അട്ടമല പ്രദേശങ്ങളിൽ രണ്ടു ദിവസമായി കുടുങ്ങിപ്പോയ ആളുകളെ താൽക്കാലിക പാലത്തിലൂടെ കേന്ദ്ര സേന രക്ഷിച്ച് പുറത്തെത്തിക്കുന്നു.ഫോട്ടോ: ആഷ്‌ലി ജോസ്
ഉരുൾപൊട്ടിയ ചൂരൽമലയിലെ താൽക്കാലിക പാലത്തിലൂടെ കേന്ദ്ര സേന കിടപ്പ് രോഗിയായ സ്ത്രീയെ സ്ട്രക്ചറിൽ കിടത്തി സാഹസികമായി രക്ഷിച്ച് പുറത്തെത്തിക്കുന്നു.ഫോട്ടോ: ആഷ്‌ലി ജോസ്
ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ ഭാഗത്തേക്ക് രക്ഷാപ്രവർത്തനത്തിന് പോകുവാനായി കാത്തു നിൽക്കുന്നവർ.ഫോട്ടോ: ആഷ്‌ലി ജോസ്
ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ ഭാഗത്തേക്ക് രക്ഷാപ്രവർത്തനത്തിന് പോകുവാനായി കാത്തു നിൽക്കുന്നവർ.ഫോട്ടോ: ആഷ്‌ലി ജോസ്
'നൊമ്പരക്കാഴ്ച... ദുരന്ത മുഖത്തെ കരളുരുകും കാഴ്ചയായി ഈ മിണ്ടാപ്രാണി. സംരക്ഷിച്ച കുടുംബവും താമസ സ്ഥലവും ഭൂമുഖത്ത് നിന്ന് തുടച്ചു മാറ്റപ്പെട്ടപ്പോൾ ഒറ്റയ്ക്കായ നായ ഭക്ഷണം കഴിക്കാൻ പോലും കൂട്ടാക്കാതെ തന്റെ വീട്ടുകാരെ നോക്കി ഒരേയിരുപ്പാണ്. ഫോട്ടോ: ആഷ്‌ലി ജോ
'നൊമ്പരക്കാഴ്ച... ദുരന്ത മുഖത്തെ കരളുരുകും കാഴ്ചയായി ഈ മിണ്ടാപ്രാണി. സംരക്ഷിച്ച കുടുംബവും താമസ സ്ഥലവും ഭൂമുഖത്ത് നിന്ന് തുടച്ചു മാറ്റപ്പെട്ടപ്പോൾ ഒറ്റയ്ക്കായ നായ ഭക്ഷണം കഴിക്കാൻ പോലും കൂട്ടാക്കാതെ തന്റെ വീട്ടുകാരെ നോക്കി ഒരേയിരുപ്പാണ്. ഫോട്ടോ: ആഷ്‌ലി ജോ
ഉരുൾപൊട്ടിയ വയനാട് മുണ്ടകൈയ്യിൽ രക്ഷാപ്രവർത്തനത്തിനായി എത്തിയ നാട്ടുകാരും ഫയർഫോഴ്സും സൈന്യവുമടക്കമുള്ളവർ ഫോട്ടോ : രോഹിത്ത് തയ്യിൽ
ഉരുൾപൊട്ടിയ വയനാട് മുണ്ടകൈയ്യിലെ തകർന്ന വീട്ടിൽ തെരച്ചിൽ നടത്തുന്ന രക്ഷപ്രവർത്തകർ ഫോട്ടോ : രോഹിത്ത് തയ്യിൽ
ഇനി കരുതലിൻ്റെ കൈകളിൽ...ചൂരൽമലയിലെ ഉരുൾപെ‍ാട്ടലിൽ ഒറ്റപ്പെട്ടുപോയ കുട്ടിയെയും കുടുംബത്തെയും ചൂരൽമലയിലെ താൽക്കാലിക പാലത്തിലൂടെ സൈന്യം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു.ഫോട്ടോ : രോഹിത്ത് തയ്യിൽ
മേപ്പാടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തി ഉരുൾപൊട്ടലിൽ മരിച്ച തന്റെ ഭർത്താവിന്റെയും രണ്ട് മക്കളുടെയും മൃതദേഹം തിരിച്ചറിഞ്ഞ ശേഷം പൊട്ടി കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്ന സന്ദനം ഫോട്ടോ : എ.ആർ.സി. അരുൺ
ഉരുൾപൊട്ടലിൽ പരിക്കുപറ്റി വയനാട് മേപ്പാടി വിംസിൽ കഴിയുന്നവരെ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള സന്ദർശിക്കുന്നു.ഫോട്ടോ : എ.ആർ.സി. അരുൺ
ഉരുൾപൊട്ടലിൽ പരിക്കുപറ്റി വയനാട് മേപ്പാടി വിംസിൽ കഴിയുന്നവരെ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള സന്ദർശിക്കുന്നു.ഫോട്ടോ : എ.ആർ.സി. അരുൺ
അട്ടമല പ്രദേശങ്ങളിൽ രണ്ടു ദിവസമായി കുടുങ്ങിപ്പോയ ആളുകളെ താൽക്കാലിക പാലത്തിലൂടെ കേന്ദ്ര സേന രക്ഷിച്ച് പുറത്തെത്തിക്കുന്നു. ഫോട്ടോ: ആഷ്‌ലി ജോസ്
