ചേലക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ
ചേലക്കര മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ആർ. ബാലകൃഷ്ണൻ  തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
ചേലക്കര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നയങ്ങൾ തെറ്റാണെന്ന് ആരോപ്പിച്ച് ബി.എം.എസ് പ്രവർത്തകർ തൃശൂർ ക്ഷേമനിധി ഓഫീനിലേയ്ക്ക് സംഘടപ്പിച്ച മാർച്ച്
കെ.എം. മാണി കാർഷിക സമൃദ്ധി പദ്ധതി ഉദ്ഘാടനം തൃശൂർ പുല്ലഴിയിൽ ഞാറ് നട്ട് മന്ത്രി റോഷി അഗസ്‌റ്റിൻ നിർവഹിക്കുന്നു
ചേച്ചിയാണ് വഴികാട്ടി ...തൃശൂർ റവന്യൂ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ലോങ്ങ് ജംമ്പിൽ ഒന്നാം സ്ഥാനം നേടിയ നാട്ടിക ജി.എഫ്.എച്ച്.എസ്.എസിലെ വിദ്യാർത്ഥി അഞ്ജലി സോജൻ സഹോദരിയും ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ ലോങ്ങ് ജംമ്പിൽ പ്രതിനിധീകരിച്ച് വെള്ളിമെഡൽ നേടിയ ആൻസി സോജനുമായി സന്തോഷം പങ്കിടുന്നു.
സീനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ ഒന്നാം സ്ഥാനം നേടിയ കാൽഡിയൻ സിറിയൻ എച്ച്.എസ്.എസ് വിദ്യാർത്ഥി വിജയ് കൃഷ്ണയുടെ പ്രകടനം.
വോട്ട്ഫോർ... ചേലക്കര, പാലക്കാട് എന്നീ മണ്ഡലങ്ങളിൽ ഉപ തിരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടർന്ന് തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു ഹോൾസെയിൽ സ്ഥാപനത്തിൽ കൊടികളും തോരണങ്ങളും മറ്റും വാങ്ങാനെത്തിയവർ.
തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച കോൾ നില ആവാസ വ്യവസ്ഥ പഠന റിപ്പോർട്ട് സെമിനാറിന് മുന്നോടിയായ് വിവിധ സംസ്ഥാനങ്ങളിലുള്ള സ്ത്രീകളുടെ വേധം ധരിച്ച തമിഴ് യുവതികൾ സമൃതിയുടെ ഭാഗമായി നെൽ ചെടിയ്ക്ക് വെള്ളമൊഴിക്കുന്നു
ലോഗ് ജംബ് പെൺകുട്ടികളുടെ വിഭാഗം ഒന്നാം സ്ഥാനം വി.എം അശ്വതി കാൽഡിയൻ സ്കൂൾ തൃശൂർ
സീനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനത്തേയ്ക്ക് കുതിയ്ക്കുന്ന കുന്നുകുളം മോഡൽ ബോയ്സ് സ്കുളിലെ യഥു കൃഷ്ണവി.നായർ
സ്‌കൂൾ കായികമേളയിൽ ആദ്യമായി ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മത്സരങ്ങൾ ഏർപ്പെടുത്തിയതോടെ കുന്നംകുളം സിന്തറ്റിക് ട്രാക്കിൽ സംഘടിപ്പിച്ച റവന്യു ജില്ലാ കായിക മേളയിൽ 100 മീറ്റർ ഓട്ടത്തിൽ (അണ്ടർ 14വിഭാഗം )  പെൺകുട്ടികളുടെ ഓട്ടത്തിൽ ഒന്നാം സ്ഥാനത്തേയ്ക്ക് കുതിയ്ക്കുന്ന കാഴ്ച പരിമിതിയുള്ള  എയ്ഞ്ചൽ മരിയ  എയ്ഞ്ചൽ മരിയയ്ക്ക്  സഹായിയായി ലാവണ്യ ഗംഗയും കൂടെ ഓടുന്നു
കോട്ടയം കല്ലറ വെച്ചൂർ റോഡിന് സമീപം പാടശേകരത്തിലെ കള പറിക്കുന്ന കർഷക തൊഴിലാളികൾ
കേരള എൻജിഒ യൂണിയൻ കൊല്ലം ജ്വാല കലാവേദിയു ടെ ആഭിമുഖ്യത്തിൽ സർ ക്കാർ ജീവനക്കാർക്കായിസംഘടിപ്പിച്ചജില്ലാകലോത്സവത്തിൽ ഒപ്പന മത്സരത്തിനായി കാത്തിരിക്കുന്ന മണവാട്ടി മൊബൈൽ ക്യാമറയിൽ മേക്കപ്പ് നോക്കിക്കാണുന്നു
കൊല്ലം ഫാത്തിമ മാത കോളേജിൽ നടന്ന തി​രഞ്ഞെടുപ്പി​ൽ യൂണി​യൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജയ്ഡൻ ജർമിയാസിന് കെ.പി. സി.സി സെക്രട്ടറിയും പിതാവുമായ പി. ജർമ്മിയാസ് വിജയമുത്തം നൽകുന്നു
