HOME / GALLERY / SPORTS
കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മാർച്ച് ഫാസ്റ്റിന്ടെ മികച്ച സ്കൂളിനുള്ള കിരീടം നേടിയ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് സ്കൂളിലെ മത്സരാർത്ഥികളുടെ ആഘോഷം.
കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ 4*400 റിലേയിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന പാലക്കാട് ടീമിലെ ജ്യോതിക എം.
കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ 4*400 റിലേയിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന പാലക്കാട് ടീമിലെ അൽഷാമിൽ ഹുസ്സൈൻ എം.ഐ
സീനിയർ പെൺകുട്ടികളുടെ 4*400 മീറ്റർ സ്വർണം. പാലക്കാട്. ലിപിക വി,ശ്രുതി എസ്,സാന്ദ്ര എസ്,ജ്യോതിക എം.
സീനിയർ ആൺകുട്ടികളുടെ 4*400 മീറ്റർ സ്വർണം,പാലക്കാട് അഭിജിത്ത് കെ, ഭരത് എസ്.കുമാർ, അൽഷാമിൽ ഹുസ്സൈൻ എം.ഐ, കൃഷ്ണജിത്ത് എ
സബ് ജൂനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ സ്വർണം നേടുന്ന അമന്യ മണി ( ജി.എം.ആർ.എസ് വയനാട് കൽപ്പറ്റ)​
കരുനീക്കം... കോട്ടയം പ്രസ് ക്ലബ് മാധ്യമപ്രവർത്തകർക്കായി നടത്തിയ ചെസ് ടൂർണമെന്റ് മന്ത്രി വി.എൻ. വാസവൻ കരുക്കൾ നീക്കി ഉദ്ഘാടനം ചെയ്യുന്നു
സംസ്ഥാന സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ ഗേൾസ് ഷോട്ട് പുട്ടിൽ ഒന്നാം സ്ഥാനം നേടുന്ന അൻവിക ബി.കെ (യു.പി സ്കൂൾ കീഴത്തൂർ, കണ്ണൂർ)
സംസ്ഥാന സ്കൂൾ കായിക മേളയിൽ അക്വാട്ടിക് മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ തിരുവനന്തപുരം ജില്ലയ്ക്ക് ആൻ്റണി ജോൺ എം.ൽ.എ ട്രോഫി കൈമാറുന്നു
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ബോയ്സ് 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഒന്നാം സ്ഥാനം നേടിയ കെവിൻ ജിനു (സെൻ്റ് തോമസ് എച്ച്.എസ്.എസ് പാല, കോട്ടയം)
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ഗേൾസ് 100 മീറ്റർ ബട്ടർഫ്‌ളൈ വിഭാഗത്തിൽ മീറ്റ് റെക്കാർഡോടെ ഒന്നാം സ്ഥാനം നേടുന്ന വർഷ.എസ് (ജി.വി.എച്ച്.എസ്.എസ് പിരപ്പൻകോട്, തിരുവനന്തപുരം)
സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ബോയ്സ് 100 മീറ്റർ ബട്ടർഫ്‌ളൈ വിഭാഗത്തിൽ മീറ്റ് റെക്കാർഡോടെ ഒന്നാം സ്ഥാനം നേടുന്ന ആദിദേവ് പി പ്രദീപ് (എം.വി. എച്ച്.എസ്.എസ് തുണ്ടത്തിൽ തിരുവനന്തപുരം)
സംസ്ഥാന സ്കൂൾ കായിക മേളയിൽ വാട്ടർ പോളോ മത്സരത്തിൽ ചാമ്പ്യന്മാരായ തിരുവനന്തപുരം ടീം. ഫൈനലിൽ പാലക്കാടിനെ 14-10 ന് തോൽപ്പിച്ചാണ് തിരുവനന്തപുരം വിജയിച്ചത്.
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ഗേൾസ് 200 മീറ്റർ ബട്ടർഫ്ളൈയിൽ ഒന്നാം സ്ഥാനം നേടിയ അഖില എം.ആർ (എം.വി. എച്ച്.എസ്.എസ് തുണ്ടത്തിൽ തിരുവനന്തപുരം)
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ബോയ്സ് 400 മീറ്റർ ഇൻഡിവിജ്വൽ മെഡ്ലേയിൽ മീറ്റ് റെക്കാർഡോടെ ഒന്നാം സ്ഥാനം നേടുന്ന അഭിനവ്. എസ് (എം.വി. എച്ച്.എസ്.എസ് തുണ്ടത്തിൽ തിരുവനന്തപുരം).
