HOME / GALLERY / SPORTS
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ 200 മീറ്റർ ഓട്ടം സബ് ജൂനിയർ ഗേൾസ് ഒന്നാം സ്ഥാനം നേടുന്ന എയ്ഞ്ചൽ റോസ് ടെൻസി (സെൻ്റ് ജോസഫ് ജി.എച്ച്. എസ്.എസ് ആലപ്പുഴ)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ 200 മീറ്റർ ഓട്ടം ജൂനിയർ ബോയ്സ് ഒന്നാം സ്ഥാനം നേടുന്ന അതുൽ ടി.എം (ഗവ എച്ച്.എസ്.എസ് കലവൂർ)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ഷോട്ട് പുട്ട് സീനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ അമൽ അബ്ദുള്ള (സെൻറ് ജോൺസ് എച്ച്.എസ്.എസ് മറ്റം)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ഹർഡിൽസ് സീനിയർ ബോയ്സ് 400,110 മീറ്റർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ആദർശ് പി.എസ് (ഡി.വി. എച്ച്.എസ്. എസ് ചാരമംഗലം)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ഹർഡിൽസ് ജൂനിയർ ബോയ്സ് 400 മീറ്റർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സോനു ജയിംസ് (ലിയോ തേർട്ടീന്ത് എച്ച്.എസ്. എസ് ആലപ്പുഴ)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ ബോയ്സ് ട്രിപ്പിള്‍ ജംപ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ എൻ.മുഹമ്മദ് ഫയാസ് (ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് ആലപ്പുഴ)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ഹർഡിൽസ് ജൂനിയർ ഗേൾസ് 400 മീറ്റർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ആൻലിയ ആൻറണി (സെൻ്റ് ജോസഫ് ജി.എച്ച്.എസ്.എസ് ആലപ്പുഴ)
ആലപ്പുഴ ജില്ലാ സ്കൂൾ കായികോത്സവത്തിൽ ലോംഗ് ജമ്പ് മത്സരത്തിൽ നിന്ന്.
ജില്ലാ സ്കൂൾ കായികോത്സവത്തിൽ ലോങ്ങ് ജമ്പ് സീനിയർ വിഭാഗം ഗേൾസ് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സുധി രാധാകൃഷ്ണൻ എസ്.എൻ ട്രസ്റ്റ്‌ എച്ച്.എസ്.എസ്, ചേർത്തല
ആലപ്പുഴ ജില്ലാ സ്കൂൾ കായികോത്സവത്തിൽ ലോംഗ് ജമ്പ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന അഭിനവ് ശ്രീനിവാസ് ജി.എച്ച്.എസ്.എസ് കലവൂർ
ജില്ലാ സ്കൂൾ കായികോത്സവത്തിൽ ഷോട്ട്പുട്ട് സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന അനകേന്ദു .ബി (ബി.എച്ച്.എച്ച്.എസ്.എസ് മാവേലിക്കര )
ജില്ലാ സ്കൂൾ കായികോത്സവത്തിൽ ഷോട്ട്പുട്ട് സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന അനകേന്ദു .ബി, ബി.എച്ച്.എച്ച്.എസ്.എസ് മാവേലിക്കര
ജില്ലാ സ്കൂൾ കായികോത്സവത്തിൽ ജൂനിയർ 100 മീറ്റർ ഓട്ടം സീനിയർ ബോയ്സ് വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന മുഹമ്മദ് അൽസാഹിദ്‌. ലിയോ തേർട്ടീന്ത് ആലപ്പുഴ.
ജില്ലാ സ്കൂൾ കായികോത്സവത്തിൽ 100 മീറ്റർ ഓട്ടം സബ് ജൂനിയർ ബോയ്സ് വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന മുഹമ്മദ് ജാസ് എസ്.ഡി.വി.എച്ച്.എസ്.എസ് ആലപ്പുഴ.