കൊല്ലം ഫാത്തിമ മാത കോളേജിൽ വിജയിച്ച കെ.എസ് യു പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം.കെ.എസ് യു പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം
കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ പെൻഷൻ അസോസിയേഷന്റെ നേതൃത്വത്തിൽ ശ്രീ നാരായണധ്യാനകേന്ദ്ര ഹാളിൽ സംഘടിപ്പിച്ച "ഒരുമ"പെൻഷൻകാരുടെ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന മാവേലി എഴുന്നള്ളത്ത്
നഗരസഭ പെൻഷൻകാരുടെ ആഘോഷമായ ഒരുമയിൽ അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര
കൊല്ലം ഡൽഹി പബ്ലിക് സ്കൂൾ ക്യാമ്പസിൽ നടന്ന മിറാക്കി(meraki) എക്സ്പോയിൽ യു കെ ജി വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫാഷൻ ഷോയിൽ നിന്ന്
കൊല്ലം സ്കൂളി​ൽ നടന്ന മിറാക്കി എക്സ്പോയിൽ നിന്ന്
  TRENDING THIS WEEK
എസ്എഫ്ഐ മുദ്രാ വാഖ്യത്തിന് നേരെ കൂകിവിളിച്ച കെ.എസ് യു പ്രവർകർക്ക് നേരെ തിരിഞ്ഞ എസ്.എഫ്.ഐ. പ്രവർത്തകരെ പോലീസ് തടയുന്നു
കൊല്ലം ഫാത്തിമ മാത കോളേജിൽ വിജയിച്ച കെ.എസ് യു പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം.കെ.എസ് യു പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം
പാലാരിവട്ടം റിനൈ ഹോട്ടലിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രധിനിധി സമ്മേളനത്തിൽ മുഖ്യാഥിതിയായെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു
കൊല്ലം ഫാത്തിമ മാത കോളേജിൽ നടന്ന തി​രഞ്ഞെടുപ്പി​ൽ യൂണി​യൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജയ്ഡൻ ജർമിയാസിന് കെ.പി. സി.സി സെക്രട്ടറിയും പിതാവുമായ പി. ജർമ്മിയാസ് വിജയമുത്തം നൽകുന്നു
പുന്നപ്രവയലാര്‍ വാരാചരണത്തിന്‍ മുന്നോടിയായി ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷ്മണ്ഡപം നവീകരിക്കുന്ന തൊഴിലാളികള്‍.
പാലക്കാട് നിയമസഭ ഉപതെരെഞ്ഞടുപ്പിൽ എൻ.ഡി.എ. സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പിരായിരിയിൽ പ്രചരണത്തിനിടെ കർഷക തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിക്കുന്നു.
സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈ ജംപ് എ.ബി. അനു (എഴിപുറം എച്ച്.എസ്.എസ് പാരിപ്പള്ളി)
തിരക്കുള്ള എറണാകുളം ഹോസ്പിറ്റൽ റോഡിന് മുന്നിലൂടെ അമിതവേഗത്തിൽ പായുന്ന ബസുകൾ
ഗവ. മോഡൽ എച്ച്.എസ്.എൽ.പി സ്കൂളിൽ നടന്ന ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ പാചക തൊഴിലാളികളുടെ പാചക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കളർകോട് ഗവ. എൽ.പി സ്കൂളിലെ ബി. രമ്യ ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് നോക്കിയ ശേഷം അഭിനന്ദിക്കുന്ന നഗരസഭ ചെയർ പേഴ്സൺ കെ.കെ ജയമ്മ.
കേരളസർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ആലപ്പുഴ എസ്. ഡി.വി കോളേജ് യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എസ്.എഫ്.ഐയുടെ മുഹമ്മദ് റസലിനെ എടുത്തുയർത്തി ആഹ്ളാദം പങ്കിടുന്ന വിദ്യാർത്ഥികൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com