തെര്‍മല്‍ ഇമേജ് റഡാര്‍ (ഹ്യൂമന്‍ റെസ്‌ക്യൂ റഡാര്‍) ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ജീവന്‍െ്‌റ തുടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന്് ഇന്നലെ രാത്രിയില്‍ നടന്ന പരിശോധന
ചൂരൽമല പതിമൂന്നാം പാലത്തിന് സമീപം രക്ഷാപ്രവർത്തനത്തിനിടെ തകർന്ന വീട്ടിൽ നിന്ന് കിട്ടിയ ഫോട്ടോകൾ
ആദിവാസി കുടുംബത്തെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തുന്നു
ദുരന്ത മേഖലയായ വയനാട് മുണ്ടക്കൈയിൽ തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർ. ഫോട്ടോ:ആഷ്‌ലി ജോസ്
ചൂരൽമല ഉരുൾപൊട്ടലിൽ മണ്ണിൽ പുതഞ്ഞനിലയിൽ കണ്ടെത്തിയ കുരങ്ങിന്റെ ജഡം
തെര്‍മല്‍ ഇമേജ് റഡാര്‍ (ഹ്യൂമന്‍ റെസ്‌ക്യൂ റഡാര്‍) ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ജീവന്‍െ്‌റ തുടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന്് ഇന്നലെ രാത്രിയില്‍ നടന്ന പരിശോധന
ഉരുൾപൊട്ടലിന്റെ ഉത്ഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്തിൽ തകർന്ന വീട്ടിൽ തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകന് കിട്ടിയ ഫോട്ടോ. ഫോട്ടോ: ആഷ്‌ലി ജോസ്
ഉരുൾപൊട്ടലിന്റെ ഉത്ഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്തിൽ തകർന്ന വീട്ടിൽ അവശേഷിച്ച പുസ്തകങ്ങൾ.
ചൂരൽമല പതിമുന്നാം പാലത്തിൽ നടത്തിയ തെരച്ചിലിൽ ഫോട്ടോ : രോഹിത്ത് തയ്യിൽ
ദുരന്ത മേഖലയായ വയനാട് മുണ്ടക്കൈയിൽ തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർ. ഫോട്ടോ:ആഷ്‌ലി ജോസ്
ഉരുൾപൊട്ടലിന്റെ ഉത്ഭവ കേന്ദ്രമായ വയനാട് പുഞ്ചിരിമട്ടത്തിൽ തകർന്ന വീട്. ഫോട്ടോ: ആഷ്‌ലി ജോസ്
ചൂരൽമല പതിമുന്നാം പാലത്തിൽ നടത്തിയ തെരച്ചിലിൽ ഫോട്ടോ : രോഹിത്ത് തയ്യിൽ
ദുരന്ത മേഖലയായ വയനാട് മുണ്ടക്കൈയിൽ തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർ. ഫോട്ടോ:ആഷ്‌ലി ജോസ്
ഉരുൾപൊട്ടലിന്റെ ഉത്ഭവ കേന്ദ്രമായ വയനാട് പുഞ്ചിരിമട്ടം സ്വദേശിയായ ജംഷീർ തന്റെ തകർന്ന വീടിന് മുന്നിൽ. ഫോട്ടോ: ആഷ്ലി ജോസ്
ഉരുൾപൊട്ടലിന്റെ ഉത്ഭവ കേന്ദ്രമായ വയനാട് പുഞ്ചിരിമട്ടം.
മണ്ണോടു ചേർന്ന്...ചൂരൽമല പതിമുന്നാം പാലത്തിൽ നടത്തിയ തെരച്ചിലിൽ ഉരുൾപൊട്ടലിൽ ഒലിച്ചു മണ്ണിനടിയിൽ അകപ്പെട്ട പശുവിന്റെ ജഡം പുറത്തെടുത്തപ്പോൾ ഫോട്ടോ : രോഹിത്ത് തയ്യിൽ
ദുരന്ത മേഖലയായ വയനാട് മുണ്ടക്കൈയിൽ തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർ. ഫോട്ടോ:ആഷ്‌ലി ജോസ്
ബെയിലി പാലം നിർമ്മാണ സംഘത്തിലെ മേജർ സീത അശോക് ഷിൽക്കെ. ഫോട്ടോ : ആഷ്‌ലി ജോസ്
കരൾ പിളരും കാഴ്ച...ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ദുരന്ത മേഖലയായ വയനാട് മുണ്ടക്കൈ സന്ദർശിച്ചപ്പോൾ. ഫോട്ടോ : രോഹിത്ത് തയ്യിൽ
ദുരന്ത മേഖലയായ വയനാട് ചൂരൽ മല സന്ദർശിക്കാനായി രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തിയപ്പോൾ
  TRENDING THIS WEEK
വയനാട് മേപ്പാടിയിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്കൂൾ. ഫോട്ടോ : എ.ആർ.സി. അരുൺ
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ ഐസ് നിറയ്ക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
തൃശൂർ ചേറൂർ പെരിങ്ങാവ് ഭാഗത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഹോളി ഫാമിലി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിന്നും .
കനത്ത മഴയെ തുടർന്ന് തൃശൂർ പുഴയ്ക്കൽ എം.എൽ.എ റോഡ് പാൽക്കുഴി പാലത്തിനു സമീപം റോഡിൽ വെള്ളം കയറിയപ്പോൾ
കണ്ണൂർ പടന്നപ്പാലം പാസ്പോർട്ട് ഓഫിസിനു സമീപത്തെ വീരസ്വാമിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ
കേരള ഗ്രാമീൺ ബാങ്ക് ജ്യൂവൽ അപ്രൈയ്സേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ കുടുംബസംഗമം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
തിരുനക്കരക്കുഴികൾ... കോട്ടയം തിരനക്കര ബസ് സ്റ്റാൻഡ് റോഡ് പൊളിഞ്ഞുണ്ടായ കുഴികൾ. ഇരു ചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്
കണ്ണൂർ പഴയ ബസ് സ്റ്റാന്റ് റെയിൽവേ പാലത്തിന് താഴെ റോഡിൽ വെള്ളം കയറിയപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com