തൃശൂർ ബ്രഹ്മസ്വം മഠത്തിലെ വിദ്യാർത്ഥികൾ വേദ പഠനത്തോടൊപ്പം പാറമേക്കാവ് അഭിഷേകിൻ്റെ ശിക്ഷണത്തിൽ പഞ്ചാരിമേളവും അഭ്യസിച്ചപ്പോൾ മഠം പടിഞ്ഞാറേ കെട്ടിൽ നാളെയാണ് അരങ്ങേറ്റം
തൃശൂർ റീജണൽ തിയറ്ററിൽ സംഘടിപ്പിച്ച ഇ.എം.എസ് സ്മൃത്യ സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സുനിൽപി. ഇളയിടവും സി.പി.എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദറും സൗഹൃദ സംഭാഷണത്തിൽ
ലഹരിക്കെതിരെ ജില്ലാ റസിഡൻസ് അസോസിയേഷൻ, ബി.സി.എം കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായി ബി.സി.എം കോളജ് ഓഡിറ്റോറിയത്തിൽ ബോധവൽക്കരണ ഓട്ടൻതുള്ളൽ അവതരിപ്പിക്കാനെത്തിയ എറണാകുളം എക്സൈസ് അസി. ഇൻസ്പെക്ടർ ജയരാജ് വിദ്യാർത്ഥികൾക്കും വിശിഷ്ടാതിഥികൾക്കുമൊപ്പം.
ചാലക്കുടി എറണാക്കുളം റൂട്ട് മേലൂരിൽ അടിപ്പാത നിർമ്മാണത്തെ തുടർന്ന് രൂപപ്പെട്ട ഗതാഗത കുരുക്ക് അടിപ്പാത നിർമ്മാണം മന്ദഗതിയിലാണ് നടക്കുന്നത് മാത്രവുമല്ല വാഹനങ്ങൾക്ക് പോകുവാനുള്ള സംവിധാനം കാര്യക്ഷമവുമല്ല
തൃശൂർ ജനറൽ ആശുപത്രിയിൽ ഓ.പിയിൽ നിന്നും ഡോക്ടറെ കണ്ട് പുറത്തിറങ്ങുന്ന രോഗി മഴ നന്നയാതെ കയറാൻ വേണ്ടി ഓട്ടോറിക്ഷ പുറകിലേയ്ക്ക് എടുക്കുന്നു ഒ.പിയുടെ മുൻപിൽ ഇട്ടിരിക്കുന്ന തകര ഷീറ്റിൻ്റെ വിടവിൽ നിന്നും മഴയിൽ വെള്ളം ആശുപത്രിയിൽ എത്തുന്ന രോഗികളുടെ ദേഹത്തേയ്ക്ക് പതിക്കുന്നു
അഹമ്മദാബാദിൽ വിമാന അപകടത്തിൽ മരണമടഞ്ഞ തിരുവല്ല പുല്ലാട് സ്വദേശി രജ്ഞിത ഗോപകുമാരൻ നായരുടെ സഹോദരി ധന്യ വേദന സഹിക്കാനാവാതെ വിതുമ്പുന്നു.
തൃശൂർ റീജണൽ തിയറ്ററിൽ സംഘടിപ്പിച്ച ഇ.എം.എസ് സ്മൃതി ഉദ്ഘാടനം ചെയ്യാനെത്തിയ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി മുൻ ജനറൽ സെക്രട്ടറി പ്രകാശ് കരാട്ടിന് ഇ.എം.എസിൻ്റെ മകൾ രാധയെ പരിചയപ്പെട്ടുത്തി കൊടുക്കുന്നു
അഹമ്മദാബാദിൽ വിമാന അപകടത്തിൽ മരണമടഞ്ഞ തിരുവല്ല പുല്ലാട് സ്വദേശി രജ്ഞിത ഗോപകുമാരൻ നായരുടെ വീട്, പിറകിൽ പുതുതായി പണി കഴിപ്പിച്ച വീട്.
അഹമ്മദാബാദിൽ വിമാന അപകടത്തിൽ മരണമടഞ്ഞ തിരുവല്ല പുല്ലാട് സ്വദേശി രജ്ഞിത ഗോപകുമാരൻ നായരുടെ വീട്ടിൽ സങ്കടപ്പെട്ടിരിക്കുന്ന അമ്മ തുളസിഗോപനും രജിതയുടെ ഇളയമകൾ ഇധികയും മകൻ ഇന്ദുചൂഡനും.
തൃശൂർ നഗരത്തിൽ നിന്ന്
തൃശൂർ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങാൻ കാത്തിരിക്കുന്നവർ
തൃശൂർ നഗരത്തിൽ പെയ്ത മഴയിൽ നിന്ന്
മേഴ്സി കോപ്സ് സംഘടനയുടെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ടി.കെ ചാത്തുണ്ണി അനുസ്മരണ ചടങ്ങിൽ ചാത്തുണ്ണിയുടെ ഭാര്യ സ്വർണ്ണലത ദീപം തെളിയിക്കുന്നുചെയർമാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ  ജസ്റ്റിസ് സി. കെ. അബ്ദുൽ റഹീം തുടങ്ങിയവർ സമീപം
തൃശൂർ കോർപറേഷൻ അങ്കണത്തിൽ ഐഇ എസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത റോബോട്ട് മേയർ എം. കെ വർഗീസിനെ പരിചയപ്പെടുത്തിയപ്പോൾ ക്ലീനിംഗ് ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ ചെയ്യാൻ പറ്റുന്ന റോബോട്ടാണിത്
മഴ ഭീതി മുന്നറിയിപ്പിനെ തുടർന്ന് തൃശൂർ കോർപറേഷൻ വാർഡുകളിൽ  രക്ഷാപ്രവർത്തനത്തിനായ് എത്തിച്ച  ഡിങ്കിയും ഫൈബർ ബോട്ടും
തമിഴ്നാട്ടിലെ ധർമപുരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ മൃതദ്ദേഹം തൃശൂർ മുണ്ടുരിലെ വീട്ടിൽ പൊതുദർശനത്തിന്  ഷൈൻ ടോം ചാക്കോയെ ആശ്വസിപ്പിക്കുന്ന ടോവിനോ തോമസ്
പ്രാർത്ഥന ചടങ്ങിൽ നിന്ന്... ബ്രക്രീദിനോടനുബന്ധിച്ച് തൃശൂർ സിറ്റി സെൻ്ററിൽ സംഘടിപ്പിച്ച പ്രാർത്ഥന ചടങ്ങിൽ നിന്ന്.
