
തിരുവനന്തപുരം: ആയുർവേദ, ഹോമിയോപ്പതി,സിദ്ധ,യുനാനി കോഴ്സുകളിലേക്ക് പ്രവേശനത്തിനായി ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയതായി അപേക്ഷിച്ചവരെയും ഉൾപ്പെടുത്തികൊണ്ടുള്ള പുതുക്കിയ അന്തിമ റാങ്ക് / കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ് ലൈൻ: 04712332120, 2338487, 2525300.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |