HOME / GALLERY / SPORTS
സബ്ജൂനിയർ 80 മീറ്റർ ഹർഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന അദ്വൈത് കൃഷ്ണ പി. ജെ ചിറ്റാട്ടുകര സെൻ്റ് സെബാസ്റ്റ്യൻ എച്ച്എസ്
കുതിച്ചുഉയർന്ന്...സീനിയർ ഗേൾസ് ലോങ്ങ് ജംപ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന അഞ്ജലി സോജൻ
കോഴിക്കോട്േ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 100മി ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടുന്ന ദേവഗിരി സാവിയോ എച്ച്.എസ്.എസ് വിദ്യാർത്ഥി വി. അമർജിത്ത്
സ്വർണ നിമിഷം... കോതമംഗലം എം.എ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാ കായിക മേളയിൽ സീനിയ‌ർ ലോംഗ് ജംപ് ഒന്നാം സ്ഥാനം നേടുന്ന എസ്. സജൽ ഖാൻ സെൻ സ്റ്റീഫൻ എച്ച്.എസ്.എസ് കീരമ്പാറ.
കോതമംഗലം എം.എ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാ കായിക മേളയിൽ സീനിയ പോൾവാൾട്ട് ഒന്നാം സ്ഥാനം നേടുന്ന ശിവദേവ് രാജീവ് മാർബേസിൽ എച്ച്.എസ്.എസ്
കോതമംഗലം എം.എ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാ കായിക മേളയിൽ സീനിയ ഷോട്ട്പുട്ട് ഒന്നാം സ്ഥാനം നേടിയ കെ.ഡി. ഡിയങ്ക എസ്.എൻ.വി.എസ്.കെ.ടി.എച്ച്.എസ്.എസ് നോർത്ത് പറവൂർ
സീനിയർ പോൾവാൾട്ട് പെൺകുട്ടികളുടെ വിഭാഗം ഒന്നാം സ്ഥാനം ആവണി സുജിത്ത് എൽ.ഐ.ജി.എച്ച്.എസ് ചൂണ്ടൽ
കോതമംഗലം എം.എ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാ കായിക മേളയിൽ ജൂനിയ പോൾവാൾട്ടിൽ ഒന്നാം സ്ഥാനം നേടുന്ന മാർബേസിലിന്റെ സെഫാനിയ നിറ്റു
കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സിനിയർ ഗേൾസ് ഹാമർത്രോ പല്ലവി സന്തോഷ് വി. എം. എച്ച്.എസ്. എസ്. വടവന്നൂർ .
കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ ഹാമർത്രോ ജൂനിയർ ഗേൾസ് വൃന്ദ വിജയൻ എച്ച്.എസ്.എസ്. പറളി .
പാലക്കാട് കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ എസ്. ശ്രേയ സിനിയർ ഗേൾസ് ഷോട്ട് പൂട്ട് കെ.പി ആർ.പി. എച്ച്.എസ്.എസ്. കോങ്ങാട്.
ജൂനിയർ ആൺകുട്ടികളുടെ 4 x 100 റിലേയിൽ കൃഷ്ണനുണ്ണി, സിദ്ധാർഥ് എസ്. നായർ, എസ്. ശ്രീവിനായക്, എസ്. അഭിനവ് (അഞ്ചൽ ഉപജില്ലാ )
സീനിയർ ബോയ്സ് ലോംഗ് ജംപ് അലോൺ ഷിജു മാത്യു (ക്രിസ്തുരാജ് എച്ച്.എസ്.എസ്).
