ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
ഉരുൾപൊട്ടലിനെ തുടർന്ന് നശിച്ച ചൂരൽമല ടൗണിലെ കെ-സ്റ്റോറിന്റെ ഷട്ടർ തകർത്ത് രക്ഷാപ്രവർത്തക സാധന സാമഗ്രികൾ മാറ്റുന്നു ഫോട്ടോ: ശരത് ചന്ദ്രൻ
ഉരുൾപൊട്ടലിനെ തുടർന്ന് ക്യാമ്പിലും മറ്റുമായി താമസിച്ചവർ ചൂരൽമല ജി എച്ച് എസ് റോഡിലെ ഭാഗികമായി തകർന്ന തങ്ങളുടെ വീട്ടിൽ എത്തി നഷ്ട്ടപ്പെടാത്ത വസ്ത്രങ്ങളും രേഖകളും ശേഖരിക്കുന്നു ഫോട്ടോ : ശരത് ചന്ദ്രൻ
ഉരുൾപൊട്ടലിനെ തുടർന്ന് ചെളിയും വെള്ളവും കയറിയ ചൂരൽമല ടൗണിലെ കട വൃത്തിയാക്കുന്നയാൾ ഫോട്ടോ :ശരത് ചന്ദ്രൻ
എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങിയ വയനാട് ദുരന്തത്തിൻ്റെ തെരച്ചിലിൻ്റെ ഭാഗമായി സൂചിപ്പാറയിലും സൺറൈസ് വാലിയിലും സ്കാനിംഗ് ദൗത്യവുമായി പോകുന്ന ഹെലികോപ്റ്ററിൽ കയറുന്ന സ്പെഷ്യൽ ടീം
മേപ്പാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ എർപ്പെടുന്ന ആരോഗ്യ പ്രവർത്തകർ ഫോട്ടോ : ശരത് ചന്ദ്രൻ
പുത്തുമലയിലെ സംസ്‌കാരചടങ്ങിനിടയിൽ സന്നദ്ധ സേവന പ്രവർത്തകൻ ദാഹം അകറ്റുന്നു. ഫോട്ടോ : ശരത് ചന്ദ്രൻ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പുത്തുമലയിൽ സംസ്കാരത്തിനായി കുഴിമാടത്തിൽ ഇറക്കുന്നു ഫോട്ടോ : ശരത് ചന്ദ്രൻ
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ തിരിച്ചറിയപ്പെടാത്തവരുടെ മൃതദേഹങ്ങൾ പുത്തുമലയിലെ കുഴിമാടങ്ങളിൽ സംസ്ക്കരിച്ച ശേഷം നമ്പർ രേഖപ്പെടുത്തി ശില സ്ഥാപിക്കുന്നു
കണ്ണീർ കാഴ്ച്ച.. നെഞ്ച് പിളരുകയും നോവ് പടരുകയുമാണ്. പുത്തുമലയിൽ തിരിച്ചറിയപ്പെടാത്തവരുടെ മൃതദേഹങ്ങൾ സംസ്ക്കരിക്കുന്നിടത്ത് നിന്നും
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹം പുത്തുമലയിൽ സംസ്കാരത്തിനായി എത്തിക്കുന്നു.
വയനാട് മുണ്ടക്കൈയിൽ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നു ഫോട്ടോ : ശരത് ചന്ദ്രൻ
വയനാട് ചൂരൽമലയിൽ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നു ഫോട്ടോ : ശരത് ചന്ദ്രൻ
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച ആളുകളുടെ സംസ്കാരത്തിനായി പുത്തുമലയിൽ തിരഞ്ഞെടുത്ത സ്ഥലം
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച ആളുകളുടെ മൃതുദേഹം കൂട്ട സംസ്കാരത്തിനായി പുത്തുമലയിൽ എത്തിച്ചപ്പോൾ
വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടലിൽ മരിച്ച ആളുകളുടെ സംസ്കാരത്തിനായി തിരഞ്ഞെടുത്ത സ്ഥലം.
പ്രശ്നബാധിത മേഖലയായ മുണ്ടകൈയിൽ കേന്ദ്ര സഹമന്ത്രിയും സിനിമാതാരവുമായ സുരേഷ് ഗോപി സന്ദർശിച്ചപ്പോൾ.
  TRENDING THIS WEEK
വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുമായി പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ക്വാർട്ടേഴ്സിലെ മുറിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പ്. കണ്ടെത്തിയ എയർ പിസ്റ്റൽ മേശയ്ക്ക് മുകളിൽ വച്ചിരിക്കുന്നു
എറണാകുളം ചാത്യാത്ത് റോഡിൽ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി റോഡിന്റെ മദ്ധ്യഭാഗത്തായി ചെടികൾ വച്ച് പിടിപ്പിക്കുന്ന തൊഴിലാളികൾ
ഗുരുവായൂരിൽ തമ്പുരാൻ്റെ വേഷപകർച്ചയിൽ ഓണം ബംമ്പർ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന മായാദേവി
വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുമായി (കറുത്ത വേഷം) പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ക്വാർട്ടേഴ്സിലേയ്ക്ക് പോകുന്ന അന്വേഷണസംഘം
കുട്ടിക്കളിയല്ലിത്... ജില്ലയിൽ അപകടങ്ങൾ പതിവായി മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടും അതൊന്നും വകവയ്ക്കാതെ കുഞ്ഞിനെ അപകടകരമാംവിധം സീറ്റിന് നടുക്ക് നിർത്തി ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന കുടുംബം. എറണാകുളം എം.ജി റോഡിൽ നിന്നുള്ള കാഴ്ച.
ഭാവപകർച്ച...എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന രാജ്യാന്തര ഭരതനാട്യ മത്സരത്തിൽ നിന്ന്
വയനാട് ദുരന്തമേഖല സന്ദർശിക്കാനായി വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.ന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.
വേഷങ്ങൾ ജന്മങ്ങൾ...എറണാകുളം എസ്.ആർ.വി സ്കൂളിന്റെ ചുറ്റുമതിലിന് സമീപം ഇരുന്ന് സങ്കടത്താൽ വിതുമ്പുന്ന സ്ത്രീ
വയനാട് ദുരന്തമേഖല സന്ദർശിക്കാനായി വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ആവിയിൽ വേവിച്ച ചോളം വിൽക്കുന്ന തമിഴ് നാടോടി സ്ത്രീ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com