HOME / GALLERY / SPORTS
കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 63 കിലോ വിഭാഗം സീനിയർ പെൺകുട്ടികളുടെ പവർ ലിഫ്റ്റിംഗിൽ സ്വർണ്ണം നേടിയ തിരുവനന്തപുരത്തിൻറെ അനഘ ജസ്റ്റി.
43 കിലോഗ്രാം പവർ ലിഫ്റ്റിംഗ് മത്സരത്തിൽ പങ്കെടുക്കുന്ന പാലക്കാടിന്റെ നാഫിയ എം.എൻ
നഷ്ടദുഃഖം... സംസ്ഥാന കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ 44കിലോഗ്രാം ജൂഡോ മത്സരത്തിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ കരയുന്ന രമിത എം.
കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂനിയർ പെൺകുട്ടികളുടെ ടേബിൾ ടെന്നീസിൽ സ്വർണ്ണം നേടിയ തൃശ്ശൂർ ടീമംഗങ്ങളായ ജോവന്ന ജെനിൽ,അമയ ലിയ അനൂപ്,ജൂലിയ ജിജോ,സരയു ടി.എസ്,ദേവിക പി.എസ് എന്നിവർ.
കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂനിയർ പെൺകുട്ടികളുടെ ടേബിൾ ടെന്നീസിൽ സ്വർണ്ണം നേടിയ തൃശ്ശൂർ ടീമിലെ ജോവന്ന ജെനിലിൻ്റെ മുന്നേറ്റം.
കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ 48കിലോഗ്രാം ജൂഡോയിൽ സ്വർണ്ണം നേടിയ ഇടുക്കിയുടെ പവിത്ര സന്തോഷ്.
കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ 44കിലോഗ്രാം ജൂഡോയിൽ സ്വർണ്ണം നേടിയ തൃശ്ശൂരിന്റെ ദേവനന്ദ സി.വി
കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ 40കിലോഗ്രാം ജൂഡോയിൽ സ്വർണ്ണം നേടിയ തൃശ്ശൂരിന്റെ അനാമിക ടി. സുരേഷ് (ബ്ലൂ ബെൽറ്റ്)
സംസ്ഥാന സ്കുൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ബാഡ്മിൻറൺ മത്സരിക്കുന്ന മലപ്പുറത്തിന്‍റെ ദിയ ജ്യോതി
കൈക്കരുത്തിൽ ...കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കുൾ കായികമേളയിൽ അണ്ടർ 14 ഭിന്നശേഷി വിദ്യാർത്ഥികളുടെ ബാഡ്മിൻറൺ ഒന്നാം റൗണ്ടിൽ ആലപ്പുഴയ്ക്കെതിരെ മത്സരിച്ച് വിജയിച്ച കൊല്ലത്തിന്റെ അലൻ ജെൻസൺ.
ചുവടിടറാതെ...കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കുൾ കായികമേളയിൽ 14 വയസിന് മുകളിൽ പ്രായമുള്ള ഭിന്നശേഷി വിദ്യാർത്ഥികളുടെ ബാഡ്മിൻറൺ ഒന്നാം റൗണ്ടിൽ കണ്ണൂരിനെതിരെ മത്സരിച്ച് വിജയിച്ച കോട്ടയത്തിന്റെ ജ്യോതിഷ് കുമാർ പി.എസ്.
കൊച്ചിയിൽ ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേള ജേതാക്കൾക്ക് നൽകുന്ന ചീഫ് മിനിസ്റ്റേഴ്സ് കപ്പ് വഹിച്ചുകൊണ്ടുള്ള യാത്രയ്ക്ക് കോട്ടയം എം.ടി സെമിനാരി സ്കൂളിൽ നൽകിയ സ്വീകരണം.
കായികാങ്കം കുറിച്ച്... കൊച്ചിയിൽ ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേള ജേതാക്കൾക്ക് നൽകുന്ന ചീഫ് മിനിസ്റ്റേഴ്സ് കപ്പ് വഹിച്ചുള്ള യാത്രയ്ക്ക് കോട്ടയം എം.ടി സെമിനാരി സ്കൂളിൽ നൽകിയ സ്വീകരണത്തോടനുബന്ധിച്ച് കളരിപ്പയറ്റ് അവതരിപ്പിച്ചപ്പോൾ.
സംസ്ഥാന സ്കൂൾ കായിക മേളയിലെ ഇൻക്ളൂസീവ് വിഭാഗത്തിൽ നടന്ന 100മീറ്റർ ഓട്ട മത്സരത്തിൽ നിന്ന്. കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിക്കൊപ്പം കൈകൂട്ടി കെട്ടി സഹായിയും ചേർന്നാണ് ഓടുന്നത്.
സംസ്ഥാന സ്കൂൾ കായിക മേളയിലെ ഇൻക്ളൂസീവ് വിഭാഗത്തിൽ നടന്ന 100മീറ്റർ ഓട്ട മത്സരത്തിൽ നിന്ന്. കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിക്കൊപ്പം കൈകൂട്ടി കെട്ടി സഹായിയും ചേർന്നാണ് ഓടുന്നത്
സംസ്ഥാന സ്കൂൾ കായിക മേളയിലെ ഇൻക്ളൂസീവ് വിഭാഗത്തിൽ നടന്ന 100മീറ്റർ ഓട്ട മത്സരത്തിൽ നിന്ന്. കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിക്കൊപ്പം കൈകൂട്ടി കെട്ടി സഹായിയും ചേർന്നാണ് ഓടുന്നത്
സംസ്ഥാന സ്കൂൾ കായിക മേളയിലെ ഇൻക്ളൂസീവ് വിഭാഗത്തിൽ നടന്ന 100മീറ്റർ ഓട്ട മത്സരത്തിൽ നിന്ന്. കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിക്കൊപ്പം കൈകൂട്ടി കെട്ടി സഹായിയും ചേർന്നാണ് ഓടുന്നത്
പെൺകുട്ടികളുടെ അണ്ടർ 19 എപ്പി ഫെൻസിംഗ് മത്സരത്തിൽ കണ്ണൂർ ബർണൻ ഹയർസെക്കണ്ടറി സ്‌കൂളിലെ നിവേദ്യ എൽ. നായരും. കണ്ണൂർ തലശേരി ഗവ.ഗേൾസ് എച്ച.എസ്. എസിലെ റീബ ബെന്നിയും തമ്മിലുള്ള മത്സരത്തിൽ നിന്ന്. മത്സരത്തിൽ നിവേദ്യ എൽ. നായർ വിജയിയായി ഫോട്ടോ: ശ്രീധർലാൽ.എം.എസ്
പെൺകുട്ടികളുടെ അണ്ടർ 19 എപ്പി ഫെൻസിംഗ് മത്സരത്തിൽ കണ്ണൂർ ബർണൻ ഹയർസെക്കണ്ടറി സ്‌കൂളിലെ നിവേദ്യ എൽ. നായരും. കണ്ണൂർ തലശേരി ഗവ.ഗേൾസ് എച്ച.എസ്. എസിലെ റീബ ബെന്നിയും തമ്മിലുള്ള മത്സരത്തിൽ നിന്ന്. മത്സരത്തിൽ നിവേദ്യ എൽ. നായർ വിജയിയായി ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ആൺകുട്ടികളുടെ അണ്ടർ 19 ഫോയിൽ ഫെൻസിംഗ് മത്സരത്തിൽ കൊടകര ഗവ. എച്ച്്.എസ്.എസിലെ പി.എസ്. അമൃത്കൃഷ്ണയും കണ്ണൂർ മുണ്ടയാട് സെൻട്രലൈസ്ഡ് സ്‌പോർട്‌സ് ഹോസ്റ്റലിലെ വിഘ്‌നേഷ് മോഹനും തമ്മിലുള്ള മത്സരത്തിൽ നിന്ന്. മത്സരത്തിൽ പി.എസ്. അമൃത്കൃഷ്ണ വിജയിച്ചു ഫോട്ടോ: ശ്രീധർലാൽ.എം.എസ്
  TRENDING THIS WEEK
കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഡി.അമയ അവതരിപ്പിച്ച മോഹിനിയാട്ടം
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
അഭിവാദ്യങ്ങളോടെ...തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനുശേഷം മടങ്ങുന്ന റെയിൽവേ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖ റാലി കാഞ്ഞങ്ങാട് ഹോസ്ദുർഗ് ജി.എച്ച്.എസ്.എസിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
തൃശൂരിൽ സംവരണ സംരക്ഷണ സമിതി സംഘടിപ്പിച്ച സാമൂഹ്യനീതി സംഗമ റാലിയിൽ നിന്നും .
കാലംതെറ്റിയ വസന്തം ----വിഷുക്കാലത്ത് പൂക്കുന്ന കണിക്കോന്ന ജില്ലാ ജനറൽ ഹോസ്പിറ്റൽ പരിസരത്ത് പൂത്തുലഞ്ഞു നിൽക്കുന്ന , ഈവർഷം ഏപ്രിൽ മാസമായിരുന്നു വിഷു.
വർഷത്തെ അവസാന കൃഷിയുമിറക്കി വിളവെടുത്തു കഴിഞ്ഞ പാടത്ത് തീയിടുന്ന കർഷക തൊഴിലാളികളായ സ്ത്രീകൾ. ആലപ്പുഴ പള്ളാത്തുരുത്തി തിരുമല വാർഡ് കൊമ്പൻ കുഴി പാടശേഖരത്ത് നിന്നുള്ള കാഴ്ച.
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സേനാംഗങ്ങളുടെ പരേഡ് പരിശോധിക്കുന്നു
കായിക ആഘോഷത്തിനായി ....സ്‌കൂൾ കായികമേളയുടെ ഭാഗമായി നടന്ന ദീപശിഖ പ്രയാണം തൃശൂരിൽ എത്തിച്ചേർന്നപ്പോൾ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് ദീപശിഖ ഏറ്റുവാങ്ങുന്നു .
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com