HOME / GALLERY / SPORTS
പുതുതലമുറയിലെ കുട്ടികൾ മൊബൈലിലും ഡിജിറ്റൽ ലോകത്തുമാണെന്ന് പൊതുവാക്കി പറയുന്ന സാഹചര്യമുണ്ട് നിലവിൽ , എന്നാൽ ഈ തലമുറയിലെ തന്നെ പാടത്തും പറമ്പിലും ഇറങ്ങി കളിക്കുന്ന കുട്ടികളും നമുക്കിടയിലുണ്ട്. മലപ്പുറം നൂറടിയിൽ സ്കൂളിന് ശേഷം ഫുട്ബോൾ കളിക്കുന്ന കുട്ടികൾ
മഴയെ വയറ്റത്തടിക്കല്ലേ... മഴ പെയ്യുന്നതിന് മുന്നോടിയായി വിൽക്കാൻ വെച്ചിരിക്കുന്ന വസ്ത്രങ്ങൾക്ക് മേലെ തർപോളിൻ വിളിക്കുന്ന വില്പനക്കാരൻ.
കോഴിക്കോട് സർവ്വകലാശാലയിൽ നടന്ന മലപ്പുറം റവന്യു ജില്ലാ കായികോത്സവത്തിൽ 258 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻമാരായ ഐഡിയൽ കടകശ്ശേരിയുടെ ആഹ്ലാദ പ്രകടനം Image Filename Caption
കോഴിക്കോട് സർവ്വകലാശാലയിൽ നടന്ന മലപ്പുറം റവന്യു ജില്ലാ കായികോത്സവത്തിൽ ഒന്നാം സ്ഥാനക്കാരായ തിരൂർ ഉപജില്ലയിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ആഹ്ലാദ പ്രകടനം
കെ എം ഗോപിക സബ് ജൂനിയർ ഗേൾസ് 200 മീറ്റർ ഐഡിയൽ കടകശ്ശേരി
ആദിത്യ അജി 200 മീറ്റർ സീനിയർ എൻ എം എച്ച് എസ് എസ് തിരുന്നാവായ
എസ് ആദിത്യ 400 ഹഡിൽസ് ജൂനിയർ ഗേൾസ് ഐഡിയൽ കടകശ്ശേരി
ആർ അശ്വിൻ 400 ഹഡിൽസ് സീനിയർ ബോയ്സ് ഐഡിയൽ
അശ്വിൻ സി സീനിയർ ബോയ്സ് ജാവലിൻ ത്രോ കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂർ
കെ അജിത്ത് ഷോട്ട് പുട് സീനിയർ ഐഡിയൽ കടകശ്ശേരി
അമൃതേഷ് മുരളി സീനിയർ ട്രിപ്പിൾ ജമ്പ് ഐഡിയൽ
വി എം അക്ഷയ്ജിത്ത് ജൂനിയർ ട്രിപ്പിൾ ജമ്പ് കെ എം ജി വി എച്ച് എസ് എസ് തവനൂർ
അശ്വിൻ സി സീനിയർ ബോയ്സ് ജാവലിൻ ത്രോ കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂർ
കെ.പി.ശ്രീനന്ദ 100 മീറ്റർ ഹർഡിൽസ് (ജൂനിയർ പെൺ) എൻ.എം.എച്ച്.എസ്. എസ്. തിരുന്നാവായ
സൂസൻ മേരി കുര്യാക്കോസ് 400 മീറ്റർ (ജൂനിയർ പെൺ) ഐഡിയൽ കടകശ്ശേരി
01.അമേയ നാരായണൻ സബ് ജൂനിയർ 100 മീറ്റർ എൻ എം എച്ച് എസ് എസ് തിരുന്നാവായ
എ അനിരുദ്ധ് സതീഷ് ഹൈ ജമ്പ് സീനിയർ ഐഡിയൽ കടകശ്ശേരി
എ അക്ഷയ് ജൂനിയർ ഹമ്മർ ത്രോ കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂർ
സീനിയർ ഗേൾസ് ഷോട്ട്പുട്ടിൽ റെക്കോർഡോടെ സ്വർണം നേടിയ പ്രിതിക പ്രദീപ് ഇല്ലത്ത്. എം.വി. എച്ച്.എസ് എസ് അരിയല്ലൂർ
ആയിഷ ഷബ സബ് ജൂനിയർ ഹൈ ജമ്പ് നവമുകുന്ദാ ഹിബ ടി കെ ഹൈ ജമ്പ് സി എച്ച് എം എച്ച് എസ് എസ് പൂക്കളത്തൂർ രണ്ട് ഫസ്റ്റ് Image Filename
  TRENDING THIS WEEK
എസ്എഫ്ഐ മുദ്രാ വാഖ്യത്തിന് നേരെ കൂകിവിളിച്ച കെ.എസ് യു പ്രവർകർക്ക് നേരെ തിരിഞ്ഞ എസ്.എഫ്.ഐ. പ്രവർത്തകരെ പോലീസ് തടയുന്നു
ഉയരങ്ങളെത്തിപ്പിടിച്ച്...പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയ‌ർ ആൺകുട്ടികളുടെ ലോംഗ്ജമ്പിൽ ഒന്നാംസ്ഥാനം നേടിയ എസ്.വി.ജി.വി.എച്ച്.എസ്.എസ് ലെ അജാസ് ബിജു.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ ആൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ ജോയബ് സജി. എച്ച്.എസ്.എസ് ആൻറി വി.എച്ച്.എസ്.എസ് ബ്രഹ്മമംഗലം
കൊല്ലം ഫാത്തിമ മാത കോളേജിൽ വിജയിച്ച കെ.എസ് യു പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം.കെ.എസ് യു പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ അയോണ സോണി. ഹോളി ക്രോസ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ
ഹമ്പട ഹാമറെ...പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ ഹാമര്‍ ത്രോ മത്സരത്തിനിടെ വലയിൽ കുടുങ്ങിയ ഹാമർ മുകളിൽ കയറി എടുക്കുന്ന വോളണ്ടിയർ.
കൊല്ലം ഫാത്തിമ മാത കോളേജിൽ നടന്ന തി​രഞ്ഞെടുപ്പി​ൽ യൂണി​യൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജയ്ഡൻ ജർമിയാസിന് കെ.പി. സി.സി സെക്രട്ടറിയും പിതാവുമായ പി. ജർമ്മിയാസ് വിജയമുത്തം നൽകുന്നു
പുന്നപ്രവയലാര്‍ വാരാചരണത്തിന്‍ മുന്നോടിയായി ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷ്മണ്ഡപം നവീകരിക്കുന്ന തൊഴിലാളികള്‍.
പാലക്കാട് നിയമസഭ ഉപതെരെഞ്ഞടുപ്പിൽ എൻ.ഡി.എ. സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പിരായിരിയിൽ പ്രചരണത്തിനിടെ കർഷക തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിക്കുന്നു.
അരിമ്പൂർ തൂങ്ങാടി കോൾ പാടശേഖരത്തിൻ്റെ വരമ്പത്ത് തീറ്റ തേടി ഇരിയ്ക്കുന്ന നീർകാക്കകൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com