ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
ഉരുൾപൊട്ടലിനെ തുടർന്ന് നശിച്ച ചൂരൽമല ടൗണിലെ കെ-സ്റ്റോറിന്റെ ഷട്ടർ തകർത്ത് രക്ഷാപ്രവർത്തക സാധന സാമഗ്രികൾ മാറ്റുന്നു ഫോട്ടോ: ശരത് ചന്ദ്രൻ
ഉരുൾപൊട്ടലിനെ തുടർന്ന് ക്യാമ്പിലും മറ്റുമായി താമസിച്ചവർ ചൂരൽമല ജി എച്ച് എസ് റോഡിലെ ഭാഗികമായി തകർന്ന തങ്ങളുടെ വീട്ടിൽ എത്തി നഷ്ട്ടപ്പെടാത്ത വസ്ത്രങ്ങളും രേഖകളും ശേഖരിക്കുന്നു ഫോട്ടോ : ശരത് ചന്ദ്രൻ
ഉരുൾപൊട്ടലിനെ തുടർന്ന് ചെളിയും വെള്ളവും കയറിയ ചൂരൽമല ടൗണിലെ കട വൃത്തിയാക്കുന്നയാൾ ഫോട്ടോ :ശരത് ചന്ദ്രൻ
എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങിയ വയനാട് ദുരന്തത്തിൻ്റെ തെരച്ചിലിൻ്റെ ഭാഗമായി സൂചിപ്പാറയിലും സൺറൈസ് വാലിയിലും സ്കാനിംഗ് ദൗത്യവുമായി പോകുന്ന ഹെലികോപ്റ്ററിൽ കയറുന്ന സ്പെഷ്യൽ ടീം
മേപ്പാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ എർപ്പെടുന്ന ആരോഗ്യ പ്രവർത്തകർ ഫോട്ടോ : ശരത് ചന്ദ്രൻ
പുത്തുമലയിലെ സംസ്‌കാരചടങ്ങിനിടയിൽ സന്നദ്ധ സേവന പ്രവർത്തകൻ ദാഹം അകറ്റുന്നു. ഫോട്ടോ : ശരത് ചന്ദ്രൻ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പുത്തുമലയിൽ സംസ്കാരത്തിനായി കുഴിമാടത്തിൽ ഇറക്കുന്നു ഫോട്ടോ : ശരത് ചന്ദ്രൻ
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ തിരിച്ചറിയപ്പെടാത്തവരുടെ മൃതദേഹങ്ങൾ പുത്തുമലയിലെ കുഴിമാടങ്ങളിൽ സംസ്ക്കരിച്ച ശേഷം നമ്പർ രേഖപ്പെടുത്തി ശില സ്ഥാപിക്കുന്നു
കണ്ണീർ കാഴ്ച്ച.. നെഞ്ച് പിളരുകയും നോവ് പടരുകയുമാണ്. പുത്തുമലയിൽ തിരിച്ചറിയപ്പെടാത്തവരുടെ മൃതദേഹങ്ങൾ സംസ്ക്കരിക്കുന്നിടത്ത് നിന്നും
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹം പുത്തുമലയിൽ സംസ്കാരത്തിനായി എത്തിക്കുന്നു.
വയനാട് മുണ്ടക്കൈയിൽ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നു ഫോട്ടോ : ശരത് ചന്ദ്രൻ
വയനാട് ചൂരൽമലയിൽ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നു ഫോട്ടോ : ശരത് ചന്ദ്രൻ
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച ആളുകളുടെ സംസ്കാരത്തിനായി പുത്തുമലയിൽ തിരഞ്ഞെടുത്ത സ്ഥലം
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച ആളുകളുടെ മൃതുദേഹം കൂട്ട സംസ്കാരത്തിനായി പുത്തുമലയിൽ എത്തിച്ചപ്പോൾ
വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടലിൽ മരിച്ച ആളുകളുടെ സംസ്കാരത്തിനായി തിരഞ്ഞെടുത്ത സ്ഥലം.
പ്രശ്നബാധിത മേഖലയായ മുണ്ടകൈയിൽ കേന്ദ്ര സഹമന്ത്രിയും സിനിമാതാരവുമായ സുരേഷ് ഗോപി സന്ദർശിച്ചപ്പോൾ.
  TRENDING THIS WEEK
മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജ് കാമ്പസിലെ കാട് വളർന്ന ആളൊഴിഞ്ഞ റോഡുകൾ
ചിങ്ങം ഒന്ന്...കർഷക ദിനം. കാർഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി ഇനി സമൃദിയുടെയും വിളവെടുപ്പിന്റെയും നാളുകൾ. ആലപ്പുഴ നെടുമുടി പഴയകരി പാടശേഖരത്തിൽ ഞാറ് നടുന്ന തൊഴിലാളികൾ ഫോട്ടോ : മഹേഷ് മോഹൻ
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന പരേഡിന്റെ പരിശീലനത്തിനിടെ അശ്വാരൂഢ സേനയിലെ കുതിരക്കൊപ്പം പിന്നാലെയോടൻ ശ്രമിക്കുന്ന തെരുവ്‌ നായ്ക്കൾ
സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് തൃശൂർ ദേവമാത സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്യദിനാഘോഷത്തിൽ ദേശീയ പതാകയുടെ മാതൃകയുമായി കുരുന്നുകൾ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ നടത്തിയ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
സ്വാതന്ത്യദിന പരേഡ് സംഘടിപ്പിയ്ക്കുന്ന തൃശൂർ തേക്കിൻക്കാട് മൈതാനത്തിന് സമീപം പൊലീസ് നായ പരിശോധിക്കുന്നു
കായിക അധ്യാപകരെ നിയമിക്കുക, കായിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴ ഡി.ഡി ഓഫീസിന് മുന്നിൽ കെ.പി.സി.സി. കായിക വേദി നടത്തിയ ധർണ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു ഉദ്ഘാടനം ചെയ്യുന്നു
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ കളക്ട്രേറ്റിലെ ഗാന്ധി പ്രതിമ കഴുകി വൃത്തിയാക്കുന്ന ജീവനക്കാരൻ ബേബി
മഴക്കിടയിൽ...പെട്ടെന്ന് പെയ്ത മഴക്കിടയിൽ ഓടി മാറുന്ന തൊഴിലാളി.കോട്ടയം എം.എൽ റോഡിൽ നിന്നുള്ള കാഴ്ച
ആലപ്പുഴ ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com