തിരികെ ജീവിതത്തിലേക്ക്.... ഉരുൾപൊട്ടലിൽ കാട്ടിൽ ഒറ്റപ്പെട്ടുപോയ കുടുംബത്തെ സൈന്യം രക്ഷിച്ച് പുറത്തേക്ക് കൊണ്ടുവരുന്നു ഫോട്ടോ : രോഹിത്ത് തയ്യിൽ
ചൂരൽ മലയിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തിലൂടെ ആളുകൾ നടന്നു നീങ്ങുന്നു. ഫോട്ടോ : ആഷ്‌ലി ജോസ്
അന്ത്യ അത്താഴം... ചൂരൽമലയിൽ ഉരുൾപൊട്ടലിൽ തകർന്ന വീടിൻ്റെ അവശേഷിക്കുന്ന ഏക ഭാഗമായ അടുക്കളയിൽ ഭക്ഷണം തയാറാക്കിയ നിലയിൽ. ഈ വിട്ടിലെ അംഗങ്ങളെ മുഴുവൻ കാണാതായിരിക്കുകയാണ്. ഫോട്ടോ: ആഷ്‌ലി ജോസ്
ചൂരൽമലയിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹം മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ തിരിച്ചറിയുന്നതിനായി വച്ചപ്പോൾ
ഉരുൾപൊട്ടലിൽ കാണാതായവരെ തിരഞ്ഞ് മേപ്പടി വിംസ് ഹോസ്പിറ്റലിൽ എത്തിയ ബീഹാർ സ്വദേശികൾ ഹോസ്പിറ്റലിലെ ലിസ്റ്റ് പരിശോധിക്കുന്നു.
ഉരുൾപൊട്ടിയ വയനാട് മുണ്ടകൈയ്യിൽ രക്ഷാപ്രവർത്തനത്തിനായി എത്തിയവർക്ക് ഭക്ഷണം എത്തിക്കാൻ മറ്റ് മാർഗമില്ലാത്തതിനാൽ ഹെലികോപ്ടറിൽ ഭക്ഷണം എത്തിക്കുന്ന സൈന്യം. ഫോട്ടോ : രോഹിത്ത് തയ്യിൽ
കാലിനു പരിക്കുപറ്റിയ ആളെ പുഴയ്ക്ക് മീതെ സൈന്യം സ്ഥാപിച്ച റോപ്പ് വേയിലൂടെ സാഹസികമായി പുഴ കടത്തുന്നു. ഫോട്ടോ: ആഷ്‌ലി ജോസ്
  TRENDING THIS WEEK
വയനാട് മേപ്പാടിയിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്കൂൾ. ഫോട്ടോ : എ.ആർ.സി. അരുൺ
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇതര സംസ്‌ഥാനക്കാർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനും മലയാളി ഡ്രൈവർ അർജ്ജുനെ രക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിനുമെതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൻ.ഡി.എ നടത്തിയ പ്രതിഷേധ ധർണയിൽ പങ്കെടുക്കാനെത്തിയ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ സംഭാഷണത്തിൽ
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ ഐസ് നിറയ്ക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
കേരള ഗ്രാമീൺ ബാങ്ക് ജ്യൂവൽ അപ്രൈയ്സേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ കുടുംബസംഗമം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
സാഹസികം...പത്തനംതിട്ടയിലെ പുതിയ പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിന്റെ മുകളിലെത്തെ നിലയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ.
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പുതിയകെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി പൈലിംഗ് ജോലികൾ പുരോഗമിക്കുന്നു
റോമിൽനിന്നുള്ള മാർപ്പാപ്പയുടെ  സഭൈക്യ പ്രതിനിധിസംഘം പത്തനംതിട്ട മാക്കാംകുന്ന്  സെയ്ന്റ്  സ്റ്റീഫൻസ്    ഓർത്തഡോക്സ്   കത്തീഡ്രൽ   സന്ദർശിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com