HOME / GALLERY / SPORTS
ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 33ആമത് കോഴിക്കോട് ജില്ലാ പുരുഷ വനിതാ വൂഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
33 ആമത് കോഴിക്കോട് ജില്ലാ പുരുഷ വനിതാ വൂഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 33ആമത് കോഴിക്കോട് ജില്ലാ പുരുഷ വനിതാ വൂഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 33ആമത് കോഴിക്കോട് ജില്ലാ പുരുഷ വനിതാ വൂഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
വിദ്യാനഗർ ആക്വാട്ടിക് കോംപ്ലക്സിൽ നടന്ന കാസർകോട് ജില്ലാ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ എസ്. ആതിര ഒന്നാം സ്ഥാനം നേടുന്നു
പാരിസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ മലയാളി ഹോക്കിതാരം പി.ആർ. ശ്രീജേഷ് ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ
പാരിസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ മലയാളി ഹോക്കിതാരം പി.ആർ. ശ്രീജേഷ് ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ
പാരിസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ മലയാളി ഹോക്കിതാരം പി.ആർ. ശ്രീജേഷ് ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ.
പുലിക്കളി നടത്താൻ അനുവദിക്കണ മെന്നാവശ്യപ്പെട്ട് വിവിധ പുലിക്കളി സംഘങ്ങളുടെ നേതൃത്വത്തിൽ സംയുക്തമായി മേയർക്ക് നിവേദനം നൽകുന്നു
ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്സിൽ സംഘടിപ്പിച്ച സംസ്ഥാന ബാസ്‌ക്കറ്റ്‌ബോൾ ടൂർണ്ണമെന്റിൽ ലിയോ ബാസ്‌ക്കറ്റ്‌ബോൾ അക്കാദമിയും കാർമൽ അക്കാദമിയും ഏറ്റുമുട്ടിയപ്പോൾ
ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്സിൽ സംഘടിപ്പിച്ച സംസ്ഥാന ബാസ്‌ക്കറ്റ്‌ബോൾ ടൂർണ്ണമെന്റിൽ ലിയോ ബാസ്‌ക്കറ്റ്‌ബോൾ അക്കാദമിയും കാർമൽ അക്കാദമിയും ഏറ്റുമുട്ടിയപ്പോൾ
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന ജൂനിയർ സ്റ്റേറ്റ് ചാപ്യൻഷിപ്പിൽ സെമി ഫൈനൽ മത്സരത്തിൽ പാലക്കാടും കൊല്ലവും ഏറ്റുമുട്ടുന്നു. മത്സരത്തിൽ പാലക്കാട് വിജയിച്ചു.ൽ സെമി ഫൈനൽ മത്സരത്തിൽ പാലക്കാടും കൊല്ലവും ഏറ്റുമുട്ടുന്നു. മത്സരത്തിൽ പാലക്കാട് വിജയിച്ചു.
ചുവടിറാതെ... കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ നടക്കുന്ന ലൂർദിയൻ ബാസ്ക്കറ്റ് ബാൾ ടൂർണ്ണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ സിൽവർ ഹിൽസ് ഹയർസെക്കൻഡറി സ്കൂൾ കോഴിക്കോടും ഓക്സ്ഫോർഡ് ഹയർ സെക്കൻഡറി സ്കൂൾ കൊല്ലവും തമ്മിൽ നടന്ന മത്സത്തിൽ നിന്ന്. സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ വിജയിച്ചു. (51-30)
ആലപ്പുഴ എസ്. ഡി. വി സെന്റിനറി ഹാളിൽ നടന്ന സഹോദയ സ്കൂൾസ് ചെസ്സ്‌ ടൂർണമെന്റിൽ മത്സരിക്കുന്ന വിദ്യാർഥിയുടെ വിവിധ ഭാവങ്ങൾ
സംസ്ഥാന റോൾബാൾ മത്സരത്തിൽ പെൺകുട്ടികളുടെ സീനിയർ വിഭാഗത്തിൽ ഗോൾഡ് മെഡലും ആൺകുട്ടികളുടെ സീനിയർ വിഭാഗത്തിൽ സിൽവർ മെഡലും നേടിയ കൊല്ലം ജില്ലാ ടീമംഗങ്ങൾ പ്രസിഡന്റ് ജീവൻ ജിത്ത് ജോസ്, പരിശീലകരായ അഭിജിത്ത്, ടോണി നെറ്റോ, പി.ശ്രുതി എന്നിവർക്കൊപ്പം
