HOME / GALLERY / SPORTS
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ട്രിപ്പിൾ ജമ്പിൽ കേരളത്തിൻ്റെ എൻ.വി.ഷീന വെള്ളി നേടുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം പോൾ വാട്ടിൽ ദേശീയ റിക്കാഡോടെ സ്വർണം നേടുന്ന മദ്ധ്യപ്രദേശിൻ്റെ ദേവ് മീന
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ പഞ്ചാബിൻ്റെ നിഹാരിക വശിഷട് ഫോട്ടോക്ക് പോസ് ചെയ്യുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ട്രിപ്പിൾ ജമ്പിൽ വെങ്കലം നേടിയ കേരളത്തിൻ്റെ സാന്ദ്രാ ബാബു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം പോൾ വാട്ടിൽ ദേശീയ റിക്കാഡോടെ സ്വർണം നേടുന്ന മദ്ധ്യപ്രദേശിൻ്റെ ദേവ് മീന
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ട്രിപ്പിൾ ജമ്പിൽ പഞ്ചാബിൻ്റെ നിഹാരിക വശിഷ്ഠ സ്വർണം നേടുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളവും ഗുജറാത്തും തമ്മിൽ നടന്ന പുരുഷ വിഭാഗം നെറ്റ് ബോൾ മത്സരത്തിൽ നിന്ന്
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ട്രിപ്പിൾ ജമ്പിൽ കേരളത്തിൻ്റെ എൻ.വി.ഷീന വെള്ളി നേടുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം 400 മീറ്ററിൽ വെങ്കലം നേടിയ കേരളത്തിൻ്റെ മനു ടി.എസ്
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം 4x100 റിലേയിൽ വെങ്കല മെഡൽ നേടിയ കേരള ടീമിലെ മനീഷ് എം,ആൽബർട്ട് ജയിംസ് പൗലോസ്,അജിത് ജോൺ,മുകുന്ദൻ
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം ഡെക്കാത്തലണിൽ സ്വർണം നേടിയ തൗഫീക്ക് മെഡലുമായി
റിലേ വനിത ടീം... ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം 4x100 റിലേയിൽ വെള്ളി മെഡൽ നേടിയ കേരള ടീമിലെ മേഘ എസ്, മഹിതാ മോൾ എഎൽ, ഭവിക വി എസ്, ശ്രീന നാരായണൻ.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിൻ കേരളത്തിൻ്റെ മുഹമ്മദ് ലസാൻ വെങ്കലം നേടുന്നു.
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ഡെക്കാത്ത്ലണിൽ (338)സ്വർണം നേടിയ തൗഫീക്ക്. എൻ 1500 മീറ്ററിൽ മത്സരിക്കുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം 100 മീറ്ററിൽ ഒഡീഷയുടെ അനിമേഷ് കുജൂർ സ്വർണ്ണം
കേരള പൊലീസ് ഫുട്ബോൾ ടീമിന്റെ നാല്പതാമത് വാർഷിക ആഘോഷത്തിന്റെ ഭാഗമായി മുൻ കേരള പൊലീസ് ടീമും കേരള ടീമും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിൽ ഐ.എം വിജയൻറെ ഗോൾ ശ്രമം തടയുന്ന കേരളം ടീം ഡിഫൻഡർ. കേരളം പോലീസ് 2-1ന് വിജയിച്ചു
കേരള പൊലീസ് ഫുട്ബോൾ ടീമിന്റെ നാല്പതാമത് വാർഷിക ആഘോഷത്തിന്റെ ഭാഗമായി മുൻ കേരള പൊലീസ് ടീമും കേരള ടീമും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിൽ ഐ.എം വിജയൻറെ ഗോൾ ശ്രമം തടയുന്ന കേരളം ടീം ഡിഫൻഡർ. കേരളം പോലീസ് 2-1ന് വിജയിച്ചു
നെറ്റ് ബോൾ മത്സരം...ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ നെറ്റ് മ്പോൾ വനിതാ വിഭാഗം മത്സരത്തിൽ ഉത്തരാഖണ്ഡിൻ്റെ മുന്നേറ്റം തടയുന്ന കേരള ടീം
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ഡെറാഡൂണിലെ മഹാറാണ പ്രതാപ് സ്പോർട്സ് കോളേജ് സ്റ്റേഡിയത്തിൽ കേരളത്തിൻ്റെ താരങൾ പരിശീലനം നടത്തുന്നു
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ഡെറാഡൂണിലെ മഹാറാണ പ്രതാപ് സ്പോർട്സ് കോളേജ് സ്റ്റേഡിയത്തിൽ കേരളത്തിൻ്റെ താരങൾ പരിശീലനം നടത്തുന്നു.
  TRENDING THIS WEEK
എസ്.സി. എഫ് .ഡബ്ലു.എയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ബഡ്ജറ്റിൽ വയോജനങ്ങളെ ഒഴിവാക്കി എന്ന് ആരോപ്പിച്ച് സംഘടിപ്പിച്ച തൃശൂർ ഏജീസ് ഓഫീസ് മാർച്ച്
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ശീവേലിയിൽ ഗജവീരൻമാർ നിരന്നപ്പോൾ
കണ്ണൂർ അഴീക്കോട് ആലിങ്കിഴിൽ തറവാട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ കണ്ടനാർ കേളൻ തെയ്യത്തിന്റെ അഗ്നി പ്രവേശം.
നെറ്റ്ബാൾ മത്സരത്തിലെ പിഴവുകൾക്കെതിരെ കേരളത്തിന്റെ ചെഫ് ഡി മിഷൻ സെബാസ്റ്റ്യൻ സേവ്യറും കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയോട് പരാതി പറയുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം ഡെക്കാത്തലണിൽ സ്വർണം നേടിയ തൗഫീക്ക്. എൻ ന്നന്തോഷപ്രകടനം നടത്തുന്നു
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ഡെക്കാത്ത്ലണിൽ (338)സ്വർണം നേടിയ തൗഫീക്ക്. എൻ 1500 മീറ്ററിൽ മത്സരിക്കുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ലോംഗ് ജമ്പിൽ കേരളത്തിൻ്റെ സാന്ദ്രാ ബാബു വെള്ളി നേടുന്നു
സ്‌മൈൽ പ്ലീസ്... ടാഗോർ തിയേറ്ററിൽ ' ആരോഗ്യം ആനന്ദം,അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യരുമായി പരിചയം പുതുക്കാനെത്തിയ രാജാജി നഗറിലെ ഹരിതകർമ്മ സേനാംഗങ്ങളായ ശാന്തി,ശ്രീകല എന്നിവർക്ക് മന്ത്രി വീണാ ജോർജ്ജ് മൊബൈലിൽ ചിത്രം പകർത്തി നൽകുന്നു. മഞ്ജുവിന്റെ ഉദാഹരണം സുജാത സിനിമ ചിത്രീകരിച്ചത് രാജാജി നഗറിലായിരുന്നു.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിൻ കേരളത്തിൻ്റെ മുഹമ്മദ് ലസാൻ വെങ്കലം നേടുന്നു.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ 'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർക്കും മന്ത്രി വീണാ ജോർജിനുമൊപ്പം സെൽഫിയെടുക്കുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com