കൊട്ടാരക്കരയിൽ നടക്കുന്ന റവന്യൂജില്ലാ കായികമേളയിൽ ഇന്നലെ നടന്ന 3000 മീറ്റർ സീനിയർ പെൺകുട്ടികളുടെ ഓട്ടമത്സരത്തിനിടയിൽ കനത്ത വെയിലിനെ തുടർന്ന് ട്രാക്കിൽ തളർന്ന് വീണ മത്സരാർത്ഥിയെ മറികടന്ന് മുന്നോട്ട് പോകുന്ന മത്സരാർത്ഥി ഫോട്ടോ: ശ്രീധർലാൽ.എം.എസ്
സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈ ജംപ് എ.ബി. അനു (എഴിപുറം എച്ച്.എസ്.എസ് പാരിപ്പള്ളി)
സീനിയർ പെൺകുട്ടികളുടെ 3000 മീ ഓട്ടം എ.നന്ദന (ജി.എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ്)
സീനിയർ ആൺകുട്ടികളുടെ ഷോട്ട് പുട്ട് ആർ.കാർത്തികേയൻ ( ക്രിസ്തുരാജ് എച്ച്.എസ്.എസ് കൊല്ലം )
ബംഗ്ളാദേശിനെതിരെ നടന്ന ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിലെ അവിസ്മരണീയ പ്രകടനത്തിന് ശേഷം തിരുവനന്തപുരത്തെത്തിയ സഞ്ജു സാംസൺ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു
ബംഗ്ളാദേശിനെതിരെ നടന്ന ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിലെ അവിസ്മരണീയ പ്രകടനത്തിന് ശേഷം തിരുവനന്തപുരത്തെത്തിയ സഞ്ജു സാംസൺ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു
കോഴിക്കോട് സർവകാലാശാലയിൽ വെച്ച് നടന്ന 68മത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 വിഭാഗം പോൾ വാൾട്ടിൽ സ്വർണം നേടിയ കോട്ടയം ജില്ലയുടെ എസ് ആരതി.
  TRENDING THIS WEEK
എസ്എഫ്ഐ മുദ്രാ വാഖ്യത്തിന് നേരെ കൂകിവിളിച്ച കെ.എസ് യു പ്രവർകർക്ക് നേരെ തിരിഞ്ഞ എസ്.എഫ്.ഐ. പ്രവർത്തകരെ പോലീസ് തടയുന്നു
കൊല്ലം ഫാത്തിമ മാത കോളേജിൽ വിജയിച്ച കെ.എസ് യു പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം.കെ.എസ് യു പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം
പാലാരിവട്ടം റിനൈ ഹോട്ടലിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രധിനിധി സമ്മേളനത്തിൽ മുഖ്യാഥിതിയായെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു
കൊല്ലം ഫാത്തിമ മാത കോളേജിൽ നടന്ന തി​രഞ്ഞെടുപ്പി​ൽ യൂണി​യൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജയ്ഡൻ ജർമിയാസിന് കെ.പി. സി.സി സെക്രട്ടറിയും പിതാവുമായ പി. ജർമ്മിയാസ് വിജയമുത്തം നൽകുന്നു
പുന്നപ്രവയലാര്‍ വാരാചരണത്തിന്‍ മുന്നോടിയായി ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷ്മണ്ഡപം നവീകരിക്കുന്ന തൊഴിലാളികള്‍.
പാലക്കാട് നിയമസഭ ഉപതെരെഞ്ഞടുപ്പിൽ എൻ.ഡി.എ. സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പിരായിരിയിൽ പ്രചരണത്തിനിടെ കർഷക തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിക്കുന്നു.
സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈ ജംപ് എ.ബി. അനു (എഴിപുറം എച്ച്.എസ്.എസ് പാരിപ്പള്ളി)
തിരക്കുള്ള എറണാകുളം ഹോസ്പിറ്റൽ റോഡിന് മുന്നിലൂടെ അമിതവേഗത്തിൽ പായുന്ന ബസുകൾ
ഗവ. മോഡൽ എച്ച്.എസ്.എൽ.പി സ്കൂളിൽ നടന്ന ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ പാചക തൊഴിലാളികളുടെ പാചക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കളർകോട് ഗവ. എൽ.പി സ്കൂളിലെ ബി. രമ്യ ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് നോക്കിയ ശേഷം അഭിനന്ദിക്കുന്ന നഗരസഭ ചെയർ പേഴ്സൺ കെ.കെ ജയമ്മ.
കേരളസർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ആലപ്പുഴ എസ്. ഡി.വി കോളേജ് യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എസ്.എഫ്.ഐയുടെ മുഹമ്മദ് റസലിനെ എടുത്തുയർത്തി ആഹ്ളാദം പങ്കിടുന്ന വിദ്യാർത്ഥികൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com