ദുരന്ത മേഖലയായ വയനാട് ചൂരൽ മല സന്ദർശിക്കാനായി രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തിയപ്പോൾ
ദുരന്ത മേഖലയായ വയനാട് ചൂരൽ മല സന്ദർശിക്കാനായി രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തിയപ്പോൾ
ദുരന്ത മേഖലയായ വയനാട് ചൂരൽ മലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചപ്പോൾ മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.രാജൻ, റോഷി അഗസ്റ്റിൻ തുടങ്ങിയവർ സമീപം
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട് മേപ്പാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ദുരിതബാധിതരെ കണ്ടപ്പോൾ. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമീപം
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട് മേപ്പാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ദുരിതബാധിതരെ കണ്ടപ്പോൾ.
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട് മേപ്പാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ദുരിതബാധിതരെ കണ്ടപ്പോൾ.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട് മേപ്പാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ദുരിതബാധിതരെ കണ്ടപ്പോൾ.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട് മേപ്പാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ദുരിതബാധിതരെ കണ്ടപ്പോൾ.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട് മേപ്പാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ദുരിതബാധിതരെ കണ്ടപ്പോൾ.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട് മേപ്പാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ദുരിതബാധിതരെ കണ്ടപ്പോൾ.
ദുരിത മേഖലയായ വയനാട് ചൂരൽമലയിൽ ബെയ് ലി പാലത്തിന്റെ നിർമ്മാണം പൂ‌ർത്തിയാക്കിയ ശേഷം ഭാരത് മാതാ കീ ജയ് വിളിക്കുന്ന സൈനികർ
തകർന്ന പ്രതീക്ഷകളുമായി... വയനാട് ചൂരൽമലയിലെ ഉരുൾപ്പൊട്ടലിനെ തുടർന്ന് കോട്ടനാട് ഗവ. യു.പി സ്കൂളിലാരംഭിച്ച ദുരിതാശ്വാസക്യാമ്പിൽ ഒറ്റയ്ക്കിരിക്കുന്ന അമ്മ ഫോട്ടോ : രോഹിത്ത് തയ്യിൽ
ബന്ധുവിന്റെ മരണവിവരം അറിഞ്ഞ് വയനാട് മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ പൊട്ടിക്കരയുന്ന സ്ത്രീ.
വയനാട് സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിയ രാഹുൽ ഗാന്ധി. ഫോട്ടോ : രോഹിത്ത് തയ്യിൽ
ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈയിൽ ജെ.സി.ബി ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നു. ഫോട്ടോ: ആഷ്‌ലി ജോസ്
കോട്ടനാട് ഗവ യുപി സ്കൂളിലെ ക്യാമ്പ് സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികളോട് സംസാരിക്കുന്നു.
ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈയിൽ നിന്നും മൃതദേഹം കണ്ടെത്തിയപ്പോൾ. ഫോട്ടോ : ആഷ്‌ലി ജോസ്
ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈയിൽ നിന്നും മൃതദേഹം കണ്ടെത്തിയപ്പോൾ.
ദുരിത മേഖലയായ വയനാട് ചൂരൽ മലയിൽ സൈന്യം നിർമ്മിച്ച ഡെയിലി പാലത്തിലൂടെ സൈനിക വാഹനം കടന്നു പോയപ്പോൾ
കണ്ടുനിൽക്കാനാവാതെ... വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ മരണപ്പെട്ട വെള്ളാർമല സ്വദേശി നീലുവിൻ്റെ മൃതദേഹം മേപ്പാടി ശ്മശാനത്തിൽ അടക്കം ചെയ്യുവാൻ കൊണ്ടുവന്നപ്പോൾ വിങ്ങിപൊട്ടുന്ന ഉറ്റവർ
  TRENDING THIS WEEK
വയനാട് മേപ്പാടിയിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്കൂൾ. ഫോട്ടോ : എ.ആർ.സി. അരുൺ
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ ഐസ് നിറയ്ക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
തൃശൂർ ചേറൂർ പെരിങ്ങാവ് ഭാഗത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഹോളി ഫാമിലി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിന്നും .
കനത്ത മഴയെ തുടർന്ന് തൃശൂർ പുഴയ്ക്കൽ എം.എൽ.എ റോഡ് പാൽക്കുഴി പാലത്തിനു സമീപം റോഡിൽ വെള്ളം കയറിയപ്പോൾ
കണ്ണൂർ പടന്നപ്പാലം പാസ്പോർട്ട് ഓഫിസിനു സമീപത്തെ വീരസ്വാമിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ
കേരള ഗ്രാമീൺ ബാങ്ക് ജ്യൂവൽ അപ്രൈയ്സേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ കുടുംബസംഗമം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
തിരുനക്കരക്കുഴികൾ... കോട്ടയം തിരനക്കര ബസ് സ്റ്റാൻഡ് റോഡ് പൊളിഞ്ഞുണ്ടായ കുഴികൾ. ഇരു ചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്
കണ്ണൂർ പഴയ ബസ് സ്റ്റാന്റ് റെയിൽവേ പാലത്തിന് താഴെ റോഡിൽ വെള്ളം കയറിയപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com