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ബോയ്സ് 1500 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മീറ്റ് റെക്കാർഡോടെ ഒന്നാം സ്ഥാനം നേടിയ ജി.സമ്പത്ത് കുമാർ യാദവ് (എം.വി. എച്ച്.എസ്.എസ് തുണ്ടത്തിൽ തിരുവനന്തപുരം)
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ഗേൾസ് 200 മീറ്റർ ബാക്ക്സ്ട്രോക്കിൽ ഒന്നാം സ്ഥാനം നേടുന്ന ദക്ഷിണ ബിജോ.പി (ഗവ: വി.എച്ച്.എസ്.എസ് പിരപ്പൻകോട്, തിരുവനന്തപുരം)
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ബോയ്സ് 200 മീറ്റർ ഇൻഡിവിജ്വൽ മെഡ്ലേയിൽ ഒന്നാം സ്ഥാനം നേടിയ വിനായക് എസ് കുമാർ (എം.വി. എച്ച്.എസ്.എസ് തുണ്ടത്തിൽ തിരുവനന്തപുരം)
സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ഗേൾസ് 200മീറ്റർ ബാക്ക് സ്ട്രോക്കിൽ ഒന്നാം സ്ഥാനം നേടിയ മയൂഖ സുജിത്ത് (ഹോളി ഏഞ്ചൽസ് കോൺവെൻ്റ് എച്ച്.എസ്.എസ് വഞ്ചിയൂർ, തിരുവനന്തപുരം)
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ബോയ്സ് 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഒന്നാം സ്ഥാനം നേടിയ കെവിൻ ജിനു (സെൻ്റ് തോമസ് എച്ച്.എസ്.എസ് പാല കോട്ടയം)
  TRENDING THIS WEEK
കോട്ടയം കോടിമത പള്ളിപ്പുറത്തു കാവിനു സമീപം ലോറിയിൽ നിന്ന് ഗോതമ്പു ചാക്കുകൾ എം.സി റോഡിൽ വീണപ്പോൾ. ഗതാഗത തടസ്സം ഉണ്ടായതിനെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ ഗോതമ്പ് നീക്കം ചെയ്യുന്നു
കത്തോലിക്കാ കോൺഗ്രസ്സ് ആലപ്പുഴ ഫെറോന സമിതിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ നസ്രാണി സമുദായ സംഗമത്തിന്റെ അനുഗ്രഹ പ്രഭാഷണവും,മുനമ്പം ഐക്യദാർഢ്യ ദിന ഉദ്‌ഘാടനവും കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിർവഹിക്കുന്നു.
എറണാകുളം കടവന്ത്രയിൽ കായലിൽ പോള മൂടിയ നിലയിൽ
സീനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ കോതമംഗലം മാർബേസിൽ സ്കൂൾ ഏറണാകുളത്തിന്റെ ജീന ബേസിൽ റെക്കാഡോടെ സ്വർണം നേടുന്നു.
ഗജ പ്രണാമം... തൃശൂർ കൊക്കർണ്ണിപറമ്പിൽ ചെരിഞ്ഞ കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ ചന്ദ്രശേഖരനരികിൽ തുമ്പികൈ ഉയർത്തി നിൽക്കുന്ന ദേവസ്വം ബോർഡിൻ്റെ തന്നെ ആനയായ എറണാക്കുളം ശിവകുമാർ.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് എൽ.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിത മായി പെയ്ത മഴയിൽ വേദിയിൽ നിന്ന് ഇറങ്ങുന്ന ഇ.പി. ജയരാജൻ .
സീനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ കോതമംഗലം മാർബേസിൽ സ്കൂൾ ഏറണാകുളത്തിന്റെ ജീന ബേസിൽ റെക്കാഡോടെ സ്വർണം നേടുന്നു ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ആലപ്പുഴ ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനത്തിന് ശേഷം നഗരസഭാ ചെയർ പേഴ്സൺ കെ.കെ. ജയമ്മയും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.ആർ. മധു ബാബുവും പഞ്ചഗുസ്തി പിടിക്കുന്നത് കൗതുകത്തോടെ വീക്ഷിക്കുന്ന സംഘാടകർ
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ പ്രതീക്ഷ കാശി ,വൈജയന്തി കാശി എന്നിവർ അവതരിപ്പിച്ച കുച്ചുപ്പുടി
ചുമട്ടുതൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസ്. പ്രവർത്തകർ ക്ഷേമനിധി ബോർഡിനു മുൻപിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശൻ ഉദ്ഘാടനം ചെയുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com