HOME / GALLERY / SPORTS
കരാട്ടെ കിഡ്...കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജെ.കെ.എസ് ഇന്ത്യ ഇന്റർനാഷണൽ കരോട്ട ചാമ്പ്യൻഷിപ്പിൽ കുമിതെ ജൂനിയർ ഗേൾസ് വിഭാഗത്തിൽ നടന്ന മത്സരത്തിൽ നിന്നും
കരാട്ടെ കിഡ്...കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജെ.കെ.എസ് ഇന്ത്യ ഇന്റർനാഷണൽ കരോട്ട ചാമ്പ്യൻഷിപ്പിൽ കുമിതെ ജൂനിയർ ഗേൾസ് വിഭാഗത്തിൽ നടന്ന മത്സരത്തിൽ നിന്നും
പാലായിൽ നടന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടുന്ന അഭിനവ് സഞ്ജീവ്. ടി.എച്ച്.എസ് ചെറുവത്തൂർ കാസർഗോഡ്.
പാലായിൽ നടന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈജമ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ആരോമൽ എ.എം. ഗവ. ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂർ നെയ്യാറ്റിൻകര.
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ വന്ചിത വിഭാഗം ഡിസ്കസ് ത്രോയിൽ റെക്കാഡോടെ ഒന്നാംസ്‌ഥാനം നേടുന്ന അഖില രാജു,അൽഫോൻസാ കോളേജ് ,പാല
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ വന്ചിത വിഭാഗം ഡിസ്കസ് ത്രോയിൽ റെക്കാഡോടെ ഒന്നാംസ്‌ഥാനം നേടുന്ന അഖില രാജു,അൽഫോൻസാ കോളേജ് ,പാല
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ 100മീറ്ററിൽ ഭാവിക വിഎസ്,ഒന്നാം സ്ഥാനം നേടുന്നു. മഹാരാജാസ് കോളേജ്, എറണാകുളം
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ പുരുഷ വിഭാഗം സ്റ്റീപ്പിൾ ചേസിൽ ഒന്നാംസ്‌ഥാനം നേടുന്ന ബെഞ്ചമിൻ ബാബു, എസ്ബി കോളേജ്, ചങ്ങനാശേരി
കുന്നംകുളത്ത് സംഘടിപ്പിച്ച റവന്യു ജില്ലാ കലോത്സവത്തിൽ അരങ്ങേറിയ ഹയർ സെക്കൻഡറി വിഭാഗം ഗ്രൂപ്പ് ഡാൻസിൽ നിന്ന്
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ ശകതമായ മഴക്കിടയിൽ നടന്ന ലോംഗ് ജമ്പ് മത്സരത്തിൽ കോതമംഗലം എംഎ കോളേജിലെ അക്ഷയ് ജെ ഒന്നാം സ്ഥാനം നേടുന്നു
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ വന്ചിത വിഭാഗം ഡിസ്കസ് ത്രോയിൽ റെക്കാഡോടെ ഒന്നാംസ്‌ഥാനം നേടുന്ന അഖില രാജു,അൽഫോൻസാ കോളേജ് ,പാല
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ രാഹേന്ദ് വി എ , ട്രിപ്പിൾ ജമ്പ്, ഒന്നാം സ്ഥാനം, എസ്ബി കോളേജ്,
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ പുരുഷ വിഭാഗം 110 ഹർഡിൽസിൽ റെക്കാഡോടെ ഒന്നാംസ്‌ഥാനം നേടുന്ന ഷിൻ്റോ മോൻ സിബി , സെൻ്റ്. ഡൊമിനിക്സ് കോളേജ്, കാഞ്ഞിരപ്പള്ളി
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ പുരുഷ വിഭാഗം സ്റ്റീപ്പിൾ ചേസിൽ ഒന്നാംസ്‌ഥാനം നേടുന്ന ബെഞ്ചമിൻ ബാബു, എസ്ബി കോളേജ്, ചങ്ങനാശേരി.
