Wednesday, January 1, 2025 6:13:29 PM
HOME / GALLERY / SPORTS
കൂർക്കഞ്ചേരി പുതിയ റോഡിലെ പൊടിശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർ വിനോദ് പൊള്ളാഞ്ചേരി കൗൺസിൽ യോഗത്തിൽ ഗ്ലാസ് മാസ്കും ഓവർകോട്ടും ധരിച്ച് എത്തി പ്രതിഷേധിച്ചപ്പോൾ
കേരള കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
കാസർകോട് തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശിയ സബ് ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ വിഭാഗത്തിൽ വെസ്റ്റ് ബംഗാളും കേരളവും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
കാസർകോട്  തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശിയ സബ് ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ വിഭാഗത്തിൽ വെസ്റ്റ് ബംഗാളും കേരളവും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും.
പൊക്കി മലർത്തി...സി.എം.എസ് കോളേജിൽ നടന്ന എം.ജി സർവകലാശാല ഗുസ്തി മത്സരത്തിൽ ആൺകുട്ടികളുടെ 86 കിലോ വിഭാഗത്തിൽ സെന്റ് ജോസഫ് കോളേജ് മൂലമറ്റത്തെ പൃഥ്വിരാജ് പി. യെ മലർത്തിയടിക്കുന്ന അൽ അമീൻ കോളേജിലെ ഷാഹുൽ ഹമീദ് (ചുവപ്പ്). ഷാഹുൽ ഹമീദ് വിജയിച്ചു.
ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി കരുവന്നൂർ സെൻ്റ്.മേരീസ് പള്ളിയിൽ എകെസിസി ഒരുക്കിയ 75 അടി ഉയർ മുള്ള നക്ഷത്രം. 25 ദിവസം എടുത്താണ് ഈ നക്ഷത്രം ഒരുക്കിയത്
കലൂർ ആൽവിൻ മുത്തൂറ്റ് ബാഡ്മിന്റൺ കോർട്ടിൽ നടന്ന റെനിപോൾ മെമ്മോറിയൽ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിൽ വിജയികളായ റൗഷലും ഗോപനും ചാമ്പ്യൻസ് ട്രോഫി സമ്മാനിച്ചപ്പോൾ
കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് മീറ്റിൽ 20 കിലോമീറ്റർ നടത്തത്തിൽ റെക്കോർഡോടെ സ്വർണ്ണം കരസ്തമാക്കിയ തൃശ്ശൂർ സെന്റ്. തോമസ് കോളേജിലെ കെ പി പ്രവീൺ
കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് മീറ്റിൽ 1500 മീറ്റർ പെൺകുട്ടികളുടെ ഓട്ടത്തിൽ സ്വർണം കരസ്ഥമാക്കിയ പാലക്കാട്‌ മേഴ്‌സി കോളേജിലെ ഐറിൻ തോമസ്.
കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് മീറ്റിൽ 1500 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം കരസ്തമാക്കിയ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ എം പി നബീൽ സാഹി
കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് മീറ്റിൽ ഹൈജമ്പിൽ സ്വർണ്ണം കരസ്തമാക്കിയ തൃശ്ശൂർ ക്രൈസ്റ്റ് കോളേജിലെ സി മുഹമ്മദ്‌ ജസീം
കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് മീറ്റിൽ 110 മീറ്റർ ഹഡിൽസിൽ സ്വർണ്ണം റെക്കോർഡൊടെ കരസ്തമാക്കിയ തൃശ്ശൂർ ക്രൈസ്റ്റ് കോളേജിലെ റാഹിൽ സക്കീർ.ൽ സ്വർണ്ണം റെക്കോർഡൊടെ കരസ്തമാക്കിയ തൃശ്ശൂർ ക്രൈസ്റ്റ് കോളേജിലെ റാഹിൽ സക്കീർ
കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് മീറ്റിൽ 100 മീറ്റർ ഹഡിൽസിൽ സ്വർണം കരസ്ഥമാക്കിയ പാലക്കാട്‌ മേഴ്സി കോളേജിലെ ആർ.രവീണ
കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് മീറ്റിൽ ഷോട്പുട്ടിൽ സ്വർണ്ണം കരസ്തമാക്കിയ തൃശ്ശൂർ സെന്റ് തോമസ്കോളേജിലെ അനു എസ് ജോസ്