ജില്ലാ സ്കൂൾ കായികോത്സവത്തിൽ 100 മീറ്റർ ഓട്ടം ജൂനിയർ ഗേൾസ് വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ശ്രേയ ആർ, സെന്റ് ജോസഫ് സ്കൂൾ ആലപ്പുഴ
ആലപ്പുഴ ജില്ലാ സ്കൂൾ കായിക മത്സരത്തിനിടയിൽ 100 മീറ്റർ ഓട്ടം സീനിയർ ഗേൾസ്, ഒന്നാം സ്ഥാനംകരസ്ഥമാക്കുന്ന അനന്യ ബിനോയി ജി.എച്ച്.എസ്.എസ് കലവൂർ.
ആലപ്പുഴ ജില്ലാ സ്കൂൾ കായിക മത്സരത്തിനിടയിൽ ലോങ്ങ് ജമ്പ് ജൂനിയർ ഗേൾസ് ഒന്നാം സ്ഥാനം നേടിയ സരയു ലക്ഷ്മി. ജി.എച്ച്.എസ്.എസ് കലവൂർ
ആലപ്പുഴ ജില്ലാ സ്കൂൾ കായിക മത്സരത്തിനിടയിൽ ട്രാക്കിൽ കുഴഞ്ഞു വീണ മത്സരാർത്ഥിയുടെ മുഖത്ത് വെയിലടിക്കാതിരിക്കുവാൻ ബാഗ് പിടിച്ച് സംരക്ഷിക്കുന്ന അദ്ധ്യാപകൻ
ചാടിക്കടക്കാൻ....കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ സി.എം.എസ് സ്കൂൾ മൈതാനത്ത് സംഘടിപ്പിച്ച അദ്ധ്യാപക കായികമേളയിലെ ലോംഗ് ജമ്പ് മത്സരത്തിൽ നിന്ന്
ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ വച്ച് നടന്ന ഓൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിൽ ജേതാക്കളായ ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ടീം
  TRENDING THIS WEEK
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ ആൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ ജോയബ് സജി. എച്ച്.എസ്.എസ് ആൻറി വി.എച്ച്.എസ്.എസ് ബ്രഹ്മമംഗലം
മെഡിക്കൽ കോളേജ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പത്താംതരം തുല്യതാപരീക്ഷ എഴുതുന്ന ഗിരീഷ്‌കുമാറും സുകുമാരിയും
അടിമാലി തൊട്ടിയാർ പദ്ധതിയുടെ സ്വിച്ച് ഓൺ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു. വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ എ മാരായ എം എം മണി,എ രാജ, കളക്ടർ വി വിഗ്നേശ്വരി തുടങ്ങിയവർ സമീപം
പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേള  ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ ലതാ കുമാരി ഉദ്ഘാടനം ചെയ്യുന്നു .
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ അയോണ സോണി. ഹോളി ക്രോസ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ലളിത ശർമ്മ അവതരിപ്പിച്ച ഹിന്ദുസ്ഥാനി സംഗീത കച്ചേരിയിൽ നിന്ന്
ഓമല്ലൂർ ആര്യഭാരതി ഹൈസ്‌കൂളിൽ നടന്ന ശാസ്ത്രമേളയിൽ നിന്ന്‌.
ഹമ്പട ഹാമറെ...പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ ഹാമര്‍ ത്രോ മത്സരത്തിനിടെ വലയിൽ കുടുങ്ങിയ ഹാമർ മുകളിൽ കയറി എടുക്കുന്ന വോളണ്ടിയർ.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന റഷ്യൻ നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി റഷ്യയിൽ നിന്നെത്തിയ ഇന്നോവേഷൻ ഡാൻസ് ഗ്രൂപ്പ് അംഗങ്ങൾ തിരുവനന്തപുരത്ത് റഷ്യൻ കൾച്ചറൽ സെന്ററിൽ പരിശീലനം നടത്തുന്നു
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന കേക്ക് മിക്സിംഗ് സെറിമണി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com