HOME / GALLERY / SPORTS
ചാടിക്കടക്കാൻ....കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ സി.എം.എസ് സ്കൂൾ മൈതാനത്ത് സംഘടിപ്പിച്ച അദ്ധ്യാപക കായികമേളയിലെ ലോംഗ് ജമ്പ് മത്സരത്തിൽ നിന്ന്
ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ വച്ച് നടന്ന ഓൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിൽ ജേതാക്കളായ ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ടീം
കാര്യവട്ടം എൽ.എൻ.സി.പി.ഇ യിൽ നടന്ന തിരുവനന്തപുരം റവന്യു ജില്ലാ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മയിലം ജി.വി രാജ സ്പോർട്സ് സ്കൂളിലെ പി.കെ സായൂജ് ഒന്നാം സ്ഥാനം നേടുന്നു
കാര്യവട്ടം എൽ.എൻ.സി.പി.ഇ യിൽ നടന്ന തിരുവനന്തപുരം റവന്യു ജില്ലാ കായികമേളയിൽ സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മയിലം ജി.വി രാജ സ്പോർട്സ് സ്കൂളിലെ പി.ജെ അനുഗ്രഹ ഒന്നാം സ്ഥാനം നേടുന്നു
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സ് ബാംഗളൂർ എഫ്.സി മത്സരത്തിനിടയിൽ ബാംഗളൂർ എഫ്.സിയുടെ താരം റഫറിയോട് കയർ‌ക്കുന്നു
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബാംഗളൂർ എഫ്.സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ ഗോൾ ശ്രമം
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബാംഗളൂർ എഫ്.സിക്കെതിരെ ഗോൾ നേടിയതിന് ശേഷം ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആഹ്ളാദപ്രകടനം.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ ബാംഗളൂർ എഫ്.സിയുടെ സുനിൽ ചേത്രിയുടെ ഗോൾ ശ്രമം
ബ്ലാസ്റ്റേഴ്‌സിനെതിരെ ബാംഗളൂർ എഫ്.സി യുടെ ഗോൾ നേടുന്ന എഡ്ഗർ അന്റോണിയോ മെൻഡസ്
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരളാ ബ്ളാസ്റ്റേഴ്സ് എഫ്.സി ബംഗളൂരു എഫ്.സി മത്സരത്തിൽ ബ്ളാസ്റ്റേഴ്സിന്റെ പരാജയത്തിൽ ദു:ഖിച്ച് നിൽക്കുന്ന ആരാധകർ
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരളാ ബ്ളാസ്റ്റേഴ്സ് എഫ്.സി ബംഗളൂരു എഫ്.സി മത്സരത്തിൽ ബ്ളാസ്റ്റേഴ്സിന്റെ പരാജയത്തിൽ ദു:ഖിച്ച് നിൽക്കുന്ന ആരാധകർ
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരളാ ബ്ളാസ്റ്റേഴ്സ് എഫ്.സി ബംഗളൂരു എഫ്.സി മത്സരത്തിൽ നിന്ന്

മഴയെ വയറ്റത്തടിക്കല്ലേ... മഴ പെയ്യുന്നതിന് മുന്നോടിയായി വിൽക്കാൻ വെച്ചിരിക്കുന്ന വസ്ത്രങ്ങൾക്ക് മേലെ തർപോളിൻ വിളിക്കുന്ന വില്പനക്കാരൻ.
കോഴിക്കോട് സർവ്വകലാശാലയിൽ നടന്ന മലപ്പുറം റവന്യു ജില്ലാ കായികോത്സവത്തിൽ 258 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻമാരായ ഐഡിയൽ കടകശ്ശേരിയുടെ ആഹ്ലാദ പ്രകടനം Image Filename Caption
  TRENDING THIS WEEK
ഉയരങ്ങളെത്തിപ്പിടിച്ച്...പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയ‌ർ ആൺകുട്ടികളുടെ ലോംഗ്ജമ്പിൽ ഒന്നാംസ്ഥാനം നേടിയ എസ്.വി.ജി.വി.എച്ച്.എസ്.എസ് ലെ അജാസ് ബിജു.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ ആൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ ജോയബ് സജി. എച്ച്.എസ്.എസ് ആൻറി വി.എച്ച്.എസ്.എസ് ബ്രഹ്മമംഗലം
മെഡിക്കൽ കോളേജ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പത്താംതരം തുല്യതാപരീക്ഷ എഴുതുന്ന ഗിരീഷ്‌കുമാറും സുകുമാരിയും
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ അയോണ സോണി. ഹോളി ക്രോസ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ലളിത ശർമ്മ അവതരിപ്പിച്ച ഹിന്ദുസ്ഥാനി സംഗീത കച്ചേരിയിൽ നിന്ന്
ഹമ്പട ഹാമറെ...പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ ഹാമര്‍ ത്രോ മത്സരത്തിനിടെ വലയിൽ കുടുങ്ങിയ ഹാമർ മുകളിൽ കയറി എടുക്കുന്ന വോളണ്ടിയർ.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന റഷ്യൻ നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി റഷ്യയിൽ നിന്നെത്തിയ ഇന്നോവേഷൻ ഡാൻസ് ഗ്രൂപ്പ് അംഗങ്ങൾ തിരുവനന്തപുരത്ത് റഷ്യൻ കൾച്ചറൽ സെന്ററിൽ പരിശീലനം നടത്തുന്നു
അരിമ്പൂർ തൂങ്ങാടി കോൾ പാടശേഖരത്തിൻ്റെ വരമ്പത്ത് തീറ്റ തേടി ഇരിയ്ക്കുന്ന നീർകാക്കകൾ
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന കേക്ക് മിക്സിംഗ് സെറിമണി
തിരക്കുള്ള എറണാകുളം ഹോസ്പിറ്റൽ റോഡിന് മുന്നിലൂടെ അമിതവേഗത്തിൽ പായുന്ന ബസുകൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com