HOME / GALLERY / SPORTS
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
ഇരുമെയ് വഴക്കം... നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾ ഗെയിംസിൽ സീനിയർ പെൺകുട്ടികളുടെ ജിംനാസ്റ്റിക്‌സ് മത്സരത്തിൽ യോഗ്യത നേടിയ ചിറക്കടവ് എസ്.ആർ.വി എൻ.എസ്.എസ് സ്കൂളിലെ സഹോദരിമാരായ ശ്രയ എസും,ശ്രവ്യ എസും.
കേരള സൂപ്പർ ലീഗ് ഫുട്ബോളിന് മുന്നോടിയായി കോഴിക്കോട് സ്റ്റേഡിയം നവീകരിക്കുന്നു
കലിക്കറ്റ് എഫ് സി ടീം പ്രഖ്യാപനശേഷം താരങ്ങള്‍ അണിനിരപ്പോള്‍.
വിജയാഹ്ലാദം… സെറിബ്രൽ പാൾസി ബാധിതരായ വിദ്യാർത്ഥികളുടെ സംസ്ഥാനതല അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാമതെത്തുന്ന കുട്ടിയുടെ ആഹ്ലാദം.
16 മത് സിൽ‌വർ‌ഹിൽസ് ട്രോഫി അഖിലേന്ത്യ ഇന്‍റർസ്ക്കൂൾ ബാസ്ക്കറ്റ് ബോൾ ടൂർണമെന്‍റിൽ പിഎച്ച്എസ്എസ് പന്തല്ലൂരും സെൻറ്‌.ജോസഫ്‌സ് എച്ച്എസ്എസ് തിരുവനന്തപുരവും തമ്മിൽ നടന്ന മത്‌സരത്തിൽ നിന്ന്.
കോഴിക്കോട് നഗരസഭാ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഓൾ കേരളഓപ്പൺ പ്രൈസ് മണി റാങ്കിങ് ടേബിൾ ടെന്നീസ് ടൂർണമെന്റിൽ പതിമൂന്നു വയസ്സിനു കീഴിലുള്ള കുട്ടികളുടെ മത്സരത്തിൽ കോഴിക്കോടിന്റെ എഫ് ഫാരിന്റെ പ്രകടനം
ജില്ലാ ടേബിൾ ടെന്നിസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഓൾ കേരള ഓപൺ പ്രൈസ് മണി റാങ്കിംഗ് ടേബിൾ ടെന്നിസ് മത്സരം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾ ഗെയിംസിൽ സീനിയർ പെൺകുട്ടികളുടെ ജിംനാസ്റ്റിക്‌സ് മത്സരത്തിൽ യോഗ്യത നേടിയ ചിറക്കടവ് എസ്.ആർ.വി എൻ.എസ്.എസ് സ്കൂളിലെ സഹോദരിമാരായ ശ്രയ എസും,ശ്രവ്യ എസും.
നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾ ഗെയിംസിൽ സീനിയർ പെൺകുട്ടികളുടെ ജിംനാസ്റ്റിക്‌സ് മത്സരത്തിൽ യോഗ്യത നേടിയ ചിറക്കടവ് എസ്.ആർ.വി എൻ.എസ്.എസ് സ്കൂളിലെ സഹോദരിമാരായ ശ്രയ എസും, ശ്രവ്യ എസും.
കോട്ടയം വൈ.എം.സി.എയിൽ നടന്ന കോട്ടയം റവന്യൂ ജില്ല സ്കൂൾ ഗെയിംസിൽ ജൂനിയർ പെൺകുട്ടികളുടെ ടേബിൾ ടെന്നീസ് മത്സരത്തിൽ നിന്ന്
കോട്ടയം വൈ.എം.സി.എയിൽ നടന്ന കോട്ടയം റവന്യൂ ജില്ല സ്കൂൾ ഗെയിംസിൽ സബ് ജൂനിയർ ആൺകുട്ടികളുടെ ടേബിൾ ടെന്നീസ് മത്സരത്തിൽ നിന്ന്
കോട്ടയം വൈ.എം.സി.എയിൽ നടന്ന കോട്ടയം റവന്യൂ ജില്ല സ്കൂൾ ഗെയിംസിൽ സബ് ജൂനിയർ ആൺകുട്ടികളുടെ ടേബിൾ ടെന്നീസ് മത്സരത്തിൽ നിന്ന്
നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന റവന്യൂ ജില്ല സ്കൂൾ ഗെയിംസിൽ കരാട്ടെ മത്സരത്തിൽ നിന്ന്
നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം റവന്യൂ ജില്ല സ്കൂൾ ഗെയിംസിൽ കരാട്ടെ മത്സരത്തിൽ നിന്ന്.
സെറിബ്രൽ പാൾസി ബാധിതരായ വിദ്യാർത്ഥികളുടെ സംസ്ഥാനതല അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടമത്സരത്തിൽ നിന്ന്.
തിരുവനന്തപുരം ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടന്ന കേരള ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്ന ആറ് ടീമുകളുടെ ക്യാപ്റ്റൻമാരുടെ സംഗമത്തിനെത്തിയ സച്ചിൻ ബേബി,വരുൺ നയനാർ,അബ്‌ദുൽ ബാസിത്,ബേസിൽ തമ്പി,മുഹമ്മദ് അസ്ഹറുദ്ദീൻ,രോഹൻ എസ് കുന്നുമ്മൽ എന്നിവർ
സെറിബ്രൽ പാൾസി ബാധിതരായ വിദ്യാർത്ഥികളുടെ സംസ്ഥാനതല അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടമത്സരത്തിൽ നിന്ന്.
തിരുവനന്തപുരം ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടന്ന കേരള ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്ന ആറ് ടീമുകളുടെ ക്യാപ്റ്റൻമാരുടെ സംഗമത്തിനെത്തിയ ബേസിൽ തമ്പി,മുഹമ്മദ് അസ്ഹറുദ്ദീൻ,സച്ചിൻ ബേബി,രോഹൻ എസ് കുന്നുമ്മൽ,വരുൺ നയനാർ,അബ്‌ദുൽ ബാസിത് എന്നിവർ
  TRENDING THIS WEEK
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തി വീശിയപ്പോൾ
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
ആമ്പൽക്കടൽപുറം... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ തിരുവായ്ക്കരി ടർക്കി പാടശേഖരത്ത് ആമ്പൽ പൂത്തത് കാണാനെത്തിയവർ.
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
വ‌ർഷങ്ങളായി അടച്ചിട്ടിരിക്കുന്ന തേവര പഴയ പാലത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ
കേരള റിസോഴ്‌സ് ടീച്ചേഴ്സ് അസോസിയേഷൻ എസ്.എസ്.കെ ഓഫീസ് മാർച്ചും ധർണയും പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പസ് യൂണിറ്റ് ഭാരവാഹികളുടെ ശില്പശാല സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ഉദ്‌ഘാടനം ചെയ്യുന്നു
മഴയെ തുടർന്ന് വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിന് മുൻപിലെ പാടങ്ങിൽ വെള്ളം നിറഞ്ഞപ്പോൾ
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com