ ആഴ്ച്ചയും ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് പോകാനായി ചാലക്കുടിൽ എത്തുന്ന    മോഹനനെ സുനിലാണ് ഏറെ നേരം കാത്ത് നിന്ന ശേഷം ഗുരുവായൂരിലേയ്ക്ക് പോകുന്ന ബസിൽ മോഹനനെ കയറ്റി വിടുന്നത്
കൊല്ലം ചിന്നക്കട കോൺവെന്റ് റോഡിന് സമീപം അപകടാവസ്ഥയിൽ നിന്ന മരം മുറിച്ചുമാറ്റുന്ന തൊഴിലാളി
വിരയെ വിരട്ടാൻ...  ദേശീയ വിര വിമുക്ത ദിനത്തിന്റെ ഭാഗമായി ആലപ്പുഴ സെൻറ് സെബാസ്റ്റ്യൻസ് എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് അധ്യാപിക ഗുളിക നൽകിയപ്പോൾ
നാട്ടികയിൽ ഉറക്കത്തിനിടെ ലോറി പാഞ്ഞ് കയറി മരിച്ചവരുടെ ബന്ധുക്കളെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്ന തൃശൂർ ജനറൽ ആശുപത്രിയുടെ മോർച്ചറിയ്ക്ക് മുൻപിൽ ഇരുന്ന് കരയുന്ന ബന്ധുഈശ്വരി
നാട്ടികയിൽ ഉറക്കത്തിനിടെ ലോറി പാഞ്ഞ് കയറി മരിച്ച നാലു വയസുക്കാരൻ ജീവയുടെ മൃതദേഹം തൃശൂർ പോസ്റ്റുമോർട്ടത്തിന് ശേഷം പുറത്തേയ്ക്ക് കൊണ്ട് വന്നപ്പോൾ പൊട്ടിക്കരയുന്ന വല്ല്യമ പൊന്നമ്മയും സന്തോഷും
നാട്ടികയിൽ ഉറക്കത്തിനിടെ ലോറി പാഞ്ഞ് കയറി മരിച്ച തൻ്റെ ഉറ്റവരെ ഓർത്ത് ജില്ലാ ജനറൽ ആശുപത്രിയുടെ മോർച്ചറിയ്ക്ക് മുൻപിൽ ഇരുന്ന് പൊടിക്കരയുന്ന പൊന്നമ്മ
തൃശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനു ഇടയാക്കിയ തടിലോറി
  TRENDING THIS WEEK
സന്തോഷ് ട്രോഫി മത്സരത്തിനുള്ള കേരള ടീം കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മുഖ്യ വേദിക്ക് മുന്നിലൂടെ തന്റെ ഭരത നാട്യ മത്സരത്തിന് ശേഷം അനിയത്തിയുമായി സൈക്കിളിൽ ചുറ്റുന്ന മത്സരാർത്ഥി
സംഘനൃത്തം ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സിൽവർ ഹിൽസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. എം.ടി.വാസുദേവൻ നായരുടെ തിരക്കഥകൾ പശ്ചാത്തലമാക്കിയായിരുന്നു നൃത്തം.
നാട്ടികയിൽ ഉറക്കത്തിനിടെ ലോറി പാഞ്ഞ് കയറി മരിച്ചവരുടെ ബന്ധുക്കളെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്ന തൃശൂർ ജനറൽ ആശുപത്രിയുടെ മോർച്ചറിയ്ക്ക് മുൻപിൽ ഇരുന്ന് കരയുന്ന ബന്ധുഈശ്വരി
കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം നേടിയ മൗണ്ട് കാർമ്മൽ എച്ച്എസ് എസ്, കോട്ടയം
നിത കെ നിതിൻ ,നാടോടി നൃത്തം, യുപി വിഭാഗം , ഒന്നാം സ്ഥാനം, , ഡോൺ ബോസ്ക്കോ എച്ച് എസ് എസ്, പുതുപ്പള്ളി
പ്രൊവിഡൻ‌സ് എച്ച്.എസ്.എസിലെ നാടോടിനൃത്ത വേദിയിൽ വിധികർത്താക്കൾക്കെതിരെ പ്രതിഷേധിക്കുന്ന രക്ഷിതാക്കളും മത്സരാർത്ഥികളും.
കോട്ടയം മറിയപ്പള്ളി ഇന്ത്യാപ്രസ് അങ്കണത്തിൽ നടന്ന അക്ഷരം മ്യൂസിയം ഉദ്ഘാടനചടങ്ങിൽ നിലവിളക്ക് തെളിയിക്കുന്ന എംകെ.സാനുവിനെ മുഖ്യമന്ത്രി പിണറായി വിജയനും എം.മുകുന്ദനും കരുതലോടെ പിടിക്കുന്നു. മന്ത്രി വി.എൻ.വാസവൻ,ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എന്നിവർ സമീപം
കോട്ടയം ജില്ലാ സ്ക്കൂൾ കലോത്സവത്തിന് മുന്നോടിയായി തലയോലപ്പറമ്പിൽ നടത്തിയ വിളംബര ഘോഷയാത്ര.
കോട്ടയം മറിയപ്പള്ളിയിൽ സംസ്ഥാന സഹകരണ വകുപ്പ് നിർമ്മിച്ച അക്ഷരം മ്യൂസിയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മ്യൂസിയം സന്ദർശിക്കുന്നു.മന്ത്രി വി.എൻ വാസവൻ,ആർ.രാഘവവാര്യർ,കമലാ വിജയൻ തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com