Monday, January 6, 2025 8:42:32 PM
ജില്ലയിലെ അന്തിമവോട്ടര്‍പട്ടികയുടെ ജില്ലാതല പ്രസിദ്ധീകരണം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ 84-ാം നമ്പര്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ സി.ജെ ബിനോയ്ക്ക് പട്ടിക കൈമാറിക്കൊണ്ട് നിര്‍വഹിക്കുന്നു
വൈറസല്ല പൊടി... തൃശൂർ കൊക്കാലയിൽ പണിക്കായ് റോഡ് പൊളിച്ചിട്ടതു മൂലം ഉണ്ടായ രൂക്ഷമായ പൊടി ശല്യത്തിൽ നിന്ന് രക്ഷപ്പെടാൻ പലച്ചരക്ക് കടയുടമ രാധാകൃഷ്ണൻ കടക്ക് മുൻപിൽ പ്ലാസ്റ്റിക് ഷീറ്റ് ഇട്ടപ്പോൾ.
മുഹൂർത്തമായോ .... ബിജെ.പി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് നമോഭവൻ ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൻ്റെ വാച്ചിൽ സമയം നോക്കുന്നു പാർട്ടി സംസ്ഥാന പ്രസിഡൻ്റ്,കെ.സുരേന്ദ്രൻ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.വി ശ്രീധരൻ മാസ്റ്റർ എന്നിവർ സമീപം ഫോട്ടോ: റാഫി എം. ദേവസി
ബിജെ.പി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് നമോ ഭവൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ , സംസ്ഥാന ജനറൽ സെക്രട്ടറി എ.നാഗേഷ് തുടങ്ങിയവർ സമീപം
എറവ് കപ്പൽ പള്ളിയിലെ വി. കൊച്ചുത്രേസ്യയുടെയും വി. സെബാസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച റോസാപ്പു തിരുനാളിൽ വിതരണം ചെയ്ത റോസാപ്പുകളുമായി വിശ്വാസികൾ
ഒരു തുള്ളി കിട്ടുമോ... ഒളരിക്കര ഭഗവതി ക്ഷേത്രത്തിലെ വേലയോടനു ബന്ധിച്ച് നടന്ന എഴുന്നെള്ളിൽ ആനപ്പുറത്തിരിക്കുന്നവർ കനത്ത വേനൽ ചൂടിൽ നിന്ന് അൽപ്പം ആശ്വസത്തിനായ് വെള്ളം കുടിയ്ക്കുന്നു.
പെരുവനം ഇൻ്റർനാഷണൽ വില്ലേജ് ഫെസ്റ്റിൻ്റെ ഉദ്ഘാടന ചടങ്ങിനെത്തിയ കെ.എസ് ചിത്ര സത്യൻ അന്തിക്കാട് എന്നിവരെ സ്വീകരിക്കുന്ന വിദ്യാദരൻ മാസ്റ്റർ സത്യൻ അന്തിക്കാടിൻ്റെ ജന്മദിനമായിരുന്നു.
ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ചിട്ടുള്ള ക്രിസ്മമസ് കാർണിവലിൽ നടന്ന കരാട്ടെ പ്രദർശന ചാമ്പ്യൻഷിപ്പിൽ നിന്ന്
തെളിയിനായ് മറയുമ്പോൾ... കൊല്ലം ബീച്ചിലെ അസ്തമയ കാഴ്ച
പറവൂർ വാടയ്ക്കൽ പൊഴിയിൽ പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച പൊന്തുവള്ളം കളി മത്സരത്തിൽ നിന്ന്.
അവധി ദിനമായ ഞായറാഴ്ച വൈകിട്ട് ആലപ്പുഴ ബീച്ചിൽ നടക്കുന്ന കാർണിവൽ കാണാനെത്തിയവർ
തൃശൂർ കൊക്കാലയിൽ റോഡ് പണി മൂലമുണ്ടായ പൊടി ശല്യത്തിൽ നിന്ന് രക്ഷനേടാൻ കച്ചവടക്കാർ ഫ്ലാസ്റ്റിക് ഷീറ്റ് ഇട്ടപ്പോൾ
നെൽപ്പാടമല്ല... തൃശൂർ ശക്തൻ സ്റ്റാൻഡിന്റെ നവീകരണത്തിന്റെ ഭാഗമായി കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളിലേക്ക് ഉറപ്പിനായി വെള്ളം ഒഴിച്ചുകൊടുക്കുന്ന തൊഴിലാളി
തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനായുള്ള സ്വർണ്ണ കപ്പിന് തൃശൂർ മോഡൽ ഗേൾസ് സ്കൂളിൽ സ്വീകരണം നൽകിയപ്പോൾ
പുതു പുലരിക്കായി...കുമരകം വേമ്പനാട് കായലിലെ അസ്തമന കാഴ്ച
ശൈത്യകാലമായതോടെ തൃശൂർ പടിഞ്ഞാറെ ചിറയിൽ കൂട്ടത്തോടെ വിരുന്നെത്തിയ തെക്ക് -കിഴക്കൻ ഏഷ്യയിൽ കണ്ട് വരുന്ന ചൂളൻ എരണ്ടകൾ
തേക്കിൻക്കാട് മൈതാനിയിൽ കഴിഞ്ഞ ദിവസം കൊലപാതകം നടന്ന സ്ഥലം പൊലിസ് സംഘം പരിശോധിക്കുന്നു
പുതുവർഷമേ സ്വാഗതം... പുതുവർഷം പ്രതീക്ഷകളുടെതാണ്. ജീവിതത്തിൽ മനോഹരമായ നിമിഷങ്ങൾ നൽകുകയാണ് ഓരോ പ്രതീക്ഷകളും. ഏവർക്കും സന്തോഷത്തിൻ്റെയും സാമാധനത്തിൻ്റെയും പുതുവത്സര ആശംസകൾ.ൽ മനോഹരമായ നിമിഷങ്ങൾ നൽകുകയാണ് ഓരോ പ്രതീക്ഷകളും.ഏവർക്കും സന്തോഷത്തിൻ്റെയും സാമാധനത്തിൻ്റെയും പുതുവത്സര ആശംസകൾ.