കോഴിക്കോട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഗ്രൗണ്ടില്‍ നടന്ന നാഷണല്‍ ഡിസേബിള്‍ഡ് ഇന്റോര്‍ ക്രിക്കറ്റ് ചാമ്പ്യന്‍ ഷിപ്പിന്റെ ഫൈനൽ മത്സരത്തിൽ കേരളത്തിനെതിരെ വെസ്റ്റ് ബംഗാളിന്റെ ബാറ്റിംഗ്. കേരളം ഈ മത്സരത്തിൽ പരാജയപ്പെട്ടു
ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിവലിന്റെ പ്രചാരണാര്‍ത്ഥം കോഴിക്കോട് സൗത്ത് ബീച്ചില്‍ നടന്ന ബീച്ച് വോളിബോള്‍ മത്സരത്തില്‍ നിന്നും
കോഴിക്കോട് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് മീറ്റിൽ ഷോട്ട്പുട്ടിൽ സ്വർണം നേടിയ തൃശ്ശൂർ വിമല കോളേജിന്റെ സി.പി.തൗഫീറ
കോഴിക്കോട് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന സർവകലാശാല അത്‌ലറ്റിക്സ് മീറ്റിൽ ലോംഗ്ജമ്പിൽ സ്വർണം നേടിയ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ കെ.എം.ശ്രീകാന്ത്
കോഴിക്കോട് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് മീറ്റിൽ ഡിസ്കസ് ത്രോയിൽ റെക്കോർഡോടെ സ്വർണം നേടിയ തൃശ്ശൂർ സെന്റ്.തോമസ് കോളേജിന്റെ അലക്സ് പി തങ്കച്ചൻ
കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് മീറ്റിൽ ലോങ് ജമ്പിൽ സ്വർണ്ണം കരസ്തമാക്കിയ തൃശ്ശൂർ ക്രൈസ്റ്റ് കോളേജിലെ മീര ഷിബു
  TRENDING THIS WEEK
സി .പി .എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്ത് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.എ .എ റഹീം എം .പി,മുൻ സ്‌പീക്കർ എം .വിജയകുമാർ എന്നിവർ സമീപം
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ അതിരൂപതയുടെ സാംസ്കാരിക ഘോഷയാത്രയായ ബോൺ നത്താലയിൽ അണിനിരന്ന ഫ്ലോട്ടുകളിലൊന്ന്
സി .പി .എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്ത് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.എ .എ റഹീം എം .പി,മുൻ സ്‌പീക്കർ എം .വിജയകുമാർ എന്നിവർ സമീപം
കോട്ടയം ഏറ്റുമാനൂർ മാരിയമ്മൻ കോവിലിലെ നാൽപ്പത്തിയൊന്ന് ഉത്സവത്തോടനുബന്ധിച്ച് നടന്ന മഞ്ഞൾ നീരാട്ടിൽ പങ്കെടുക്കുന്ന ഭക്തർ
സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് പ്രവർത്തകരെക്കൊണ്ട് നിറഞ്ഞ വിഴിഞ്ഞത്തെ സമ്മേളന നഗർ ( സീതാറാം യെച്ചൂരി നഗർ )
സി.പി.എം തിരുവനന്തപുരം ജില്ലാസമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്തെ സമ്മേളന നഗറിലേക്ക് (സീതാറാം യെച്ചൂരി നഗർ) നടത്തിയ റെഡ് വോളണ്ടിയർ മാർച്ച് നയിക്കുന്ന മേയർ ആര്യാ രാജേന്ദ്രൻ
ആലുവയിൽ നിന്ന് തൃശൂരിലേയ്ക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസിൻ്റെ പുറകിലെ വാതിലിൻ്റെ തകരാറ് മൂലം സ്റ്റോപ്പുകളിൽ ആളുകൾ ഇറങ്ങിയ ശേഷം വാതിലടയ്ക്കുന്ന കണ്ടക്റ്റർ യന്ത്ര തകരാറു മൂലം തുറക്കാൻ മാത്രമേ സാധിക്കൂ
സി.പി.എം തിരുവനന്തപുരം ജില്ലാസമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്തെ സമ്മേളന നഗറിലേക്ക് (സീതാറാം യെച്ചൂരി നഗർ) നടത്തിയ റെഡ് വോളണ്ടിയർ മാർച്ച് നയിക്കുന്ന മേയർ ആര്യാ രാജേന്ദ്രൻ.
മഞ്ഞൾനീരാട്ട്...
സി.പി.എം തിരുവനന്തപുരം ജില്ലാസമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്തെ സമ്മേളന നഗറിലേക്ക് (സീതാറാം യെച്ചൂരി നഗർ) നടത്തിയ റെഡ് വോളണ്ടിയർ മാർച്ച് നയിക്കുന്ന മേയർ ആര്യാ രാജേന്ദ്രൻ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com