തമിഴ്നാട്ടിലെ ധർമ്മപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ചലച്ചിത്ര നടൻ ഷൈൻ ടോം ചാക്കോയെ കൂടുതൽ ചികിത്സക്കായ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ട് വന്നപ്പോൾ
തമിഴ്നാട്ടിലെ ധർമ്മപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ചലച്ചിത്ര നടൻ ഷൈൻ ടോം ചാക്കോ അമ്മ മരിയ എന്നിവരെ കൂടുതൽ ചികിത്സക്കായ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ട് വന്നപ്പോൾ
തൃശൂർ കൗസ്തുഭം ഹാളിൽ സംഘടിപ്പിച്ച മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ്റെ 84-ാം പിറന്നാൾ ആഘോഷ ചടങ്ങിൽ അനുമോദിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി
  TRENDING THIS WEEK
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഹൃദ്‌രോഗ ചികിത്സാരംഗത്ത് ആധുനിക രീതിയിൽ രൂപകല്പന ചെയ്ത ' റേഡിയൽ ലോഞ്ച് ' നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു. ഡോ. പി.വി. തോമസ്, ഡോ. പി.വി. ലൂയിസ്, പി.വി. സേവ്യർ തുടങ്ങിയവർ സമീപം
ചാറ്റൽ മഴയിൽ വാഹനങ്ങൾക്കിടയിലൂടെ മൊബൈലിൽ സംസാരിച്ച് അപകടകരമായി നടന്ന് നീങ്ങുന്ന യുവതി
ജനറൽ ആശുപത്രിക്ക് മുന്നിലൂടെ പ്ളാസ്റ്റിക് ചാക്ക് കെട്ടുമായി നടന്ന് നീങ്ങുന്ന വൃദ്ധൻ. പിറകിലായി സ്വഛ് ഭാരത് പരസ്യത്തിന്റെ ഭാഗമായി മതിലിൽ വരച്ച ഗാന്ധിയുടെ ചിത്രവും കാണാം
കനത്ത മഴയിൽ എം.ജി. റോഡിലൂടെ നടന്ന് നീങ്ങുന്ന വഴിയാത്രികർ.
മാറ്റാത്ത ദുരിതം..... കോട്ടയം ചന്തക്കടവ്-ടിബി റോഡിലേക്കുള്ള റോഡ് തകർന്ന് രൂപപ്പെട്ട കുഴിയും വെള്ളക്കെട്ടും. റോഡിൻ്റെ വളവിലെ കുഴിയിൽ ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്
മേഴ്സി കോപ്സ് സംഘടനയുടെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ടി.കെ ചാത്തുണ്ണി അനുസ്മരണ ചടങ്ങിൽ ചാത്തുണ്ണിയുടെ ഭാര്യ സ്വർണ്ണലത ദീപം തെളിയിക്കുന്നുചെയർമാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ  ജസ്റ്റിസ് സി. കെ. അബ്ദുൽ റഹീം തുടങ്ങിയവർ സമീപം
ട്രോളിംഗ് നിരോധനത്തെത്തുടർന്ന് എറണാകുളം കാളമുക്ക് ഹാർബറിൽ കെട്ടിയിട്ടിരിക്കുന്ന ബോട്ടിൽ വന്നിരിക്കുന്ന പരുന്തുകൾ
എറണാകുളം ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി- ചെറിയകടവ് റോഡ് കടലാക്രമണത്തെത്തുടർന്ന് വെള്ളം കയറിയ നിലയിൽ
തൃശൂർ ജനറൽ ആശുപത്രിയിൽ ഓ.പിയിൽ നിന്നും ഡോക്ടറെ കണ്ട് പുറത്തിറങ്ങുന്ന രോഗി മഴ നന്നയാതെ കയറാൻ വേണ്ടി ഓട്ടോറിക്ഷ പുറകിലേയ്ക്ക് എടുക്കുന്നു ഒ.പിയുടെ മുൻപിൽ ഇട്ടിരിക്കുന്ന തകര ഷീറ്റിൻ്റെ വിടവിൽ നിന്നും മഴയിൽ വെള്ളം ആശുപത്രിയിൽ എത്തുന്ന രോഗികളുടെ ദേഹത്തേയ്ക്ക് പതിക്കുന്നു
ഇന്നലെ പെയ്ത കനത്ത മഴയിൽ എറണാകുളം എം.ജി. റോഡിലൂടെ പ്ളാസ്റ്റിക് ചാക്ക് തലയിലിട്ട് നടന്ന് നീങ്ങുന്ന യാത്രികൻ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com