സംസ്ഥാന ഗുസ്തിമത്സരം... കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലും റെസ്‌ലിംഗ് അസോസിയേഷനും സംയുക്തമായി കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ സംസ്ഥാന ഗുസ്തിമത്സരത്തിലെ 38 കിലോഗ്രാം ഫൈനലിൽ മത്സരിക്കുന്ന മലപ്പുറത്തിന്റെ മുഹമ്മദ് ഷാമിലും തിരുവനന്തപുരത്തിന്റെ വി.എൻ.അൽഫിനും. ഷാമിൽ വിജയിച്ചു.
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ എം മനൂപ്,400 മീറ്റർ ഓട്ടം,സെൻ്റ്. ഡോമിനിക്സ് കോളേജ്, കാഞ്ഞിരപ്പള്ളി
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ അലൻ ബിജു, പോൾവോൾട്ട്, ഒന്നാം സ്ഥാനം. സെൻ്റ്. ഡോമിനിക്സ് കോളേജ്, കാഞ്ഞിരപ്പള്ളി,
കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന അണ്ടർ 15 വിഭാഗം സംസ്ഥാന ഗുസ്തി മത്സരത്തിൽ 66 കിഗ്രാം വിഭാഗം ഫൈനലിൽ തൃശൂരിൻ്റെ എ എസ് അക്ഷരയും എറണാകുളത്തിൻ്റെ ഐമീ ഷെരിയും മത്സരിക്കുന്നു. തൃശൂരിൻ്റെ എ എസ് അക്ഷര ജേതാവായി
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന 14 -ആമത് കേരള സ്റ്റേറ്റ് പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജൂനിയർ ബോയ്സ് 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് അസിം
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന 14ാമത് സംസ്ഥാന പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജൂനിയർ ബോയ്സ് ലോംഗ് ജംപ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് സ്വദേശി മുഹമ്മദ് അസിം.
  TRENDING THIS WEEK
ഇതാണ് ചുവട്...എറണാകുളം ടൗൺ ഹാളിൽ നടന്ന വയോജന സൗഹൃദ വാർഷികാഘോഷം 'സൗഹൃദം കൊച്ചി' പരിപാടിയിൽ ഗായകൻ കൊച്ചിൻ മൻസൂർ ഗാനമാലപിച്ചപ്പോൾ നൃത്തം ചെയ്യുന്ന അമ്മമാർ. കോമൺ ഏജ് ഫൗണ്ടർ ആൻഡ്രു ലാർപെന്റ് സമീപം
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം.
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം
പ്രാർത്ഥനയോടെ...ശബരിമല ദർശനത്തിനെത്തിയ മുതിർന്ന മാളികപ്പുമം സന്നിധാനത്ത് പ്രാർത്ഥനയിൽ
തലയോലപ്പറമ്പിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറാൾ കിരീടം നേടിയ ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ട്രോഫിയുയി
സ്വാമിയെ കാണാൻ...ശബരിമല ദർശനത്തിനായി അച്ഛനൊപ്പം ഡോളിയിലെത്തിയ കുഞ്ഞ് മാളികപ്പുറം
അയ്യനെകണ്ട്...ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന കുഞ്ഞ് മാളികപ്പുറങ്ങൾ
ശബരിമല ദർശനത്തിനെത്തിയ അയ്യപ്പനെ ശാരീരിക അസ്വസ്ത അനുഭവപ്പെട്ടതിനെതുടർന്ന് സന്നിധാനത്ത് നിന്ന് ആശുപത്രയിലേക്ക് കൊണ്ടുപോകുന്ന എൻ.ഡി.ആർ.എഫ്
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എറണാകുളം ജില്ലാതല പരിപാടിയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചവ൪ക്ക് ജില്ലാ കളക്ട൪ സമ്മാനം നൽകുന്നു
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എറണാകുളം ജില്ലാതല പരിപാടിയിൽ നായരമ്പലം കരുണ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തകലാവിരുന്ന്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com