കേരള ക്രിക്കറ്റ് ലീഗ് ലോഗോ പ്രകാശനത്തിന്റെ ഉദ്ഘാടനം രാജ്യാന്തര ക്രിക്കറ്റ് താരം സഞ്ജു സാംസൺ തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നിർവഹിച്ച ശേഷം അടുത്തയാൾക്ക് ദീപം തെളിയിക്കുന്നതിനായി ചലച്ചിത്ര സംവിധായകൻ പ്രിയദർശന് കൈമാറുന്നു
കേരള ക്രിക്കറ്റ് ലീഗ് ലോഗോ പ്രകാശനത്തിന്റെ ഉദ്ഘാടനം രാജ്യാന്തര ക്രിക്കറ്റ് താരം സഞ്ജു സാംസൺ തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നിർവഹിക്കുന്നു
കേരള ക്രിക്കറ്റ് ലീഗ് ലോഗോ പ്രകാശനത്തിന് ശേഷം ടീം ഉടമകൾ രാജ്യാന്തര ക്രിക്കറ്റ് താരം സഞ്ജു സാംസനോടൊപ്പം
കേരള ക്രിക്കറ്റ് ലീഗ് ലോഗോ പ്രകാശനത്തിന് തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ എത്തിയ രാജ്യാന്തര ക്രിക്കറ്റ് താരം സഞ്ജു സാംസൺ ചലച്ചിത്ര സംവിധായകൻ പ്രിയദർശനുമായി സംഭാഷണത്തിൽ
എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ നടന്ന റെഡ് റൺ ജില്ലാ മാരത്തൺ മത്സരം
  TRENDING THIS WEEK
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെൻ്റിലെ തൃശൂർ മാജിക്‌ എഫ്സിയുടെ ജേഴ്സി ലോഞ്ചിഗിന് ജോഴ്സി അണിഞ്ഞ ടീമിനൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ടീം അംബാസഡർ നിവിൻ പോളി , ടീം ഉടമ ലിസ്റ്റിൻ ജോസഫ് തുടങ്ങിയവർ സമീപം
ആലപ്പുഴ ജില്ലാക്കോടതിപാലത്തിന്റെ പുനർ നിർമ്മാണത്തിനായി കനാൽ കരയിലെ വ്യാപാര സ്ഥാപങ്ങങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സാധനങ്ങൾ എടുത്ത് മാറ്റുന്നവർ
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
ആലപ്പുഴ ഐക്യഭാരതം ശ്രീനാരായണ പ്രാർത്ഥന സമിതിയുടെ നവീകരിച്ച ഗുരുമന്ദിരവും ചതയദിന ആഘോഷ സമ്മേളനവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ തുടങ്ങിയവർ സമീപം
കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കാറ്റി​ൽ കൊല്ലം ചിന്നക്കട മുസലിയാർ ബിൽഡിംഗി​ലെ പരസ്യബോർഡ് വീണപ്പോൾ
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റേയും എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത് മൂവ്മെൻ്റിൻ്റെയും ശബ്ദ ഹിയറിംഗ് എയ്ഡ് സെൻ്ററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പിൽ പങ്കെടുത്തവർക്ക് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഹിയറിംഗ് എയ്ഡ് വിതരണം നിർവഹിക്കുന്നു
ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ പാളയത്ത് നിന്നാരംഭിച്ച മഹാശോഭയാത്രയിൽ നിന്ന്
കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിനെ തുടർന്ന് കൊല്ലം വെള്ളയിട്ടമ്പലത്ത് വീണ വലിയ മാവിന്റെ കൊമ്പ് മുറിച്ച് മാറ്റാനുള്ള ശ്രമം
കേരളകൗമുദി കോട്ടയം യൂണിറ്റിന്റെയും എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത്മൂവ്മെന്റിന്റെയും, ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിന്റെയും സംയുക്താഭി മുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പും, യുവജന നേതൃ സംഗമവും യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com