വയനാട്ടിൽ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ കണ്ട് പൊട്ടിക്കരയുന്ന കുടുംബാംഗങ്ങൾ. മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യം
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന കുടുംബാംഗങ്ങൾ.
മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുട്ടികൾ പ്രാർത്ഥിക്കുന്നു.
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.
മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിലെ ആൾക്കൂട്ടം
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.
ദുരിതാശ്വാസ ക്യാമ്പായ വയനാട് മേപ്പാടി ഹയർസെക്കൻഡറി സ്കൂളിൽ എത്തിയ രമേശും നായക്കുട്ടി പപ്പിയും. രമേശിന്റെ ചൂരമലയിലെ വീട് പൂർണമായി തകർന്നു.
വയനാട്ടിൽ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ വിട്ടു കിട്ടുവാനായി കാത്തിരിക്കുന്ന കുടുംബാംഗങ്ങൾ. മേപ്പാടി കമ്മ്യൂണിറ്റി ഹാളിൽ നിന്നുള്ള ദൃശ്യം
നാടെവിടെ മക്കളേ, വീടെവിടെ... തുടർച്ചയായ ഉരുൾപൊട്ടലിൽ ഒഴുകിപ്പോയ വയനാട് ചൂരൽ മലയിൽ നിന്നുള്ള കാഴ്ച
വയനാട്ടിൽ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ കണ്ട് പൊട്ടിക്കരയുന്ന കുടുംബാംഗങ്ങൾ. മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യം.
വയനാട്ടിൽ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ കണ്ട് പൊട്ടിക്കരയുന്ന കുടുംബാംഗങ്ങൾ. മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യം
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച
വയനാട്ടിൽ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ കണ്ട് പൊട്ടിക്കരയുന്ന കുടുംബാംഗങ്ങൾ. മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: ആഷ്‌ലി ജോസ്
വയനാട് മേപ്പാടിയിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്കൂൾ ഫോട്ടോ : എ.ആർ.സി. അരുൺ
വയനാട് ചൂരമല സ്കൂളിന് സമീപത്ത് ഉരുൾപൊട്ടിയപ്പോൾ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ കണ്ട ശേഷം വിലപിക്കുന്ന കുടുംബാംഗങ്ങൾ. ഫോട്ടോ: ആഷ്‌ലി ജോസ്
ജീവിതങ്ങൾ തകർത്തടിച്ച ഉരുൾപൊട്ടൽ നടന്ന വയനാട് മേപ്പാടി ചൂരൽമലയിലെ നിന്നുള്ള കാഴ്ച്ച.
വയനാട് മുണ്ടക്കയത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന് മലപ്പുറം മുണ്ടേരി ഇരുട്ടുകുത്തി വനപ്രദേശത്തെത്തിയ മൃതദേഹം കരയിലേക്ക് കയറ്റുന്ന രക്ഷപ്രവർത്തകർ. ഫോട്ടോ : ശ്രാവൺ ദാസ്
ചൂരമല സ്കൂളിന് സമീപത്ത് ഉരുൾപൊട്ടിയപ്പോൾ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്തിച്ച മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ദയനീയ കാഴ്ച.
ജീവന്റെ തുടിപ്പ്... വയനാട് മേപ്പാടി ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായിപ്പോയ അണ്ണാനെ പുറത്തെടുത്തപ്പോൾ
വയനാട് മുണ്ടക്കയത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന മൃതദേഹങ്ങൾ മലപ്പുറം മുണ്ടേരി ഇരുട്ടുകുത്തി വനപ്രദേശത്തുനിന്നും രക്ഷാപ്രവർത്തകർ കണ്ടെടുത്ത് കൊണ്ടുവരുന്നു
  TRENDING THIS WEEK
കെ.എസ്.കെ.ടി.യു കൊല്ലം ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു
വയനാട് മേപ്പാടിയിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്കൂൾ. ഫോട്ടോ : എ.ആർ.സി. അരുൺ
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജോ. സെക്രട്ടറി ജോർജ് മാത്യു ഉദ്ഘാടനം ചെയ്യുന്നു
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇതര സംസ്‌ഥാനക്കാർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനും മലയാളി ഡ്രൈവർ അർജ്ജുനെ രക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിനുമെതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൻ.ഡി.എ നടത്തിയ പ്രതിഷേധ ധർണയിൽ പങ്കെടുക്കാനെത്തിയ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ സംഭാഷണത്തിൽ
കേരള ഗ്രാമീൺ ബാങ്ക് ജ്യൂവൽ അപ്രൈയ്സേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ കുടുംബസംഗമം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
സാഹസികം...പത്തനംതിട്ടയിലെ പുതിയ പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിന്റെ മുകളിലെത്തെ നിലയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ.
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പുതിയകെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി പൈലിംഗ് ജോലികൾ പുരോഗമിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com