പുതുമുഖങ്ങളെ അണിനിരത്തി നവാഗതമായ ഷോജി സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന പിപ്പലാന്ത്രിയുടെ ട്രെയിലർ റിലീസ് ചെയ്തു. സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായർ, രാകേഷ്ബാബു, കാവ്യ, ജോൺ മാത്യൂസ്, ജോൺ വർഗ്ഗീസ് എന്നിവരാണ് പ്രധാന താരങ്ങൾ.പെൺഭ്രൂണഹത്യയുടെചിത്രത്തിന്റെ പ്രമേയം.സിക്കാ മോർ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം ഈ മാസം ഒ.ടി. ടി പ്ളാറ്റ് ഫോമിൽ റിലീസ് ചെയ്യും.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രൊഫ. ജോൺ മാത്യൂസ്,കാമറ- സിജോ എം .എബ്രഹാം, തിരക്കഥ-ഷെല്ലി ജോയ് , ഷോജി സെബാസ്റ്റ്യൻ, എഡിറ്റർ-ഇബ്രു എഫ് എക്സ്,ഗാനരചന-ചിറ്റൂർ ഗോപി,ജോസ് തോന്നിയാമല,സംഗീതം-ഷാന്റി ആന്റണി.കല-രതീഷ്,കോസ്റ്റ്യൂം ഡിസൈനർ-ബെൻസി കെ ബി,മേക്കപ്പ്-മിനി സ്റ്റൈൽമേക്, അസോസിയേറ്റ് ഡയറക്ടർ-സജേഷ് സജീവ്,പ്രൊഡക്ഷൻ കൺട്രോളേഴ്സ്-ജോഷി നായർ,രാകേഷ് ബാബു, പ്രൊഡക്ഷൻ മാനേജർ എ കെ വിജയൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രൊ.ജോൺ മാത്യൂസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |