HOME / GALLERY / SPORTS
ഓഷോ ജിമ്മി എറണാകുളം കാക്കനാട്ടെ ജിമ്മിൽ പരിശീലനത്തിൽ
ഓഷോ ജിമ്മി എറണാകുളം കാക്കനാട്ടെ ജിമ്മിൽ പരിശീലനത്തിൽ
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ അക്രോബാറ്റിക്ക് ജിംനാസ്റ്റക്സിൽ കേരളത്തിൻ്റെ അമാനി ദിൽഷയുടെ പ്രകടനം
എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ താരത്തിന്റെ മുന്നേറ്റം
എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ താരത്തിന്റെ മുന്നേറ്റം.
എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ താരത്തിന്റെ മുന്നേറ്റം
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഇന്റർ കോളേജ് വനിതാ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ എറണാകുളം മഹാരാജാസ് കോളേജും, പാലാ സെന്റ് തോമസ് കോളേജും ഏറ്റുമുട്ടിയപ്പോൾ. മഹാരാജാസ് കോളേജ് വിജയിച്ചു.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ഹൈ ജമ്പിൽ നാഷണൽ ഗെയിംസ് റെക്കാഡോടെ ഹരിയാനയുടെ പൂജ സ്വർണം നേടുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ 800 മീറ്റർ ഓട്ടത്തിൽ സർവീസസിന് വേണ്ടി മുഹമ്മദ് അഫ്സൽ സ്വർണം നേടുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ വെങ്കലം നേടിയ മുഹമ്മദ് മുഹ്സിൻ
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ 800 മീറ്റർ ഓട്ടത്തിൽ സർവീസസിന് വേണ്ടി പാലക്കാട് സ്വദേശി മുഹമ്മദ് അഫ്സൽ സ്വർണം നേടുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ അക്രോ ബാറ്റിക്ക് ജിംനാസ്റ്റിക്ക് മെൻ ഗ്രൂപ്പ് മത്സരത്തിൽ വെള്ളി നേടുന്ന കേരള ടീം.മുഹമ്മദ് സെഫാൻ പികെ, ഷിറിൽ റുമാൻ പി.എസ്, സാത്വിക് എം.പി, മുഹമ്മദ് അജ്മൽ
എറണാകുളം സെന്റ് തെരേസസ് കോളേജിൽ ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച ഇന്റർകോളേജിയറ്റ് സോപ്പി ഫുട്‌ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ട്രിപ്പിൾ ജമ്പിൽ കേരളത്തിൻ്റെ എൻ.വി.ഷീന വെള്ളി നേടുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം പോൾ വാട്ടിൽ ദേശീയ റിക്കാഡോടെ സ്വർണം നേടുന്ന മദ്ധ്യപ്രദേശിൻ്റെ ദേവ് മീന
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ പഞ്ചാബിൻ്റെ നിഹാരിക വശിഷട് ഫോട്ടോക്ക് പോസ് ചെയ്യുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ട്രിപ്പിൾ ജമ്പിൽ വെങ്കലം നേടിയ കേരളത്തിൻ്റെ സാന്ദ്രാ ബാബു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം പോൾ വാട്ടിൽ ദേശീയ റിക്കാഡോടെ സ്വർണം നേടുന്ന മദ്ധ്യപ്രദേശിൻ്റെ ദേവ് മീന
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ട്രിപ്പിൾ ജമ്പിൽ പഞ്ചാബിൻ്റെ നിഹാരിക വശിഷ്ഠ സ്വർണം നേടുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളവും ഗുജറാത്തും തമ്മിൽ നടന്ന പുരുഷ വിഭാഗം നെറ്റ് ബോൾ മത്സരത്തിൽ നിന്ന്
  TRENDING THIS WEEK
മലപ്പുറം മൂത്തേടം ഉച്ചക്കുളം ഉന്നതിയിൽ ആനയുടെ ആക്രമണത്തിൽ മരിച്ച സരോചിനിയുടെ വീട് പ്രിയങ്ക ഗാന്ധി സന്ദർശിച്ചപ്പോൾ
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മലപ്പുറം മൂത്തേടം ഉച്ചക്കുളം ഉന്നതിയിൽ സരോജിനിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയോട് കാട്ടന ശല്യത്തെപ്പറ്റി പറയുന്ന അയൽവാസി
നിർമിത ചിത്രശലഭങ്ങൾക്കും പൂക്കൾക്കുമിടയിൽ നിന്ന് ഫോട്ടോ എടുക്കുന്ന കുടുംബം
കൊല്ലം ആശ്രാമം ശ്രീനാരായണപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപൂയ മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന പാൽ കാവടി എഴുന്നള്ളിപ്പ്
വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഉദയനാപുരം സി.എസ്. ഉദയകുമാറിന്റെ നേതൃത്വത്തിൽ നടന്ന നാദസ്വരം ഇടയ്ക്ക സമന്വയത്തിൽ നിന്ന്
ചിരിയോടെ... കലൂർ സ്റ്റേഡിയത്തിലെ താൽക്കാലിക പന്തലിൽ നിന്ന് വീണുണ്ടായ അപകടത്തെ തുടർന്ന് പാലാരിവട്ടം റിനൈ മെഡിസിറ്റിയിലെ 47 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഉമ തോമസ് എം.എൽ.എ വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പായി നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ആശുപത്രിയിൽ തന്നെ പരിചരിച്ച നഴ്സ്മാർക്കും ജീവനക്കാർക്കുമൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു. ഡോ. കൃഷ്ണനുണ്ണി സമീപം.
ചൂടേൽക്കല്ലെ... കത്തുന്ന വേനൽ ചൂടിൽ നിന്ന് രക്ഷനേടാൻ തൻ്റെ കുഞ്ഞിൻ്റെ തലയിൽ തുണിയിടുന്ന അമ്മ. തൃശൂരിൽ നിന്നൊരു ദൃശ്യം.
അന്ധവിശ്വാസ നിർമ്മാർജ്ജന നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ രഥം കെട്ടി വലിക്കുന്നത്പോലെ കാർ കെട്ടി വലിക്കുന്നു.
തീറ്റ തേടിപ്പോയ അമ്മപക്ഷിയേയും കാത്ത് വിശന്നു കരയുന്ന കുരുവി കുഞ്ഞുങ്ങൾ. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ചുമതലയേറ്റ ഹേമലത പ്രേംസാഗറിനെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു പൂച്ചെണ്ട് നൽകി അഭിനന്ദിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com