HOME / GALLERY / SPORTS
സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ പോൾവാട്ട് മത്സരത്തിൽ സ്വർണം നേടിയ മലപ്പുറം ജില്ലയിലെ അമൽചിത്ര
സീനിയർ വിഭാഗം ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണം നേടിയ മലപ്പുറം ജില്ലയിലെ മുഹമ്മദ് അമീൻ
ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണം നേടിയ പാലക്കാട് ജില്ലയിലെ എസ്.അർച്ചന
മുൻസിപ്പൽ കോർപ്പറേഷൻ ടൗൺ ഹാളിൽ നടന്ന അണ്ടർ 19 ഫെൻസിംഗ് മത്സരത്തിൽ ലഭിച്ച മെഡലുകളുടെ ചിത്രം തന്റെ ഉമ്മയ്ക്ക് അയക്കാൻ മൊബൈലിൽ പകർത്തുന്ന റൈഹാനത്ത് അമാന. കാസർകോഡ് നായ്മർമൂല തൻബീഹുൽ ഇസ്ലാം എച്ച്.എസ്.എസിനെ പ്രതിനിധികരിച്ചത്തിയതാണ് റൈഹാനത്ത് അമാന
സീനിയർ വിഭാഗം ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണം നേടിയ മലപ്പുറം ജില്ലയിലെ മുഹമ്മദ് അമീൻ വിജയിച്ച ശേഷം ക്ക് തന്റെ അമ്മ മുനീറക്ക് സമീപം എത്തിയപ്പോൾ
സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ഫെൻസിംഗ് സാബിർ മത്സരത്തിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ള ഇ.തിയയും എ. ബർണിസും തമ്മിൽ ഏറ്റുമുട്ടുന്നു. മത്സരത്തിൽ ഇ. തിയക്ക് മെഡൽ ലഭിച്ചു
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 100മീറ്ററിൽ സ്വർണം നേടിയ സെൻസ്റ്റീഫൻസ് എച്ച്.എസ്.എസ് കീരമ്പാറ എറണാകുളത്തിന്റെ കെ. അൻസ്വാഫിന് മുത്തം നൽകുന്ന ഉമ്മ സുബൈദ, ഉപ്പുപ്പ സമീപം
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 100മീറ്ററിൽ സ്വർണം നേടിയ സെൻസ്റ്റീഫൻസ് എച്ച്.എസ്.എസ് കീരമ്പാറ എറണാകുളത്തിന്റെ കെ. അൻസ്വാഫ്
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ 100മീറ്ററിൽ സ്വർണം നേടിയ ആലപ്പുഴ സെന്റ് ജോസഫ് ജി.എച്ച്.എസ്.എസിലെ ആർ. ശ്രേയ
40 കിലോയ്ക്ക് താഴെയുള്ള സീനിയർ പെൺകുട്ടികളുടെ തായിക്കൊണ്ടോ മത്സരത്തിൽ നിന്ന്
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ ഫൈനൽ ഖോ ഖോ മത്സരത്തിൽ പാലക്കാടും തിരുവനന്തപുരവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. പാലക്കാട് ടീം സ്വർണം നേടി
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ ഫൈനൽ ഖോ ഖോ മത്സരത്തിൽ പാലക്കാടും തിരുവനന്തപുരവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. പാലക്കാട് ടീം സ്വർണം നേടി
എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ ഫൈനൽ ഖോ ഖോ മത്സരത്തിൽ പാലക്കാടും തിരുവനന്തപുരവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരം ജീല്ലാ ടീം സ്വർണം നേടി
എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ ഫൈനൽ ഖോ ഖോ മത്സരത്തിൽ പാലക്കാടും തിരുവനന്തപുരവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരം ജീല്ലാ ടീം സ്വർണം നേടി
കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 63 കിലോ വിഭാഗം സീനിയർ പെൺകുട്ടികളുടെ പവർ ലിഫ്റ്റിംഗിൽ സ്വർണ്ണം നേടിയ തിരുവനന്തപുരത്തിൻറെ അനഘ ജസ്റ്റി.
43 കിലോഗ്രാം പവർ ലിഫ്റ്റിംഗ് മത്സരത്തിൽ പങ്കെടുക്കുന്ന പാലക്കാടിന്റെ നാഫിയ എം.എൻ
നഷ്ടദുഃഖം... സംസ്ഥാന കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ 44കിലോഗ്രാം ജൂഡോ മത്സരത്തിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ കരയുന്ന രമിത എം.
കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂനിയർ പെൺകുട്ടികളുടെ ടേബിൾ ടെന്നീസിൽ സ്വർണ്ണം നേടിയ തൃശ്ശൂർ ടീമംഗങ്ങളായ ജോവന്ന ജെനിൽ,അമയ ലിയ അനൂപ്,ജൂലിയ ജിജോ,സരയു ടി.എസ്,ദേവിക പി.എസ് എന്നിവർ.
കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂനിയർ പെൺകുട്ടികളുടെ ടേബിൾ ടെന്നീസിൽ സ്വർണ്ണം നേടിയ തൃശ്ശൂർ ടീമിലെ ജോവന്ന ജെനിലിൻ്റെ മുന്നേറ്റം.
കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ 48കിലോഗ്രാം ജൂഡോയിൽ സ്വർണ്ണം നേടിയ ഇടുക്കിയുടെ പവിത്ര സന്തോഷ്.
  TRENDING THIS WEEK
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
അഭിവാദ്യങ്ങളോടെ...തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനുശേഷം മടങ്ങുന്ന റെയിൽവേ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖ റാലി കാഞ്ഞങ്ങാട് ഹോസ്ദുർഗ് ജി.എച്ച്.എസ്.എസിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
തൃശൂരിൽ സംവരണ സംരക്ഷണ സമിതി സംഘടിപ്പിച്ച സാമൂഹ്യനീതി സംഗമ റാലിയിൽ നിന്നും .
കാലംതെറ്റിയ വസന്തം ----വിഷുക്കാലത്ത് പൂക്കുന്ന കണിക്കോന്ന ജില്ലാ ജനറൽ ഹോസ്പിറ്റൽ പരിസരത്ത് പൂത്തുലഞ്ഞു നിൽക്കുന്ന , ഈവർഷം ഏപ്രിൽ മാസമായിരുന്നു വിഷു.
വർഷത്തെ അവസാന കൃഷിയുമിറക്കി വിളവെടുത്തു കഴിഞ്ഞ പാടത്ത് തീയിടുന്ന കർഷക തൊഴിലാളികളായ സ്ത്രീകൾ. ആലപ്പുഴ പള്ളാത്തുരുത്തി തിരുമല വാർഡ് കൊമ്പൻ കുഴി പാടശേഖരത്ത് നിന്നുള്ള കാഴ്ച.
കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി ഉത്സവത്തിൽ കെട്ടിയാടിയ വിഷകണ്ഠൻ തെയ്യം ഭക്തർക്ക് അനുഗ്രഹം നൽകുന്നു
കങ്കുവാ എന്ന ചിത്രത്തിൻ്റെ പ്രൊമോഷന്റെ ഭാ​ഗമായി തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നടൻ സൂര്യ
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ പ്രതീക്ഷ കാശി ,വൈജയന്തി കാശി എന്നിവർ അവതരിപ്പിച്ച കുച്ചുപ്പുടി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com