ന്യൂ ഇയർ വൈബ്... ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ കാൽഡിയൻ എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ന്യൂ ഇയർ ആഘോഷ ചടങ്ങിൽ പങ്കെടുത്ത് കുട്ടികൾ.
വിവിധ ആവശ്യങ്ങൾ ഉന്നെയിച്ച് ജില്ലാ കോൾ കർഷക സംഘം സംഘടിപ്പിച്ച തൃശൂർ കളക്ട്രേറ്റ് മാർച്ച്
  TRENDING THIS WEEK
ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ കൊല്ലം ബ്രാഞ്ചിൻ്റെ ക്രിസ്മസ് ന്യൂയിർ ആഘോഷം ജില്ലാ കളക്ടർ ദേവിദാസ് എൻ.ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ കൊക്കാലയിൽ റോഡ് പണി മൂലമുണ്ടായ പൊടി ശല്യത്തിൽ നിന്ന് രക്ഷനേടാൻ കച്ചവടക്കാർ ഫ്ലാസ്റ്റിക് ഷീറ്റ് ഇട്ടപ്പോൾ
ആട്ടോ,ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ CITU സംസ്ഥാന വൈസ് പ്രസിഡന്റ് എക്സ് ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു
മുള്ളരിങ്ങാട് ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി യുടെ നേതൃത്വത്തിൽ മാർച്ചറി യുടെ മുന്നിൽ കുത്തിയിരിപ്പ് സമരം.
തൊടുപുഴ മുള്ളരിങ്ങാട് ഇന്നലെ ആന ചവിട്ടിക്കൊന്ന അമർ ഇലാഹിയുടെ മൃതദേഹം സംസ്കാരത്തിനായി പള്ളിയിലേക്ക്
എംഎൽഎ ഉമാ തോമസിനെ അപകടത്തിനിടയാക്കിയ സംഭവത്തിൽ ദിവ്യ ഉണ്ണിയെ കേസിൽ പ്രതിയാക്കണമെന്നും, മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്നാ വശ്യപ്പെട്ട് മാനവ സംസ്കൃതിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും കെ.പി.സി.സി സെക്രട്ടറി പി. ജർമ്മിയാസ് ഉദ്ഘാടനം ചെയ്യുന്നു
ഉപരി കമ്മിറ്റിയിലേക്ക് ഇല്ല...പാമ്പാടിയിൽ നടക്കുന്ന സിപിഎം കോട്ടയം ജില്ലാ സമ്മേളന ഉദ്ഘാടന വേദിയിലേക്കെത്തിയ അഡ്വ.കെ.സുരേഷ് കുറുപ്പ് താഴെ വീണ് കിടന്ന ഉപരി കമ്മിറ്റി ബോർഡ് മേശപ്പുറത്ത് എടുത്ത് വയ്ക്കുന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എകെ ബാലൻ,ഡോ.ടിഎം.തോമസ് ഐസക്ക്,കെ രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം
മുളളരിങ്ങാട് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച അമർ ഇലാഹിയുടെ പിതാവ് ഇബ്രഹിം ബന്ധുക്കളുടെ മുന്നിൽ വിങ്ങിപ്പൊട്ടുന്നു.
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ മേഖല സമ്മേളനം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. യോഗം കൗൺസിലർമാരായ പി. സുന്ദരൻ, പച്ചയിൽ സന്ദീപ്, വിപിൻ രാജ് തുടങ്ങിയവർ സമീപം
വിവിധ ആവശ്യങ്ങൾ ഉന്നെയിച്ച് ജില്ലാ കോൾ കർഷക സംഘം സംഘടിപ്പിച്ച തൃശൂർ കളക്ട്രേറ്റ് മാർച്ച്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com